നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 2 8അടിപൊളി  

അവൾ നല്ലത് പോലെ പേടിച്ച് ഇരിക്കുകയാണെന്ന് അവന് മനസ്സിലായി.

സാരമില്ല നീ ടെൻഷൻ അടിക്കാതെ. ആദിൽ പറഞ്ഞു.

ഓൾ ഒള്ളത് എന്ത് ഭാഗ്യമാ. ആമിന പറഞ്ഞു.

ആദിൽ തലയാട്ടി.

ആമിന ഉടുപ്പേല്ലാം നേരെ പിടിച്ചിട്ടു.

ആദിൽ അവൾക്ക് ഷൂ നീക്കി ഇട്ടുകൊടുത്തിട്ട് പറഞ്ഞു.

ഞാൻ പോയി അവളെ ഹെൽപ് ചെയ്യാം. നീ

ബാത്‌റൂമിൽ പോയി ക്ലീൻ ആക്കി വാ.

ആമിന തലയാട്ടി.

ആദിൽ എഴുന്നേറ്റ് റിസപ്ഷന് പുറത്തേക്ക് നടന്നു.

അവനും അർച്ചനയും തിരികെ റിസപ്ഷനിൽ വന്നപ്പോ ആമിന അവിടെ തന്നെ ഉണ്ട്.

നീ ബാത്‌റൂമിൽ പോയില്ലേ? ആദിൽ ചോദിച്ചു.

റിസപ്ഷൻ ഒഴിച്ചിടെണ്ട എന്ന് വെച്ചു. ക്യാമറൽ നമ്മൾ മൂന്നും പോവുന്നത് കാണില്ലേ. ആമിന പറഞ്ഞു.

നീ പോയിട്ട് വാ, അർച്ചന അവളോട് പറഞ്ഞു.

ആമിന പുറത്തേക്ക് ഇറങ്ങി ബാത്‌റൂമിലേക്ക് നടന്നു.

ആദിലും അർച്ചനയും അവിടെ കുത്തി ഇരുന്നുകൊണ്ട് അവിടെ വൃത്തിയാക്കാൻ തുടങ്ങി.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആമിന ഇറങ്ങി വന്നു.

ഞാൻ എന്തേലും സഹായിക്കണോ? അവൾ അവരോട് ചോദിച്ചു.

വേണ്ട, ഇത് കഴിഞ്ഞു. നീ അവിടെ ഇരുന്നോ. അർച്ചന അവളോട് പറഞ്ഞു.

ഒരു പാടിൽ അവിടെ തുടക്കാൻ ഉപയോഗിച്ച ടിഷ്യു എല്ലാം കൂട്ടിയിട്ടിരിക്കുന്നു.

ആമിന അവരോട് ചോദിച്ചു.

ടിഷു മാത്രമേ ക്ലീൻ ചെയ്യാൻ എടുത്തോണ്ട് വന്നൊള്ളോ?

ടിഷ്യൂവും കുറച്ച് quat ഉം എടുത്തു.

ബാക്കി ഒക്കെ കണക്ക് ഉള്ളതാ. നിങ്ങളെ പോലെ അല്ല EVS കാര്. നാല് പാട് പോയാ നിങ്ങൾ അറിയില്ല. ഒരു മോട്ട് സൂചി പോയാ പോലും അവർ അറിയും.

അർച്ചന പറഞ്ഞു.

പാടിന്റെ കണക്ക് എങ്ങനാ എഴുതുന്നെ? പേഷ്യന്റ് ഒന്നും ഇല്ലായിരുന്നല്ലോ. ആമിന അർച്ചനയോട് ചോദിച്ചു.

നീ എഴുതേണ്ട, ഞാൻ വേറെ കൊണ്ടുവന്ന് വെച്ചോളാം. അർച്ചന പറഞ്ഞു.

ഇതൊക്കെ എവിടാ കളയണ്ടേ? ആദിൽ ചോദിച്ചു.

ഇവിടെങ്ങും ഇടാൻ പറ്റത്തില്ല, റിസ്കാ.

നീ ഈ പാട് നല്ലായിട്ട് അമക്കി ചുരുട്ടി എടുത്തേ, അർച്ചന ആദിലിനോട് പറഞ്ഞു.

അവൻ നല്ല ബലത്തിൽ പാടും ടിഷ്യൂവും ചേർത്ത് ചുരുട്ടി എടുക്കും.

അർച്ചന അവളുടെ ബാഗ് എടുത്ത് വെള്ളത്തിന്റെ കുപ്പിയും അവളുടെ ഭക്ഷണത്തിന്റെ പാത്രവും പുറത്തെടുക്കും. എന്നിട്ട് അവൻ ചുരുട്ടിയ പാട് ബാഗിൽ കുത്തി കയറ്റും.

എടാ എന്റെ കുപ്പിയും പാത്രോം നീ നിന്റെ ബാഗിൽ വെക്ക്. അർച്ചന ആദിലിനോട് പറയും. ബാക്കി ഒള്ള പാട് കൂടെ ചുരുട്ടിയാ നിന്റെ ബാഗിൽ കേറുമോ? അവൾ അവനോട് ചോദിക്കും.

കേറുമായിരിക്കും, അവൻ തലയാട്ടിക്കൊണ്ട് പറയും.

നിങ്ങടെ രണ്ടും വെള്ളോം പാത്രോം ഞാൻ കൊണ്ട് പോവാം. നാളെ ഞാൻ എന്നിട്ട് ഫുഡ്‌ ഉണ്ടാക്കിട്ട് കൊണ്ട് തരാം.

ആമിന പറഞ്ഞു.

അർച്ചന തലയാട്ടി. എന്നിട്ട് ആദിലിനോട് പറഞ്ഞു. നീ പബ്ലിക് വേസ്റ്റ് ബിന്നിൽ ഒന്നും ഇത് കൊണ്ട് കളയരുത്. പിന്നെ അടുത്ത് ക്യാമറ ഒന്നും ഇല്ലാത്ത വേസ്റ്റ് ബിൻ നോക്കി വേണം കളയാൻ.

ആദിൽ തലയാട്ടി.

നീ ഇങ്ങനെ പേടിച്ച് ഇരിക്കാതെടി, അർച്ചന ആമിനയെ നോക്കി പറഞ്ഞു.

നിക്ക് നീ ഉള്ളപ്പോ ഒരു പേടിയും ഇല്ല. ആമിന അർച്ചനയുടെ കയ്യിൽ കേറി പിടിച്ചുകൊണ്ട് പറഞ്ഞു.

അർച്ചന അവളുടെ കവിളിൽ പിച്ചി കുലുക്കികൊണ്ട് പറഞ്ഞു.

ഞാൻ എപ്പോഴും, നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ കാണും, എന്റെ സുന്ദരി താത്ത കുട്ടി…

ആമിന വിങ്ങി പൊട്ടി കരയാൻ തുടങ്ങി. അർച്ചന അവളെ ഉടനെ കെട്ടിപിടിച്ചു.

ആദിലിന്റെ കണ്ണ് നിറഞ്ഞ് വന്നു.

നീ കരയാതെ പെണ്ണെ. അർച്ചന അവളുടെ പുറത്ത് തടവി കൊണ്ട് പറഞ്ഞു.

ആമിന മുഖം ഉയർത്തി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു. ഇന്റെ ഭാഗ്യമാ എനിക്ക്

നിങ്ങളെ രണ്ടും കിട്ടിയത്.

ഞങൾ എപ്പോഴും നിന്റെ കൂടെ കാണും. അല്ലേടാ? അർച്ചന ആമിനയുടെ കണ്ണുനീർ തുടച്ചുകൊണ്ട് ആദിലിനെ നോക്കി ചോദിച്ചു.

പിന്നല്ലാതെ. നമ്മൾ ഒരു ടീമല്ലേ. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആമിന ചിരിച്ചിട്ട് അവന്റെ തല വലിച്ച് അവളുടെ നെറ്റി അവന്റെ നെറ്റിയിൽ മുട്ടിക്കും. അവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുക്കും. ആമിന അർച്ചനയുടെ തല പിടിച്ച് അവരുടെ അടുത്തേക്ക് കൊണ്ട് വന്ന്‌ അവളുടെ ചുണ്ടിൽ ഉമ്മ വെക്കും. അർച്ചന അവളെ തിരിച്ച് ഉമ്മ വെച്ചുകൊണ്ട് അവനെയും വലിച്ച് അടുപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *