എന്‍റെ വീരഗാഥകള്‍ – 27 Like

തുണ്ട് കഥകള്‍  – എന്‍റെ വീരഗാഥകള്‍ – 27

ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയ്തത്

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.

ആന്റി : പിന്നെ അവള്‍ എന്താ മിണ്ടാത്തത്.

ഞാന്‍ : അതാ ഞാനും ആലോചിച്ചേ

ആന്റി : ഒന്നും ഇല്ലാതെ അവളെന്താ ഇങ്ങനെ, അതും വായാടി ആയ അവള്‍ എന്താ വാ തുറക്കാത്തത്. നീ എന്താണെന്ന് വച്ചാല്‍ എന്നോട് പറയടാ. നീ അവളെ വേണ്ടാത്തത് വല്ലതും ചെയ്തോടാ

ഞാന്‍ : സത്യമായിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ അവളെ ഇതുവരെ തൊട്ടിട്ടു കൂടി ഇല്ല. അവളുടെ സംസാരം കേട്ടു നീ ആള് കൊള്ളാമല്ലോ കേട്ടുവാണേല്‍ നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു. അതിനു ശേഷം അവളുടെ മുഖം വടി, പിന്നെ അവള്‍ ഇങ്ങനെയാ

എന്ത് കൊണ്ടോ ബ്രായുടെ കാര്യം ആന്റിയോട്‌ പറയാന്‍ എനിക്ക് തോന്നിയില്ല. അത് പറഞ്ഞാല്‍ എനിക്ക് നാന്‍സിയോട് കാമം ആണെന്ന് ആന്റിയ്ക്ക് തോന്നിയാലോ എന്ന് ഞാന്‍ കരുതി. നാന്‍സിയെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.

അത് കേട്ട ആന്റി തണുത്തു. ദേഷ്യത്തോടെ ഇരുന്ന ആന്റിയുടെ മുഖം മാറി സാധാരണ പോലെ ആയി.

ആന്റി : അതാണോ കാര്യം, എടാ അവളുടെ കാര്യങ്ങള്‍ ഒന്നും നിനക്ക് അറിയാത്തത് കൊണ്ടാ

ഞാന്‍ : എന്ത് കാര്യം

ആന്റി : എടാ, അവള്‍ ഒന്നു കെട്ടിയതാ

അത് കേട്ട ഞാന്‍ ഞെട്ടി തരിച്ചു നിന്നു…….

അത് പറഞ്ഞ ശേഷം ഉടനെ ആന്റി വീടിന്റെ അകത്തേക്ക് കയറി.

ഞാനാകെ ഷോക്ക് അടിച്ച പോലെ നിന്നു. എന്റെ ഉള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടിയ പോലെ എനിക്ക് തോന്നി. ഞാന്‍ കെട്ടണം എന്ന് കരുതിയ നാന്‍സി ഒന്ന് കെട്ടിയതാനെന്ന കാര്യം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
അവളെ കണ്ടാല്‍ ഒന്ന് കേട്ടിയതാണെന്നു തോന്നില്ല. മാത്രവുമല്ല അവള്‍ക്ക് കെട്ടിയ പെണ്ണിന്റെ പക്വത ഒന്നും ഇല്ലായിരുന്നു. ഇപ്പോഴും കളിച്ചു നടക്കുന്ന ഒരു വായാടി ആയ പെണ്ണ്. ശരീരം വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കൊച്ചു പെണ്ണിന്റെ പോലെ ആയിരുന്നു. അത് പോലെ തന്നെ അവളുടെ വളരെ നിഷ്കളങ്കമായ പെരുമാറ്റവും. സങ്കടം കാരണം എന്റെ ഹൃദയം വിങ്ങിപൊട്ടി.

ഞാന്‍ പതിയെ നടന്നു കൊണ്ട് വീടിന്റെ അകത്തേക്ക് കയറി. ആന്റി പറഞ്ഞത് കേട്ടു തളര്‍ന്ന ഞാന്‍ അവിടെ ഉള്ള കസേരയില്‍ ഇരുന്നു. എന്റെ ദേഹം ഐസ് പോലെ തണുത്തു. ഞാന്‍ ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി. എന്റെ തൊണ്ട ഇടറുന്ന പോലെ എനിക്ക് തോന്നി.

ഞാന്‍ : എന്നതാ ആന്റി…… അവളുടെ കല്യാണം കഴിഞ്ഞതാണോ…………

ആന്റി : അതേടാ, അവളുടെ കെട്ടു കഴിഞ്ഞതാ

അത് കേട്ട എന്റെ ഹൃദയം പടാ പടാ ഇടിച്ചു. എന്റെ ബ്ലഡ്‌ പ്രെഷര്‍ നല്ല പോലെ കൂടി. എന്റെ ഹൃദയം തകരുന്ന പോലെ എനിക്ക് തോന്നി. എന്നിരുന്നാലും ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് ഞാന്‍

ഞാന്‍ : പക്ഷെ….. അവളുടെ നടപ്പ് കണ്ടാല്‍…..ഒന്നു കേട്ടിയതാനെന്നു…. പറയില്ലല്ലോ…..

ആന്റി : അതൊരു കഥയാടാ, ഭാഗ്യം ഇല്ലാത്ത പെണ്ണാ അവള്‍

അതിനകം ഞാന്‍ കുറച്ചു നോര്‍മല്‍ ആയ പോലെ എനിക്ക് തോന്നി.

ഞാന്‍ : എന്നതാ….

ആന്റി എന്നെ നോക്കി കൊണ്ട്

ആന്റി : എടാ നാന്‍സി ഒരു പാവം പെണ്ണാ. അവളുടെ അപ്പന്‍ മുഴു കുടിയനായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് സമ്പാദ്യം ഒന്നും ഇല്ലടാ. പിന്നെ കുറെ കഷ്ടപെട്ടാ അവര്‍ ജീവിച്ചത് തന്നെ. ഒടുവില്‍ അവള്‍ക്ക് കല്യാണപ്രായം ആയപ്പോള്‍ നാട്ടുകാരുടെ വായ അടപ്പിക്കാനായി അവളുടെ അപ്പന്‍ അവളെ ഒരു ലോറി ഡ്രൈവറുടെ തലയില്‍ കെട്ടി വച്ചു.

അതു കേട്ട എന്റെ മുഖം വാടിയത് കണ്ടു ആന്റി നിറുത്തി. അത് കണ്ട ഞാന്‍

ഞാന്‍ : എന്നിട്ട്

ആന്റി : അയാളും മുഴു കുടിയന്‍ ആയിരുന്നു, കെട്ടു കഴിഞ്ഞു ഒരാഴ്ച തികയുന്നതിനു മുന്നെ അയാള്‍ പോയി. അതിനു ശേഷം അവള്‍ ഇവിടെയാ

ആന്റി പറഞ്ഞത് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *