ഞാൻ ഒരു വീട്ടമ്മ – 5 14

തുണ്ട് കഥകള്‍  – ഞാൻ ഒരു വീട്ടമ്മ – 5

മനസ്സ് ശാന്തമായാൽ സല്ബുദ്ധി തെളിയും…ഞാൻ നിർത്തിയിട്ട സ്‌കൂട്ടർ ലക്ഷ്യമാക്കി നടന്നു..ഹംസ അത് തീരെ പ്രതീക്ഷിച്ചില്ല. “അന്നോടാ പറഞ്ഞത് പോവല്ലെന്ന് “…അപ്പോളേക്കും ഞാൻ വണ്ടി സ്റ്റാൻഡ് തട്ടി സ്റ്റാർട്ടാക്കി കഴിഞ്ഞിരുന്നു .

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുണ്ടും കയറ്റിക്കുത്തി ഹംസ എന്റടുത്തു എത്തുന്നതിനു മുൻപ് ഞാൻ വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു .ഏതോ ഒരു അദൃശ്യ ശക്തി തന്ന മനശ്ശക്തിയോ, പ്രാണഭയമോ ആണ് വണ്ടി മുന്നോട്ടെടുക്കാൻ എനിക്ക് കരുത്തു തന്നത് ..

“നിന്നെ ഒരു ദെവസം ഈ ഹംസേടെ കയ്യീ കിട്ടുമെഡി ..അന്ന് ഞാൻ കാണിച്ചു തരാമെടീ ” എന്നും അലറി വിളിച്ചുകൊണ്ട് ഹംസ വണ്ടിയുടെ പിറകെ ഓടിയോ എന്ന് ഞാൻ കണ്ടില്ല ..

വളഞ്ഞും പുളഞ്ഞും ഒരു വിധത്തിൽ ഗ്രൗണ്ടിന്റെ തുടക്കത്തിൽ ഷാഫി നിക്കുന്നിടത്തു വണ്ടിയെത്തി ..ചരിഞ്ഞു വീഴാറായി ..ഞാൻ മുട്ടുകുത്തി വീണു .ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല ..

“എന്തു പറ്റി ചേച്ചീ”?…. വണ്ടി എടുത്തു നേരെയാക്കുമ്പോൾ അവൻ ചോദിച്ചു ..”എന്നെക്കൊണ്ടൊന്നും പറയീപ്പിക്കേണ്ട…വേഗം വണ്ടിയെടുക്കെടാ .

“..എന്റെ ആജ്ഞ യുടെ ശക്തിയിൽ അവൻ വണ്ടിയിൽ കയറി ഇരുന്നു മുന്നോട്ടെടുത്തു ..

വേഗം ഓടിക്കെടാ ..പിറകിലിരുന്നുകൊണ്ടു ഞാൻ പറഞ്ഞു ..

“ഹംസാക്ക വേണ്ടാത്തത് കാണിച്ചോ” ആ ചോദ്യം കേട്ടപ്പോൾ എനിയ്ക്ക് കലി കയറുകയായിരുന്നു ..
“അവന്റെ ഒരു ഹംസാക്ക ..ഓരോ തെണ്ടികളെ വിളിച്ചു വണ്ടീൽ കയറ്റിക്കോളും ..നീയൊക്കെ എന്നെ പറ്റി എന്താ വിചാരിച്ചെ …”

കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും ഷാഫിയോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ,,,ഹംസ വണ്ടീല് കേറിയത് ..അവൻ ഒത്താശ ചെയ്തിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. ഷാഫി ചതിയനാണ് ഇനി ഷാഫി വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി ഷാഫിയും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..

“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!

അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു ഷാഫിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു ..

“തല്ക്കാലം നിന്റെ സേവനം മതി.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..

തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..

“പോരായ്ക യുണ്ടെങ്കിൽ പറയണം” !

അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു
.പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ ഇത് കേട്ടിട്ടും ചിരിക്കുകയാണ് ചെയ്തത് .

“.ഗുഡ് ഗേൾ എന്നിട്ടും സുരക്ഷിതയായി വീട്ടിൽ എത്തിയല്ലോ “…..

“കൊറേ കാലമായില്ലേ വരാന് പറഞ്ഞു പറ്റിക്കണു നീയൊന്ന് ഇങ്ങോട്ടു വരണുണ്ടോ, മോള് ഇന്ന് ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം” ..

“എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ “..

“അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും”.

“എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി ”

സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!

Leave a Reply

Your email address will not be published. Required fields are marked *