താഴ് വാരത്തിലെ പനിനീർപൂവ് – 5 1

തുണ്ട് കഥകള്‍  – താഴ് വാരത്തിലെ പനിനീർപൂവ് – 5

അജിയുടെ പ്രണയയാത്ര തുടരുന്നു,,

” ലെച്ചു നീ റെഡി ആയില്ലേ ,”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ ബുള്ളറ്റിൻ ഇരുന്നു കൊണ്ട് തന്നെ ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു ,

“ദേ വരുന്നു അജിയെട്ടാ “

വീടിനു അകത്തു നിന്നു അവളുടെ മധുര മായ ശബ്ദം എന്നെ തേടി എത്തി ,,,

ഒരു വർഷം ആയി ഈ ഒളിച്ചും പാത്തുമുള്ള ഞങ്ങളുടെ കണ്ടു മുട്ടൽ തുടങ്ങിയിട്ട് ,ഞാൻ താഴ്‌വാരത്ത് വന്നിട്ട് ഒരു വർഷം കഴിയുന്നു ,

ഇതിനിടക്ക് എന്തോക്കെ മാറ്റങ്ങൾ ആണു ഇവിടെ ഉണ്ടായത് ,

ഒന്നാമത്തെ മാറ്റം കുര്യൻ ചേട്ടൻ വെള്ളം അടി നിർത്തി അതോടെ ജോളി ചേച്ചിയും ഞാനും ആയിട്ടുള്ള കാമരതി ലീലകൾ കുറഞ്ഞു ,
എന്നാലും ഞങ്ങൾ ഇടക്ക് ഒക്കെ സമയം കിട്ടുമ്പോൾ ബന്ധപെടാറുണ്ട് .
പിന്നെ ചേച്ചിക്ക് ചേട്ടൻ ഒരു അക്ടിവ വാങ്ങി കൊടുത്തു അതോടെ എന്റെ കൂടെ ഉള്ള ഫാക്ടറി പോക്ക് നിന്നു,
ലെച്ചുവും ആയി പ്രണയബന്ധം തുടങ്ങിയപ്പോൾ മുതൽ ഞാനും പേടിച്ച് ആണ് ജോളി ചേച്ചിയും ആയി ബന്ധപെടാറു ,അവൾ എങ്ങാനും ഇതിനെ കുറിച്ച് അറിഞ്ഞാൽ പിന്നെ എന്താകും എന്ന് ഓർക്കാനും കൂടി പറ്റില്ല അത്രക്കും ജീവനാ അവൾക്ക് എന്നെ ,, അതു കൊണ്ട് ഞാൻ പരമാവധി ജോളി ചേച്ചിയും ആയി അകലം പാലിച്ചു.

പിന്നെ ഞാൻ വീട്ടിൽ പോക്ക് വളരെ കുറവ് ആയി ,വീട്ടിൽ പോയാലും അധിക ദിവസം നിൽകാതെ തന്നെ ഞാൻ തിരിച്ചു താഴ്‌വാരത്തിലെക്ക് തന്നെ പോരുമായിരുന്നു എന്റെ പാതി ജീവൻ ഇവിടെ ആണല്ലോ ,

ലെച്ചു’ അവൾക്ക് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു എന്നോട് ,

അന്നവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾക്ക് എന്നോടുള്ള ഇഷ്ടം പറയാതെ പറഞ്ഞു പക്ഷെ അതു കഴിഞ്ഞ് അവളിൽ നിന്ന് കേട്ടാ കാര്യങ്ങൾ എന്നെ വളരെ അധികം ഞെട്ടിച്ചു കളഞ്ഞു ,ഞാൻ ഒരിക്കലും പ്രതിക്ഷിക്കാത്ത കാര്യങ്ങൾ ആണ് അവൾ പറഞ്ഞത്, അവളുടെ ജനന രഹസ്യം ,
അപ്പോഴാണ് അവളുടെ അച്ചനും അമ്മയും ആരെനുള്ള രഹസ്യം ഞാൻ അറിയുന്നത് ,
അന്നവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു ,

” അജിയേട്ടാ ,എന്റെ അച്ചനെം അമ്മയെം കുറിച്ച് ചോദിച്ചില്ലെ ?”

“മം”

“എന്റെ അമ്മ ദേവിക ,ജോസഫ് അപ്പച്ചന്റെ കൂട്ടുകാരൻ ദിവാകരന്റെ മോൾ ആണ് എന്റെ അമ്മ ദിവാകരൻ അപ്പുപ്പന് ജോൺ അച്ചായാന്റെ തോട്ടത്തിൽ ആയിരുന്നു ജോലി , അമ്മക്ക് അമ്മയുടെ അച്ചൻ മത്രമെ ഉണ്ടായിരുന്നോളു അമ്മയുടെ അമ്മ വർഷങ്ങൾ ക്ക് മുൻപെ മരിച്ച് പോയിരുന്നു ,അന്നത്തെ കാലത്ത് സ്കൂളിൽ ഒന്നും പോകാത്ത കാരണം അമ്മ ജോൺ അച്ചായന്റെ വീട്ടിൽ പണിക്കും പോകുമായിരുന്നു ആ സമയത്ത് ആണു അമ്മ എന്റെ അച്ചനും ആയി ഇഷ്ടത്തിൽ ആകുന്നത് അവർ തമ്മിൽ അടുത്തു
പക്ഷെ അവരുടെ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല എന്തോ ചില കാരണങ്ങൾ കൊണ്ട് അവർ വേർപിരിഞ്ഞു ,അച്ചൻ ഈ നാട്ടിൽ നിന്നു ജോലി തേടി പുറത്ത് എവിടെക്കൊ പോവുകയും ചേയ്തു ,അച്ചൻ പോയി കഴിഞ്ഞാണ് അമ്മ അറിയുന്നത് ഞാൻ അമ്മയുടെ വയറ്റിൽ വളരുന്ന കാര്യം ,അപ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു അമ്മ ഗർഭണി ആണെന്നു അറിഞ്ഞ അപ്പുപ്പൻ ആരോടും പറയാതെ ഈ നാട്ടിൽ നിന്ന് അമ്മയെം കൊണ്ട് ഒരു ബന്ധു വീട്ടിലെക്ക് പോയി ,അവിടെ വെച്ചാണ് ഞാൻ ഉണ്ടാകുന്നത് ,
ഞാൻ ജനിച്ച് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പുപ്പനും ഞങ്ങളെ വിട്ടു എന്നെന്നെക്കും വിട പറഞ്ഞു ,പിന്നിട് അമ്മ വീട്ടു ജോലിയും കരിങ്കൽ ക്വാറിയിലെ പണിയും ഒക്കെ എടുത്തിട്ടാണ് എന്നെ വളർത്തിയത് ,അങ്ങനെ ഞങ്ങൾ സുഖമായി ജീവിക്കുന്ന സമയം എനിക്ക് പന്ത്രണ്ട് വയസ് ഒക്കെ ആയി ,വീണ്ടും ഞങ്ങളുടെ ജീവിതത്തിലെക്ക് ഇടുത്തി പോലെ ആണ് ആ സംഭവവും വരുന്നത് ക്വാറിയിൽ വലിയോരു സ്ഫോടനം അതിൽ അമ്മക്ക് സാരമായി തന്നെ പരിക്ക് പറ്റി ,അതു കഴിഞ്ഞ് കുറച്ചു നാൾ മാത്രമെ. എന്റെ അമ്മ……”

അവൾ ബാക്കി പറയാനക്കാതെ എന്റെ നെഞ്ചിൽ കിടന്നു വിത്തുമ്പി,

Leave a Reply

Your email address will not be published. Required fields are marked *