തുണ്ട് കഥകള്‍ – ഞാൻ ചാർളി തുടക്കം – 1
ഇതൊരു റിയൽ സംഭവത്തിൽ കുറച്ചധികം ഭാവനകളും ചേർത്ത് എഴുതുന്ന കഥയാണ്… എത്രത്തോളം നിങ്ങളിത് ഉൾക്കൊള്ളും എന്നെനിക്കറിയില്ല….ഇത് ആരുമായെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും ഒരു തോന്നൽ മാത്രമാണ്…..
ഒരു ഹോസ്പിറ്റൽ ചെയറിൽ നിറഞ്ഞ കണ്ണുകളും ചെയ്തുകൂട്ടിയ കാര്യങ്ങളും അതിലെ കുറ്റ ബോധവും ഓർത്ത് ആകെ തകർന്നിരിക്കുകയാണ് അവൻ അവന്റെ ഒപ്പം രണ്ടുപേർ ആശ്വസിപ്പിക്കുന്നു അവന്റെ കണ്ണുകളിൽ പതിയെ ഒരു മയക്കം പിടിക്കുന്നുണ്ടായിരുന്നു… അവൻ കസേരയിൽ ഇരുന്ന് തന്നെ കുറച്ച് നാളുകൾ മുന്നേയുള്ള ഒരു പാതിരാത്രിയിലേക്ക് ഇറങ്ങിച്ചെന്ന് കഴിഞ്ഞിരുന്നു… നഴ്സ്മാർ അവന് ട്രിപ്പ് ഇട്ട് ബെഡ്ഡില് കിടത്തിയത് പോലും അറിയാതെ….
രാവിലെ പുതപ്പ് വലിച്ച് മാറ്റി ഉമ്മ വിളിക്കുമ്പോ ഉണർന്ന് ശീലമുള്ള ഞാൻ ഇന്നലെ ഉറങ്ങിയില്ല…. തകർന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി വലിച്ച് തീർത്ത സിഗരറ്റ് കുറ്റികളെ നോക്കി ഇരുന്നു… അപ്പോഴൊക്കെയും ചുണ്ടത്ത് ഒരെണ്ണം പുകയുന്നുണ്ടായിരുന്നു….അതിൽ എത്ര കഞ്ചാവ് ബീഡി ഉണ്ട് എന്നുപോലും എനിക്കറിയില്ല….. ഓരോ പുകയിലും ഞാൻ കാണുന്നത് മിന്നിമറയുന്ന അവളുടെ മുഖമാണ് എന്റെ വാവയുടെ… അവള് ബി എസ് സി അഗ്രികൾച്ചർ പഠിക്കുന്നു ട്രിവാൻഡ്രം കോളേജിൽ …. അവളെന്നെ തേച്ചിട്ട് പോകുന്നത് ആദ്യമല്ല എങ്കിലും ഇപ്പൊ ഈ മൂന്നാം തവണ അവളെന്നെ തേച്ചിട്ട് പോയപ്പോ അവളെ വെറുക്കാൻ മനസ്സിന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്ത് ഒരു വാക്ക് കൂടി സമ്മാനിച്ചിരുന്നു….. ഇന്നലെ വരെയും അവളെന്നെ ഒഴിവാക്കി പോകുമ്പോ എന്നെ ഒത്തിരി സ്നേഹിക്കുന്ന അവൽ കരയരുത് എന്ന് കരുതി അതിനുവേണ്ടി അവളുടെ പിന്നാലെ അവളുടെ മിഴികൾ നിറയാതിരിക്കാൻ ഒരു പട്ടിയെ പോലെ പോയിട്ടുണ്ട് ഞാൻ…. അത് അവളെ അത്രക്കും പ്രണയച്ചത് കൊണ്ട് തന്നെ ആയിരുന്നു….
എഫ് ബിയിലെ എന്റെ ഫേക്ക് ഐഡി യിലൂടെ പരിചയപ്പെട്ട അവളെ എങ്ങനെ ഇത്രത്തോളം പ്രണയിച്ച് പോയി എന്നെനിക്ക് ഇന്നും അറിയില്ല…. അതെ എന്റെ പേര് അന്നൊക്കെ ചാർളി എന്നായിരുന്നു…. ഒത്തിരി പെൺകുട്ടികളുമായി ചാറ്റ് ചെയ്യുമെങ്കിലും അവള് മാത്രം അതിൽ സ്പെഷ്യൽ ആയിരുന്നു… അതെ എന്റെ വാവാച്ചി… അവളൊരു പാവം ആയിരുന്നു സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയാതെ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന എന്നെ ഓർത്ത് എപ്പോഴും കണ്ണുനീർ പൊഴിച്ചിരുന്ന എന്റെ വാവ എന്ന് വിളിക്കുന്ന അൻസി ക്കുട്ടി ഒരു ഉമ്മച്ചിക്കുട്ടി….
രാത്രികളെ പകലുകളാക്കി കാമവും പ്രണയും വീഡിയോ കോളിലൂടെ പങ്കുവെച്ച് നേരിൽ പലതവണ കണ്ടിട്ടും ഒരിക്കൽ പോലും കാമത്തിന് വേണ്ടി അവളെ ഉപയോഗിച്ചിട്ടില്ല കാരണം പ്രണയത്തിൽ കാമം എന്നത് ഉടലെടുത്താൽ പിന്നെ അത് ഒരിക്കലും പ്രണയ മാകുകയില്ല വെറുമൊരു പ്രഹസനം മാത്രം….. എന്ന് ചിന്തിച്ചിട്ടും അവളെന്നെ നിസാരമായി അവളുടെ വീട്ടുകാർക്ക് ഒപ്പം പിടിച്ചു നിൽക്കാൻ സ്റ്റാറ്റസ് ഇല്ലാത്തവാനാക്കി വലിച്ചെറിയും വരെയും…. അതെ ഇന്നലത്തെ ഒറ്റ രാത്രിയിൽ ഞാൻ തിരിച്ചറിയുക ആയിരുന്നു പെണ്ണിന് പ്രണയം എന്നൊക്കെ പറയുന്നത് ആണുങ്ങളെ വെറുതെ നേരം പോക്കിന് തമാശ കളിപ്പിക്കുവാനുള്ള ഒരു സംഗതി മാത്രം ആണെന്ന്…. അവളെന്നെ മറ്റെന്തിന്റെ പേരിൽ ഇട്ടേച്ച് പോയാലും ഞാൻ അവളുടെ പിറകെ എരിയുന്ന ഖൽബുമായി അലഞ്ഞ് നടന്നേനെ… പക്ഷേ ഇനി അതുണ്ടാവില്ല പണവും പ്രതാപവും നോക്കി എന്നിൽ നിന്നും അകന്ന് പോകുന്നത് എന്ത് തന്നെ ആയാലും അത് ചാർളിക്ക് വെറും മൈരാണ്….
അതിന് സൗഹൃതമാണേലും, പ്രണയമാണേലും, അതിനി എന്ത് തന്നെ ആണേലും കൊപ്പ് പോയ പോട്ടെന്ന് വെക്കും ഞാൻ…. അവളെ ഓർത്തല്ല ഞാൻ പുകച്ചത് എന്നെ ഓർത്തിട്ട് പെണ്ണിന് കാമം തീർക്കാനുള്ള ഒരു ഉപാധി മാത്രമായി ആണുങ്ങളെ കണ്ട് തുടങ്ങി… എന്നത് ഞാൻ തിരിച്ചറിയാതെ പോയല്ലോ എന്ന് മനസ്സിലാക്കാൻ ഇത്രയും വൈകിപോയ എന്നോട് തന്നെയുള്ള അമർഷം തീർക്കാൻ പിന്നെ അവളെ പ്രണയിച്ചതിന് അങ്ങനെ പുതിയൊരു കാഴ്ച്ചപ്പാട് എന്നിൽ നിറയുകയായിരുന്നു…. പെണ്ണ് അവളുമാരുടെ കഴപ്പ് അതികരിക്കുമ്പോൾ ആണ് അവളുമാർ കിന്നരിക്കലും കൊഞ്ചലും ആയി ആണുങ്ങളെ ചുറ്റി പറ്റി വരുന്നത് വെറും കാമം തീർക്കാൻ…. എല്ലാവളുമാരും കണക്ക ഇനി ഒറ്റ ഒരുത്തിയെയും എന്റെ കയ്യിൽ കിട്ടിയ ഞാൻ ഉപയോഗിക്കാതെ വിടില്ല….
