ഞാൻ ചാർളി – 3 1

തുണ്ട് കഥകള്‍  – ഞാൻ ചാർളി – 3

ഞാൻ: ഹലോ….

മറുതലക്കൽ നിന്നും ഒരു ആണിന്റെ സ്വരം കേട്ടതും എന്തുവേണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു….. പുതിയൊരു കള്ളം അലോജിക്കാനായി……

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ: രമ്യ ഇല്ലെ…..

അപ്പുറത്ത് നിന്നും അതെ സ്വരം ഞാൻ ആട രമ്യ….

ഞാൻ ആകെ ദേഷ്യം കയറി ഒരുമാതിരി ആളെ കളിയാക്കുന്നോ… എന്ന് തോന്നിപ്പോയി…. അവളുടെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന് പോലും അറിയില്ല….. പെട്ടെന്ന് മറുതലക്കൽ നിന്നും രമ്യയുടെ ശബ്ദം കേട്ടപ്പോ എന്റെ ദേഷ്യം ഞാൻ അങ്ങ് തീർത്തു…..

ഞാൻ: ആര ഫോൺ എടുത്തത്…. നീയും വേറെ ആരെങ്കിലും ചേർന്ന് കളിയാക്കുവാണോ എന്നെ….

രമ്യ: അല്ലെടാ… ഞാൻ ഒന്ന് പറയട്ടെ…. എന്നിട്ട് നി ദേഷ്യപ്പെട്….

ഞാൻ: എന്ന പറ….

രമ്യ: അതെന്റെ ബ്രോയാട 10 ഇല് പഠിക്കുന്നു…. എനിക്ക് ജിയോ സിം ആയത് കൊണ്ട് അവൻ ഏതോ മൂവി കാണുവായിരുന്ന് ….. ഞാൻ പറഞ്ഞിരുന്നത എന്റെ ഫ്രണ്ട് വിളിക്കും അപ്പോ ഫോൺ ഇങ്ങ് തരണം എന്ന്….. അവൻ സംസാരിക്കുന്നത് കേട്ട ഞാൻ ചെന്നു നോക്കിയേ എന്നിട്ട് അവനെ ഇപ്പൊ വഴക്കും പറഞ്ഞ് റൂമിലേക്ക് വന്നതെയുള്ളു….
ഞാൻ: ആണോ അതുപോട്ടെ നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ഇതുവരെ പറഞ്ഞില്ല

രമ്യ: നി ചോദിച്ചതും ഇല്ലല്ലോ…..

ഞാൻ: എന്ന ഇപ്പൊ ചോദിച്ചിരിക്കുന്നു രമ്യക്കുട്ടിയെ പറ്റി പറ ചാർളി കേൾക്കട്ടെ…..

രമ്യ: ഒരു 2 നില വീട് ബ്ളൂ കളർ മുറ്റത്തൊരു പഴയ zen കാറും കിടപ്പുണ്ട്…

വീട്ടിൽ അച്ഛൻ അമ്മ അനിയൻ പിന്നെ ഞാനും… നിന്നെ പറ്റി എനിക്ക് എല്ലാം അറിയാം…. വീടും വീട്ടിലാരോക്കെയുണ്ട് എന്നെല്ലാം….

ഞാൻ: തേപ്പ് പറഞ്ഞരിവായിരിക്കും….

അവള് അടക്കി പിടിച്ചാണ് സംസാരിച്ചിരുന്നത് ഞാൻ ഇങ്ങനെ പറഞ്ഞപ്പോ അവളുടെ കൊലുസ് കുലുങ്ങും പോലെ ഒരു ചിരി കേട്ടു…

ഞാൻ: നിന്റെ ചിരി കേൾക്കാൻ നല്ല രസമുണ്ട്…. കാണുമ്പോ അതിലും രസമായിരിക്കും…. അത് അവിടെ നിൽക്കട്ടെ മോള് പറ എന്നോട് പ്രണയമാണ് എന്ന് പറഞ്ഞില്ലേ….. എങ്ങനാ തോന്നിയത്…. എന്നോട് പ്രണയം….

രമ്യ: അതോ… നിന്നെ വാവ തേക്കും എന്ന് പറഞ്ഞിരുന്നു…. അപ്പോ നിന്നോടൊരു സഹധപം തോന്നി…. കാരണം നിന്റെ വരികൾ വായിക്കാറുണ്ട് എന്ന് ഞാൻ പറഞ്ഞില്ലേ അവളോടുള്ള പ്രണയം നി വരികളിലൂടെ വർണിക്കുമ്പോ…. അതിന് ഒരു ഭാഗ്യമോക്കെ വേണം ആ വരികളുടെ ഉടമയാവാനും… നി അവളെ സ്നേഹിക്കുന്നത് എത്രത്തോളമുണ്ട് എന്നത് അവള് മനസ്സിലാക്കാതെ…. നിന്നെ ഒഴിവാക്കി ഞങ്ങളോടൊപ്പം ഇരുന്ന് നിന്നെ തമാശയായി കണ്ട് ചിരിക്കുമ്പോ അവളോട് വെറുപ്പ് തോന്നി പിന്നെ…. നിന്നോട് ഒരിഷ്ടവും അവളെ അത്രയത്തികം സ്നേഹിക്കുന്ന നിന്റെ മനസ്സിനോട് അത് എപ്പോഴോ പ്രണയം…. ആയ് മാറി….. എനിക്ക് ഇങ്ങനൊക്കെ വിവരിക്കാൻ പറ്റൂ…. നിന്നെ പോലെ വരികളിൽ മായാജാലം തീർക്കാനുള്ള കഴിവൊന്നും എനിക്കില്ല കുട്ട….. നി പറ… നിനക്ക് എന്നെ….. അവള് സംസാരം നിർത്തി….
അവളിൽ കൊഞ്ചലും കൂടി വരുന്നുണ്ടോ എന്ന് തോന്നിപ്പോയി….. അത്രയും നേരം മൂളി കേട്ട് കൊണ്ടിരുന്ന എന്റെ മനസ്സിൽ പൊട്ടിയ ലഡുവിന് കണക്കില്ല…..

ഞാൻ: എടി എന്നോട് ഒന്നും തോന്നരുത്…. ഇപ്പൊ കണ്ടയുടനെ എനിക്ക് നിന്നോട് പ്രണയം എന്നൊക്കെ പറയുന്നത് എനിക്കിപ്പോ എന്തോ ഒരു കംഫർട്ട് ആവുന്നില്ല….. ചിലപ്പോ വിധി എന്നെ പഠിപ്പിച്ച പാഠമായിരിക്കും അത്…. ( അപ്പോ അവളിൽ നിന്നും ഒരു തേങ്ങൽ എനിക്ക് അനുഭവപ്പെട്ടു) പക്ഷേ നിന്നോട് സംസാരിക്കുന്ന സമയത്ത് ഞാൻ ഒത്തിരി റിലാക്സ് ആവുന്നുണ്ട്…. അതിനി ഫ്രണ്ട് ആയി കണ്ടിട്ടാണോ…. അതോ പ്രണയം ആണോ എന്നെനിക്ക് ഉറപ്പ് പറയാൻ പറ്റില്ല…. പക്ഷേ ഒന്ന് ഞാൻ പറയാം ഐ ലൗ യു …..

രമ്യ: പോട മരപ്പോത്തെ എന്നെ പേടിപ്പിച്ച് കളഞ്ഞു….. ഞാൻ കരഞ്ഞില്ലെന്നെ ഉള്ളൂ അറിയോ,,,, ഉള്ളിൽ എത്ര കാലമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് മാത്രേ അറിയൂ…..

Leave a Reply

Your email address will not be published. Required fields are marked *