മലയാളം കമ്പികഥ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 20
ഞാൻ വാതിൽ തുറന്നപ്പോൾ മുന്നിൽ സന്ദീപും ശാലിനിയും ശാലിനിയുടെ കൈയിൽ വലിയൊരു കൂടുമുണ്ട്…!
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശാലിനിയുടെ മുഖത്തെ പതിവില്ലാത്ത ഒരു നാണഭാവം കണ്ട ഞാൻ അമ്പരപ്പോടെ സന്ദീപിനോട് തിരക്കി:
“ഇതെന്താടാ നിന്റെ കെട്ടിയോടെ മുഖത്ത് ഒരു പെണ്ണുങ്ങടെ ഭാവം?”
“പെണ്ണാന്ന് തെളിയിച്ചേച്ച് അതൊറപ്പാക്കീട്ടൊള്ള വരവാ… അപ്പ പേരിനൊരു നാണവൊക്കെ വേണ്ടേ.. അല്ലേടീ..?”
സന്ദീപ് ചിരിയോടെ ശാലിനിയെ നോക്കി…
ചുവന്ന് തുടുത്ത മുഖവുമായി അവൾ സന്ദീപിന്റെ പിന്നിൽ ഒളിച്ചു!
“ഇതിന്റെ ചെലവു വേറെയാ ഇന്നലത്തേതാ അക്കൌണ്ടി പെടില്ല കെട്ടോ”
ഞാൻ സന്തോഷത്തോടെ പറഞ്ഞിട്ട് അവർക്ക് അകത്തേയ്ക് കയറാനായി വാതിൽ ഒഴിഞ്ഞ് കൊടുത്തു….
ലതികയെ കണ്ടതും ശാലിനി എന്റെ നേരേ തിരിഞ്ഞു:
“ആഹാ…. ഇവളെ ഞാങ്കണ്ടിട്ടൊണ്ടടാ! നിനക്കെന്നെ കണ്ടുപരിചയമൊണ്ടോടീ..?”
ലതിക കണ്ടിട്ടുണ്ട് എന്ന മട്ടിൽ ചിരിയോടെ തലയാട്ടി.
കൈയിലിരുന്ന സഞ്ചി മേശയുടെ അടിയിലേയ്ക് വച്ചിട്ട് ശാലിനി നിവർന്നപ്പോൾ ലതീഷ് കണ്ണ് തുറന്നു.
“ഇതാടാ കൊച്ചേ ഞാമ്പറഞ്ഞിട്ടൊള്ള ശാലിനിച്ചേച്ചി!”
ലതിക പറഞ്ഞപ്പോൾ ഉയരാൻ ശ്രമിച്ച ലതീഷിനെ ആ നെറ്റിയിൽ തടവി ശാലിനി തടഞ്ഞു…
“മോങ്കെടന്നോ…. ചേച്ചിയിപ്പ ഒടനേ പോകത്തില്ല!”
ലതികയും ശാലിനിയും കൂടി ആ സോഫയുടെ അങ്ങേ അരികിലേയ്ക് പോയി ഇരുന്ന് സംസാരം തുടങ്ങിയപ്പോൾ ഞങ്ങൾ ഇരുവരും വെളിയിലേയ്കിറങ്ങി….
“ഇനിയിപ്പ എന്തായാലും ശാലിനിയെ എന്റെകൂടെ കൊണ്ടുപോകുന്നില്ല! അമ്മമാരാരേലുങ്കൂടെ വേണ്ടേ..
തന്നേമല്ല ആദ്യ മൂന്നുമാസം നല്ലതുപോലെ സൂക്ഷിയ്കേണ്ടതല്ലേ!”
സന്ദീപ് പറഞ്ഞു. ഞാൻ ചോദിച്ചു
“നിങ്ങളപ്പ എന്നു തിരികെ പോകാനിരുന്നതാ…?”
“ഇനിയിരുപതു ദിവസങ്കൂടിയേയൊള്ളു! അവടെ ടിക്കറ്റിനി ക്യാൻസലുചെയ്യണം!
“ശാലിനീ നീയിങ്ങുവന്നേ അഞ്ചുമണിയായാലേ ഐസിയുവിൽ കയറി കാണാമ്പറ്റൂ അപ്പോഴേയ്കും നമുക്കിങ്ങു വരാം!”
ഞാൻ വാതിൽ തുറന്ന് ശാലിനിയെ വിളിച്ചു.
ഉടൻ വരാമെന്ന് ലതികയോട് പറഞ്ഞിട്ട് ഞങ്ങൾ പുറത്തേയ്ക് ഇറങ്ങി….
“നമ്മളെവിടേയ്കാ ഇപ്പം?”
ശാലിനി തിരക്കിയപ്പോൾ ഞാൻ സന്ദീപിനെ നോക്കി ചിരിച്ചു.
അവൻ കാറിന്റെ താക്കോൽ എന്റെ നേരേ നീട്ടി….
സന്ദീപ് എന്നോടൊപ്പം മുന്നിലും ശാലിനി പിന്നിലും കയറി.
ഞാൻ ലതികയുടെ വീട് ലക്ഷ്യമാക്കി കാറോടിച്ചു….
രാവിലെ ആ വീട് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചതാണ് ഇനി ലതികയെ ആ വീട്ടിൽ കിടത്തില്ല എന്നത്!
ശാലിനിയാണെങ്കിൽ അമ്മയുടെ കൂടെ താമസിപ്പിയ്കാൻ പറ്റിയ വിശ്വസ്ഥയായ ഒരാളെ തിരഞ്ഞ് നടക്കുകയും!
സന്ദീപിനോട് ലതികയുടെ വീടിന്റെ അവസ്ഥയേപ്പറ്റി പറഞ്ഞപ്പോൾ അവൻ ഇങ്ങോട്ട് ചോദിച്ചതാണ് അമ്മയും ശാരികേം തനിച്ചല്ലേ വീട്ടിൽ ആരെയെങ്കിലും കൂട്ട് കണ്ടു പിടിക്കണമെന്ന് പറയുന്നുമുണ്ട് എന്നാൽ പിന്നെ ഇവരെ തൽക്കാലം അവിടെ നിർത്താവല്ലോ എന്നത്…!
ശ്രീദേവിയാന്റിയുടെ തനിനിറം സന്ദീപിന് അറിയില്ല!
അമ്മായിഅമ്മയും
കൊച്ചുകുട്ടിയായ ശാരികയും തനിച്ചാണല്ലോ അതാണ് കൂട്ടിന് ആളെ തിരക്കുന്നത് എന്നാണ്
അവൻ കരുതുന്നത്..!
ഞാനാണ് അപ്പോൾ അവനോട്
പറഞ്ഞത് നമ്മളായിട്ട് പറയണ്ട ശാലിനിയെ കൊണ്ടുചെന്ന് ആ വീട് കാണിയ്കാം അപ്പോൾ അവൾ തന്നെ ഈ കാര്യം നമ്മോട് ഇങ്ങോട്ട്
പറഞ്ഞോളും എന്നത്…!
ഞാൻ ലതികയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഇറങ്ങിയപ്പോൾ ശാലിനിയും ചോദ്യഭാവത്തോടെ ഇറങ്ങി വന്നു…
“ഇതാ ലതികേടെ കൊട്ടാരം!”
ഞാൻ ആ കുടിലിന് നേരെ വിരൽചൂണ്ടി….!
ഒരു ഞെട്ടൽ ശാലിനിയുടെ മുഖത്ത് ഞാൻ കണ്ടു!
അപ്പുറത്തെ വീട്ടിലെ ചേച്ചി കാർ വന്ന് നിന്നത് കണ്ട് ഇറങ്ങി വന്നു.
രാവിലത്തെ പരിചയഭാവത്തിൽ ചിരിച്ച് ആശുപത്രി വിശേഷങ്ങൾ അന്വേഷിച്ചു.
ഞാൻ വിവരങ്ങൾ പറഞ്ഞിട്ട് ശാലിനിയെ ചൂണ്ടി പറഞ്ഞു:
“ലതികേടെ കൂട്ടുകാരിയാ ഗൾഫിലാരുന്നു കഴിഞ്ഞയാഴ്ചയാ വന്നത്…!”
