മലയാളം കമ്പികഥ – മാർക്കണ്ഡേയൻ – 7
തുടരുന്നു… ഞാൻ പുറത്തുചാടി ഓടി എന്റെ വീട്ടിൽ കയറി കുറച്ചുസമായമായിക്കാണും ആരോ വന്ന് കതകിൽ തട്ടി. ഞാൻ ഭയന്നു പോയി ആരാണ് ഞാൻ സർവ സക്തിയുമെടുത്തു ചോദിച്ചു പക്ഷെ സബ്ദ്ദം പുറത്തേയ്ക്ക് വന്നില്ല. അക്ഷരാർത്ഥത്തിൽ ഞാൻ തളർന്നു പോയിരിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി. പേടി എന്നെ വലിഞ്ഞു മുറുകികൊണ്ടിരിന്നു ജീവിതത്തിൽ ഇവിടെ വന്നതിനു ശേഷമാണ് ന്നല്ലൊരു പേര് സമ്പാദിച്ചത് ആളുകൾക്കിടയിൽ ഒരു വിലയുള്ളവനായത് മായയെ കല്യാണം കയിച്ചുകൊള്ളാം എന്നു അവളുടെ അച്ഛന് വാക്കുകൊടുത്തത് അതെല്ലാം ഒരു ചീട്ടു കൊട്ടാരംപോലെ തകർന്നു തരിപ്പണമാവും അതെന്നെ വെലാൻഡ് എന്റെ മനസ്സിനെ വേദനിപ്പിച്ചു ഞാൻ ശ്വാസമടക്കി നിന്നു പുറത്തു നിന്നു വാതിലിനു മുട്ടുന്ന ആൾ കുറച്ചു സമയം കൂടി വാതിലിൽ തട്ടിയ ശേഷം നടന്നു പോകുന്ന സബ്ദ്ദം എന്റെ കാതുകളിൽ കേൾക്കാമായിരുന്നു അയാൾ പോയി എന്നുള്ള സത്യം എന്റെ മനസ്സിനെ ഒന്നു തണുപ്പിച്ചു.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അയാൾ ബഹളം വച്ചിരുന്നെങ്കിൽ. ഞാൻ പെട്ടുപോയേനെ ഇനി അയാൾ നാളെ ആരോടെങ്കിലും പറഞ്ഞാലും നമുക്ക് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാം പക്ഷേ ആരായിരിക്കും അത് ആ രണ്ടുകണ്ണുകൾ ഒരാൾ കണ്ടു അതെനിക്ക് ഉറപ്പായിരുന്നു എന്തായാലും നാളെ അറിയാം പറ്റുമായിരിക്കും ചിലപ്പോൾ ആ സ്ത്രീയുടെ ജീവിതമോർത്തു അയാൾ പുറത്തുപറയാതെ അയാളുടെ മനസ്സിൽ അതു കുഴിച്ചു മുടിയെങ്കിൽ പിന്നെ അയാളെ അറിയാൻ പറ്റില്ല അയാൾ അത് ആരോടും പറയരുതെ എന്നുള്ള പ്രാർത്ഥനയിൽ ഞാൻ ബെഡിലേക്കു കിടന്നു ഓരോന്ന് ആലോജിച്ചുകിടന്നു എപ്പോയോ ഉറക്കാമെന്ന സ്വത്വം എന്നിലേക്ക് പടർന്നു കയറി രാവിലേ ഞാനെണീക്കുമ്പോൾ 10:30 ആയിരുന്നു. സമയം ഞാൻ എണീറ്റു കുളിയും എല്ലാം കഴിഞ്ഞു പുറ ട്ങ്ങിയപ്പോൾ.
കോഴിക്കോട്ട് നിന്നുള്ള വണ്ടി വന്നു സാധനങ്ങൾ ഇറക്കി കാശും വാങ്ങിപ്പോകുമ്പോൾ അവർ എന്നെകണ്ടു അവരൊന്നും പുഞ്ചിരിച്ചു. പിന്നെ ഇക്കാക്ക നിങ്ങളെ ഒന്നു കാണേണം എന്നുപറഞ്ഞിട്ടുണ്ട് ഞാൻ കോയിക്കൂട് വരുമ്പോൾ കയറാം എന്നുപറ. അവർ പോയി ഞാൻ നിയാസിന്റെ അടുക്കൽ ചെന്നു ഡാ ഇനി അവർക്ക് എത്ര കൊടുക്കാന് ഉണ്ട് ഒന്നുമില്ല എല്ലാം തീർത്തു കൊടുത്തു നിയാസിന്റെ കയ്യിൽനിന്നു ഞാൻ ഒരു ഇരുബത്തിനായിരം റൂബയും വാങ്ങി ഞാൻ മായയുടെ വീട്ടിലേക്ക് നടന്നു കുറച്ചുദൂരം നടന്നപ്പോൾ നമ്മുടെ കുമാരേട്ടൻ നടന്നുവരുന്നത് കണ്ടു കുമാരേട്ടാ രവിലെതന്നേയുന്നേറ്റു എവിടെപോയതാ അ ആരിത് മനുവോ ഞാൻ കൃഷിക്ക് കുറച്ചു മരുന്നടിക്കാനുണ്ടായിരുന്നു അത് അടിച്ചിട്ട് വരുന്നതാ. അല്ല ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ കടയിൽ നിൽക്കാൻ പിന്നെ എന്തിനാ പുറത്തുപോയി പണിയെടുക്കുന്നത് .
ഇത് കൊറച്ചു സമയത്തെ പാരിബാഡി യെല്ലേ ഒള്ളൂ കുറച്ചു പൈസ കിട്ടുന്ന സംഭവവും അവർ എന്നെമാത്രമാണ് വോളിക്കാര് . എന്നാ കുമാരേട്ടാ കടയിലേക്ക് ചെല്ല് എന്നും പറഞ്ഞു ഞാൻ നടന്നകന്നു വാഴത്തോട്ടവും കഴിഞ്ഞു മായയുടെ വീടിന്റെ അടുത്തെത്തി എനിക്ക് ദൂരെനിന്നേ വീട് കാണാമായിരുന്നു ഞാൻ ചെല്ലുമ്പോൾ മായ വീടിന്റെ ഉമ്മറത്ത് തന്നെ ഇടിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടതും ചാടി എഴുന്നേറ്റു വീടിന്റെ ഉള്ളിലേക്ക് കയറിപ്പോയി ഞാൻ വീടിന്റെ ഉമ്മറത്തെത്തി അപ്പോയെക്കും മായയുടെ ‘അമ്മ പുറത്തേക്കിറങ്ങിവന്നു എന്നെക്കണ്ടതും. ഹലോ ആരാഇത് നിനക്ക് ഈവഴിയൊക്കെ അറിയുമോ ഡാ. ഞാൻ വഴിഅറിയാഞ്ഞിട്ടു ചോദിച്ചു ചോദിച്ചാണ് വന്നതമേ .
എന്നാ മോൻ കയറിയിരിക്ക് ഞാൻ ചായയെടുക്കാം മായയുടെ ‘അമ്മ പറഞ്ഞുതീർന്നില്ല ഉള്ളിൽനിന്നും മായയുടെ ശബ്ദ്ദം പുറത്തേയ്ക്കുവന്നു.. അമ്മേ വഴിയേ പോകുന്ന പിച്ചക്കാർക്കൊന്നും കയറി ഇറങ്ങാനുള്ളതല്ലാ എന്റെവീട് രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള വീടാ ഇവിടെ കയറി നിരങ്ങാൻ ഞാൻ ആരെയും അനുവദിക്കുകയില്ല. ഞാൻ ഇടക്കിടക്ക് അവളെ കാണാൻ വരാത്തതിന്റെ അമർഷം എല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിട്ടുണ്ടെങ്കിലും എന്തോ അവളുടെ ആ സംസാരം എന്റെ ഉള്ളിൽ എവിടെയോ കുളത്തി വലിച്ചു മനസ്സിന്റെ നീറലായി സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെനിക്ക്. വഴിയേ പോകുന്നവനെ കയ്യും കലാസവും കാട്ടി മയക്കിയിട്ട് നീ ന്നല്ലപിള്ള ചമയുന്നോ ഞാൻ തിരിച്ചു ചോദിച്ചുവെങ്കിലും എന്റെ കണ്ണു രണ്ടും നിറഞ്ഞൊഴികിപ്പോയി .
