ആട്ടും തോലിട്ട ചെന്നായ – 3 44അടിപൊളി 

 

ആന്റിയുടെ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് എന്റെ നെഞ്ചോന്ന് കാളിപ്പോയി. കാരണം, അവരിൽ നിന്നും ഞാനൊരിക്കലും കേൾക്കുമെന്ന് വിചാരിച്ച ഒരു ചോദ്യമായിരുന്നില്ല അത്.

 

അതിന്റെ ഉത്തരം എനിക്കങ്ങനെ ഗേൾ ഫ്രണ്ട്‌സ് ആയിട്ട് ആരുമില്ല എന്നത് തന്നെയായിരുന്നുവെങ്കിലും, ആയൊരു നിമിഷത്തിൽ എനിക്കത് പറയാൻ തോന്നിയില്ല. അവർ എന്നെ കുറച്ചു കണ്ടാലോ എന്നൊരു പേടി എന്റെയുള്ളിൽ വന്നു. അതുകൊണ്ട് “ആ.. എനിക്കും ഉണ്ട്” എന്ന് പറയാൻ ഞാൻ തീരുമാനിച്ചു.

 

പക്ഷെ, ഞാനത് പറയാൻ നാവുയർത്തിയതും, തൊട്ടടുത്ത നിമിഷം എന്റെ ഉൾബോധമനസ്സിൽ നിന്നുമൊരു വിളി വന്നു.

 

സത്യത്തിൽ ഇല്ലായെന്ന് പറയുന്നതല്ലേ നല്ലത്? അതാവുമ്പോൾ ആന്റിക്ക് എന്റെയടുത്ത് വീണ്ടുമൊരു സെന്റിമെന്റ്സ് ഒക്കെ തോന്നില്ലേ?. മാത്രമല്ല, ഈയൊരു സാഹചര്യത്തിൽ ആന്റിയും എന്നെ പോലെ തന്നെ മനസ്സ് തുറന്ന് സംസാരിക്കാനും, തന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനും പറ്റാതെ ഒരു ഇണയില്ലാതെ കഴിയുന്ന ഒരു സ്ത്രീയല്ലേ?. അതുകൊണ്ട് എനിക്കങ്ങനെ ആരും ഇല്ലെന്ന് പറയുന്നതല്ലേ ഏറ്റവും ഉചിതം?. അതുകൊണ്ട് തങ്ങളെപ്പോലെ തന്നെ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാളാണ് മുന്നിൽ നിൽക്കുന്നത് എന്ന ചിന്ത അവരിൽ എന്നോടുള്ള അനുകമ്പയും താല്പര്യവും കൂട്ടാനെ സാധ്യതയുള്ളു.

 

ശേഷം, ​ഞാൻ മുഖത്ത് വല്ലാത്തൊരു ശൂന്യത വരുത്തിക്കൊണ്ട് പതിയെ തലയാട്ടി.

 

​“ഹേയ്…. എനിക്കങ്ങനെ ആരുമില്ല ആന്റി. സത്യം പറഞ്ഞാൽ ഗേൾ ഫ്രണ്ട്‌സ് പോയിട്ട്, കോളേജിൽ പോലും എനിക്ക് അങ്ങനെ അധികം സുഹൃത്തുക്കൾ ഇല്ല. എപ്പോഴും വീട്ടിലെയും എന്റെ പേഴ്സണൽ കാര്യങ്ങളിലെയും ആകെപ്പാടൊള്ള ടെൻഷൻ കാരണം പ്രണയിക്കാനൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല, അതിനുള്ള സാഹചര്യവും ഉണ്ടായിട്ടില്ല…”

ഒരു പാവത്താനെപ്പോലെ നെടുവീർപ്പിട്ടുകൊണ്ട് ഞാൻ പറഞ്ഞു.

 

​എന്റെ മറുപടി കേട്ടപ്പോൾ സീമ ആന്റിയുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു സഹതാപം കലർന്ന ഭാവം മിന്നിമറഞ്ഞു. അവർ പാത്രം കഴുകിത്തീർത്ത് കൈകൾ ഒരു തോർത്തുപയോഗിച്ച് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.

 

​“അതൊന്നും സാരമില്ല മോനെ… ഞാനത് വെറുതെ ചോദിച്ചെന്നുള്ളു… വിശാൽ അതോർത്തു വിഷമിക്കുകയൊന്നും വേണ്ട. ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ഇപ്പോൾ നീ നിന്റെ പഠിത്തത്തിലും കരിയറിലും ശ്രദ്ധിക്ക്. ബാക്കിയുള്ളതൊക്കെ തനിയെ വന്നോളും…”

ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അല്ലെങ്കിൽ ഒരു അമ്മയെപ്പോലെ അവർ എന്നെ ആശ്വസിപ്പിച്ചു.

 

​“അതൊക്കെ പോട്ടെ ആന്റി… എനിക്ക് ഗേൾ ഫ്രണ്ട് ഒന്നുമില്ലെങ്കിലും ഇപ്പൊ എനിക്ക് വലിയ സങ്കടമൊന്നുമില്ല. കാരണം, എന്റെ മനസ്സിലെ കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കാൻ കിച്ചുവിനെപ്പോലെ ഒരു നല്ല സുഹൃത്തും, ഒപ്പം ദാ, ഇപ്പൊ എന്നെ ഒരു അടുത്ത സുഹൃത്തിനെ പോലെ കണ്ട് സംസാരിക്കാൻ സീമ ആന്റിയെപ്പോലെ ഒരാളെയും കിട്ടിയില്ലേ. ഈ എനിക്ക് അത് തന്നെ ധാരാളം.”

 

​അവരുടെ കണ്ണുകളിലേക്ക് നോക്കി വളരെ വിനയത്തോടെ ഞാൻ ആ വരികൾ പറഞ്ഞു നിർത്തിയപ്പോൾ സീമ ആന്റിയുടെ മനസ്സിൽ ഞാൻ എറിഞ്ഞ ആ സെന്റിമെന്റ്സ് ചൂണ്ട കൃത്യമായി കൊണ്ടു. അവരുടെ മുഖം വല്ലാതെ ഒന്നുണർന്നു. ചുണ്ടിൽ ഒരു തരി പുഞ്ചിരി വിരിഞ്ഞു.

 

​“എനിക്കും ഏതാണ്ടും അങ്ങനെയൊക്കെ തന്നെയാ വിശാലെ… മോൻ ഇവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വന്നതിനു ശേഷമാണ് അവസാനത്തെ കുറച്ചു മാസങ്ങളായി ഞാൻ അനുഭവിച്ചിരുന്ന ഏകാന്തതക്ക് ഒരു അവസാനമുണ്ടായത്”.

 

അത് പറഞ്ഞു കഴിഞ്ഞ ശേഷം പിന്നെ അവർ വീണ്ടും തുറന്നു:

 

“അഹ് പിന്നെ, കിച്ചു വരാൻ എങ്ങനെയയാലും രാത്രി ഒരുപാടാവും. പുറത്താണെങ്കിൽ നല്ല മഴയും. അതുകൊണ്ട് തത്കാലം മോൻ ഇന്ന് ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോയാൽ മതി. എനിക്ക് ഈ വീട്ടിൽ തനിച്ചിരിക്കാൻ വല്ലാത്തൊരു പേടിയാ… പ്രത്യേകിച്ച് കഴിഞ്ഞ ദിവസം അയല്പക്കത്തെ വീട്ടിൽ കള്ളൻ കയറി എന്ന് കേട്ടതിനു ശേഷം.”

Leave a Reply

Your email address will not be published. Required fields are marked *