അഭിയുടെ അമ്മയും ഉമ്മയും – 1 34അടിപൊളി 

അഭിയുടെ അമ്മയും ഉമ്മയും – 1

This story is part of the അഭിയുടെ അമ്മയും ഉമ്മയും series

ഇതൊരു ഇൻസെസ്റ്റ് കഥാ സീരീസാണ്. നിഷിദ്ധസംഗമ കഥകൾ ഇഷ്ടമുള്ളവർ മാത്രം തുടർന്ന് വായിക്കുക.

 


അഭിരാമി: അഭീ….. വേഗം കേറടാ ട്രെയിൻ എടുക്കാറായി.

അഭീ: ആ…. കേറുന്നു അമ്മേ…

ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു അഭിരാമിയും അഭിഷേകും മറ്റു ബന്ധുക്കളെ കൈ വീശി കാണിച്ചു. അങ്ങനെ അഭിരാമിയുടെയും അഭിഷേൻ്റെയും സ്വന്തം നാട്ടിൽ നിന്ന് അവർ മറ്റൊരു സ്ഥലത്തേക്ക് പോവുകയാണ്.

അഭിരാമി: മോനെ, ഇവിടെ ഇരുന്നോടാ.

അഭിഷേക്: അമ്മേ…. നമ്മുടെ സീറ്റ് അപ്പുറത്താണ്, ടിക്കറ്റിലെ നമ്പർ നോക്ക്.

അഭിരാമി: ആ… ഞാൻ അത് നോക്കിയില്ല.

അങ്ങനെ അഭി അമ്മയെയും കൊണ്ട് അപ്പുറത്തെ സീറ്റിൽ ചെന്നിരുന്നു. ബാഗ് എല്ലാം ഒതുക്കി വെച്ച് അവർ കുറച്ചുകഴിഞ്ഞാൽ ഒന്ന് ഫ്രീ ആയത്.

അഭിഷേക്: ഹോ…. നല്ല തലവേദന.

അഭിരാമി: എന്നാ എൻ്റെ മടിയിലോട്ട് തല വെച്ച് കിടന്നോടാ, ഞാൻ ബാം പുരട്ടി തരാം.

അഭിഷേക്: അത് പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ, അമ്മ തന്നെ പുരട്ടി തരണം.

അഭിരാമി: അയ്യടാ, കൊള്ളാലോ നീ….

അപ്പോഴേക്കും അഭിഷേക് അമ്മയുടെ മടിയിൽ തലവച്ച് കിടന്നിരുന്നു. തൊട്ട് മുന്നിലെ സീറ്റിൽ ആരും വന്നിരുന്നില്ല. അവൾ നിറഞ്ഞ പുഞ്ചിരിയോടെ മകൻ്റെ നെറ്റിയിൽ ബാം പുരട്ടി തുടങ്ങി.

അഭിഷേക്: നമ്മുടെ നാട്ടിൽ നിന്ന് പോകുന്നതിന് അമ്മയ്ക്ക് ഒരു വിഷമവും ഇല്ലേ?

അഭിരാമിയുടെ നെഞ്ച് തുളക്കുന്ന ചോദ്യമായിരുന്നു അത്.

അഭിരാമി: മ്മ്…. എത്രനാൾ എന്ന് വച്ചാ അമ്മാവൻ്റെ വീട്ടിൽ ഇങ്ങനെ താമസിക്കുക?

അഭിഷേക്: എന്നാലും അച്ഛനിപ്പോ ഇതെന്താ നമ്മളെ കൂടെ നിർത്തണമെന്ന് തോന്നാൻ കാരണം?

അഭിരാമി: അറിയില്ല മോനെ…. ഗോവയിൽ എത്തുമ്പോൾ അറിയാം.

അഭിഷേക്: അന്ന് അച്ഛൻ വിളിച്ചപ്പോൾ ഞാൻ ഇവിടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. ചിലപ്പോൾ ഇവിടത്തെ അവസ്ഥ അറിഞ്ഞാവണം…

അഭിരാമി: ഹോ…. അപ്പോൾ സഹതാപം കൊണ്ട് വിളിച്ചതാവും, മോനെ…

അഭിഷേക്: ഇത്ര കൊല്ലമായിട്ടും അമ്മയോട് അച്ഛന് എപ്പോഴും സ്നേഹമുണ്ട് അമ്മയാണ് ദേഷ്യം പിടിച്ചിരിക്കുന്നത്. അതുകൊണ്ട് എന്തായി…. അഞ്ചു കൊല്ലമായില്ലേ ഞാൻ അച്ഛനെ കണ്ടിട്ട്….

അഭിരാമി: മോനെ…. അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. എല്ലാം അവിടെ എത്തുമ്പോൾ നിനക്ക് അറിയാം…

അവൾ ഒരു നെടുവീർപ്പ് ഇട്ടാണ് അത് പറഞ്ഞത്. അഭിരാമി അങ്ങനെ മകൻ്റെ നെറ്റിയിൽ പതിയെ തലോടിക്കൊണ്ടിരുന്നു. പുറത്തേക്ക് നോക്കുമ്പോൾ തൻ്റെ നാട് അവളെ വിട്ടു പോകുന്ന പോലെയാണ് ആ ട്രെയിനുള്ളിൽ ഇരുന്ന അഭിരാമിക്ക് തോന്നിയത്. ബന്ധുക്കളെയും മറ്റുള്ളവരെയും വിട്ടുപോകുന്ന വിഷമം ഉണ്ടായിരുന്നുവെങ്കിലും, അച്ഛനും അമ്മയും മരിച്ചതിനുശേഷം തറവാട്ടിൽ ചിലർക്കൊക്കെ അവർ ഒരു ഭാരമായി തോന്നിയിരുന്നു. അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഭർത്താവ് രാമചന്ദ്രൻ അവളോട്‌ അവിടെ വന്നു നിന്നോളാൻ പറഞ്ഞത്.

അഭിരാമിയും ഭർത്താവും തമ്മിൽ അഞ്ചു കൊല്ലമായി അകൽച്ചയിൽ ആയിരുന്നു. കാരണം ഭർത്താവ് ദുബായിലുള്ളപ്പോൾ അവിടെ കൂടെയുള്ള സുഹൃത്തിനെ പോലീസ് പിടിച്ചിരുന്നു. ഏതോ ലഹരി മരുന്നിൻ്റെ ഏജന്റ് ആയിരുന്ന അയാളെ ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അത് മൂലം അയാളുടെ ഭാര്യയും രണ്ടു മക്കളും വഴിയാധാരമായിരുന്നു. ആ സുഹൃത്തിൻ്റെ വീട്ടുകാർ അവരെ ഇറക്കിവിടുകയും ചെയ്തു. ഭാര്യ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അയാൾ ഇതെല്ലാം ചെയ്തത് എന്നായിരുന്നു അവരുടെ വാദം. എന്നാൽ ആ സ്ത്രീക്ക് അയാൾ ചെയ്ത യാതൊരു ബിസിനസും അറിയില്ലായിരുന്നു.

അങ്ങനെയിരിക്കയാണ് അഭിരാമിയുടെ ഭർത്താവ് അവരെ സ്വന്തം വീട്ടിൽ നിർത്താൻ തീരുമാനിച്ചത്. ഇത് അയാൾ അഭിരാമിയോട് പറയുകയും അതേ തുടർന്ന് വഴക്കാവുകയും ചെയ്തിരുന്നു. അതിൽ പിന്നെ അഭിരാമി അയാളെകാണാൻ ശ്രമിച്ചിട്ടില്ല. എന്നാൽ മകനും ഭർത്താവും തമ്മിൽ ഫോൺ വിളിയും മറ്റും ഉണ്ടായിരുന്നു. പക്ഷേ അഭിഷേക് ദുബായിൽ നടന്ന കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലായിരുന്നു. അച്ഛനും അമ്മയും തമ്മിൽ എന്തോ സൗന്ദര്യ പിണക്കം ആണെന്നാണ് അവർ മകനോട് പറഞ്ഞത്. എന്നാൽ രാമചന്ദ്രനും ആ സുഹൃത്തിൻ്റെ ഭാര്യയും ഒരുമിച്ചു താമസിക്കാനും ജീവിക്കാനും തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *