അടുക്കളയിൽ നിന്ന് അരമനയിലേക്ക് 5അടിപൊളി  

അടുക്കളയിൽ നിന്ന് അരമനയിലേക്ക്

[ Bhavanikutti ]


Kambi Rajan

Kambi Rajan

എൻ്റെ പേര് ശരത്ത് ഞാൻ ഇവിടെ പറയുന്ന കഥ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണ്. കേരളത്തിൽ കായംകുളം എന്ന സ്ഥലത്ത് ആണ് താമസം കുടുംബം എന്ന് പറയാൻ രണ്ടു മക്കൾ ഭാര്യ. ഭാര്യക്കും ജോലിയുണ്ട് എനിക്ക് വർക്ക് ഫ്രം ഹോം ആണ് ഒരു നല്ല കമ്പനിയിൽ ആണ് ജോലി.നല്ല സന്തോഷം നിറഞ്ഞ ജീവിതം ആണ്. പക്ഷേ സെക്സ് ലൈഫ് വളരെ മോശം ആണ് കാരണം ഭാര്യയ്ക്ക് പൊതുവേ സെക്സിനോട് താല്പര്യം ഇല്ല. വല്ലപ്പോഴും ചെയ്യും കല്യാണം കഴിഞ്ഞു പത്ത് വർഷം ആയി ആകെ കുടി ഒരു വിരലിൽ എണ്ണാവുന്നത്രേ നമ്മൾ ചെയ്തിട്ടുള്ളൂ. ചെയ്യുമ്പോഴും ഭാര്യയ്ക്ക് പെട്ടെന്ന് തന്നെ ഓർഗസം വരും. കിടന്നു കൊണ്ട് ഉള്ള പോസ് മാത്രം ആണ് ചെയ്യുകയുള്ളൂ വേറെ പോസ്റ്റിഷൻ ഒന്നും ഭാര്യക്ക് താൽപര്യം ഇല്ല പലപ്പോഴും ഞാൻ പല പൊസിഷനും പറയുമ്പോഴും അത് വലിയ താല്പര്യം കാണിക്കാറില്ല. വായിലെടുപ്പും ഒന്നും നടക്കാറില്ല എന്തിന് അവളുടെ പൂർ നക്കാൻ പോലും സമ്മതിക്കാറില്ല. അത് കൊണ്ട് എനിക്കും വലിയ താല്പര്യം ഇല്ല എന്ന് തന്നെ പറയാം. ആകെ ആശ്രയം കയ്യിൽ പിടിച്ചു സ്വയംഭോഗം ചെയ്യുക എന്നുള്ളത് മാത്രമാണ് പല പോൺ വീഡിയോ കാണും സെക്സ് സ്റ്റോറി വായിക്കും അങ്ങനെ ഞാൻ അതിൽ സംതൃപ്തി കണ്ടു പിടിച്ച് സ്വയംഭോഗം ചെയ്യും ഇതാണ് നടന്നു കൊണ്ടിരുന്നത്.

മക്കളിൽ രണ്ടാമത്തെ ആൾ ജനിച്ച് ആറുമാസം കഴിയുമ്പോഴേക്കും ഭാര്യക്ക് ജോലിക്ക് പോകുന്നതിനാൽ ഞങ്ങൾ വീട്ടു ജോലിക്കും കുഞ്ഞിനെ നോക്കാനും ആളെ അന്വേഷിച്ചു. അങ്ങനെ അന്വേഷിച്ച് നടന്നപ്പോൾ ഒരു പ്രായമുള്ള ഒരു അമ്മയെയാണ്

ആദ്യം കിട്ടിയത്. വയസ്സ് 60 മുകളിൽ ഉള്ളതുകൊണ്ടുതന്നെ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് തോന്നി. അവർ വന്ന് ദിവസം തന്നെ വേറെ ഒരു ചെറുപ്പക്കാരിയായ വയസ്സ് ഒരു 35 തോന്നും അവരും വന്നിരുന്നു. അവർ വന്ന് സംസാരിക്കുമ്പോൾ നമ്മൾ പറഞ്ഞു ,ആൾറെഡി ആളെ കിട്ടി എന്നും അവർ തിരിച്ചുപോവുകയും ചെയ്തു. പക്ഷേ എൻ്റെ മനസ്സിൽ നിന്ന് അവരുടെ മുഖമായില്ലായിരുന്നു കാരണം അവർ നല്ല സുന്ദരിയായിരുന്നു ഒരു നൈറ്റി ധരിച്ചാണ് വന്നിരുന്നത് അവർ ചിരിച്ചു സംസാരിക്കും വളരെയധികം ആകർഷിക്കുന്നത് പോലെ തോന്നും. എന്തായാലും പറഞ്ഞിട്ട് കാര്യമില്ല ഓൾറെഡി എടുത്തു കഴിഞ്ഞല്ലോ എന്ന് മനസ്സിൽ വിചാരിച്ച് അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേദിവസം ആ വീട്ടുജോലിക്ക് വരുന്ന അമ്മ വന്നു പറഞ്ഞു ഞാൻ വീട്ടിൽ പറയാതെയാണ് വരുന്നത് അവർ സമ്മതിക്കില്ല എന്ന് അത് കേട്ടപ്പോൾ തന്നെ എനിക്കും ഭാര്യക്കും പേടി തോന്നി കാരണം പറയാതെ വന്ന് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിന്നെ നമ്മൾ പുറകെ നടക്കേണ്ടി വരും. അതു കൊണ്ട് തന്നെ അന്ന് വൈകുന്നേരം അവരുടെ കൂലി കൊടുത്തു പറഞ്ഞു വിട്ടു.എൻ്റെ മനസ്സിൽ ആ വന്ന 35 കാരിയുടെ മുഖമാണ് അവരെ എങ്ങനെയെങ്കിലും കണ്ടെത്തണം. ഞാൻ പറഞ്ഞു വെച്ച ചേട്ടനോട് ചോദിച്ചു എവിടെയാണ് അവരുടെ വീട്. ചേട്ടൻ പറഞ്ഞുതരികയും അതനുസരിച്ച് അടുത്തദിവസം അവരെ അന്വേഷിച്ചു പോവുകയും ചെയ്തു അവരെ കണ്ടെത്തി. ഞാൻ അവിടെയുള്ള കോളിംഗ്ബെൽ അമർത്തി. വീട് വളരെയധികം മോശമായ കിടക്കുന്നത് അവർ പുറത്തുവന്നു ധരിച്ചിരുന്നത് ടോപ്പും അടിയിൽ പാവാടയും ആണ് ഇടയ്ക്ക് കുനിയുബോ മുലയും കാണാം.

അവർ

വന്ന് എടുത്ത് ചോദിച്ചു എന്താ ചേട്ടാ

ഞാൻ പറഞ്ഞു ഇന്നലെ വന്ന അമ്മയെ ഞങ്ങൾ പറഞ്ഞു വിട്ടു കാരണം അവർ വീട്ടിൽ പറയാനാണ് വന്നത് ചേച്ചിക്ക് വരാൻ പറ്റുമോ?

അവർ: ഞാൻ വരാം എന്താ ചെയ്യണ്ടേ എത്രയാ നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നത്

ഞാൻ:ജസ്റ്റ് ഒന്ന് പാത്രം കഴുകണം ഒന്ന് തുടയ്ക്കണം എല്ലാദിവസവും വേണ്ട പിന്നെ എന്തെങ്കിലും പച്ചക്കറി അരിയാൻ ഉണ്ടെങ്കിൽ അത് അരിയണം പിന്നെ ചില ദിവസങ്ങളിൽ പാചകം ചെയ്യേണ്ടിവരും പിന്നെ കുഞ്ഞിനെ നോക്കണം. ഇതിനെല്ലാം ഞങ്ങൾ ഉദ്ദേശിക്കുന്നത് ദിവസം 400 രൂപയാണ്.

Updated: November 19, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *