അടുക്കളയിൽ നിന്ന് അരമനയിലേക്ക് 5അടിപൊളി  

അവർ: അയ്യോ 500 രൂപയാണ് ഞാൻ പ്രതീക്ഷിക്കുന്നത്

ഞാൻ: അയ്യോ ചേച്ചി 500 രൂപ തരാൻ ഇപ്പോൾ പറ്റില്ല ചേച്ചി ഇവിടെ വന്നിട്ട് വർക്ക് നോക്കൂ അത്രയേ ഉള്ളൂ പതിയെ പിന്നെ എപ്പോഴെങ്കിലും നമുക്ക് കൂട്ടാം.

അവർ: ശരി ഞാൻ വരാം ഇനി ചേച്ചി എന്ന് വിളിക്കണ്ട എന്റെ പേര് സിമി എന്നാണ് അങ്ങനെ വിളിക്കാം .

ഞാൻ: രാവിലെ 8.30 വന്ന് 1.00 കഴിക്കാൻ പോയി പിന്നെ 3.30 വന്ന മതി. രാവിലെ മോൻ കിടന്നാൽ പതിനൊന്നര വരെ കിടക്കും അപ്പോ പണി ഓക്കേ ചെയ്യാം.

സിമി: ശെരി ഞാൻ രാവിലെഎത്താം

ഞാൻ പോകുന്നു എന്ന് പറഞ്ഞു തിരിച്ചു വന്നു അതിനിടയിൽ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു മോൾ ആയിരിക്കാം അടുത്ത ദിവസം അവർ രാവിലെ തന്നെ 8.25 ആയപ്പോ തന്നെ വന്നു. അമ്പലത്തിൽ പോയി ആണ് വരവ് ചന്ദനക്കുറി ഇട്ട്

ഓകെ ആണ് വരവ് നല്ല സുന്ദരി ആയി ചുരുണ്ട മുടിയും ഒത്ത ശരീരവും അവരെ കണ്ടാൽ നല്ല ആകർഷണം തോന്നും പക്ഷേ ഡ്രസ് നല്ല രീതിയിൽ ഉണ്ട് കുർത്തയുംപാൻ്റ്സും ആണ് അത് കൊണ്ട് ഒന്നും എടുത്തു കാണില്ല. വന്ന് ഭാര്യ അവരോട് കാര്യം പറയുന്നു.

ഭാര്യ: ചേച്ചി ഇന്ന് പാത്രം കഴുകാനും ഒന്ന് തുടയ്ക്കാൻ മാത്രം ഉള്ളൂ. നാളെ തൊട്ട് പച്ചക്കറി , പാചകം ഓകെ ചെയ്യാം.

കുഞ്ഞ് ഒന്ന് സെറ്റ് അവൻ സമയം എടുക്കും അത് വരെ ചേട്ടൻ നോക്കും ഉറങ്ങുമ്പോൾ ചേട്ടൻ ചേട്ടൻ്റ് വർക്ക് ചെയ്യും. കുഞ്ഞിന് ഇപ്പോ ഫുഡ് ചേട്ടൻ കൊടുക്കാം

സിമി: ഞാൻ നോക്കി ചെയ്യാം

അങ്ങനെ ഭാര്യയെ ഓഫീസ് വരെ ഡ്രോപ്പ് ചെയ്തു വരണം കാരണം ഡ്രൈവിംഗ് അറിയില്ല. ഞാൻ ഡ്രോപ്പ് ചെയ്തു തിരിച്ചു വന്നു. കുഞ്ഞ് കരയുന്നുണ്ടായിരുന്നു. അവനെ ഞാൻ എടുക്കാൻ നേരത്ത് അവരുടെ കൈ എൻ്റെ ദേഹത്ത് കൊണ്ട് ഞാൻ വിചാരിച്ചു അറിയാതെ കൊണ്ടത് ആണ് എന്ന് പിന്നീട് അവരുടെ വർക്ക് ചെയ്യാൻ തുടങ്ങി. പറഞ്ഞ കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്തുകഴിഞ്ഞു അവർ വെറുതെ ഇരിക്കുന്നു. കുഞ്ഞിനെ ഉറക്കി ഞാൻ മുമ്പിലോട്ട് വന്നു അവർ ചാരി ഇരിക്കുന്നു. അവരുടെ വിശേഷം അറിയാൻ വേണ്ടി ഞാൻ ഓരോ കാര്യം ചോദിച്ചു.

ഞാൻ: സിമി ഇതിനു മുമ്പ് എവിടെയാ നിന്നത്?

സിമി: ഞാൻ ഒരു പ്രായം ആയ അമ്മയെ നോക്കി നിന്നിരുന്നു അവർ സുഖം ഇല്ലാണ്ട് കിടക്കുകയായിരുന്നു. അവർ ഒരുമാസം മുമ്പ് മരണപ്പെട്ടു. പിന്നെ എന്തെങ്കിലും

ഉണ്ടെങ്കിൽ ആ ചേട്ടനോട് ഞാൻ പറഞ്ഞു വെച്ചിരുന്നു ആ ചേട്ടനാണ് പറഞ്ഞത് ഇവിടെ ജോലി ഉണ്ട് എന്ന് .

ഞാൻ: ഭർത്താവ് എന്തെടുക്കുന്നു? എത്ര കുട്ടികളൊക്കെ ഉണ്ട്?

സിമി: രണ്ടു മക്കൾ ഒരു ആണും പെണ്ണും മോൻ 8 ക്ലാസ് മോൾ 6 ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് മീൻ വിൽക്കുന്ന ആൾ ആണ്. ഇപ്പോ പണിക്ക് പോകുന്നില്ല ഒന്നര രണ്ടു മാസം ആയി കാലിന് സുഖമില്ല എന്ന് പറഞ്ഞ് നിൽക്കുകയാണ്.

ഞാൻ: എവിടെ കാണിച്ചില്ല?

സിമി: കാണിച്ചു ഡോക്ടർ പറഞ്ഞു ഒന്നും ഇല്ല എന്ന് പക്ഷേ പുള്ളിക്ക് വേദന മാറുന്നില്ല എന്ന് പറഞ്ഞു നടക്കും, വീട്ടിൽ കാര്യങ്ങളൊക്കെ എങ്ങനെയും നടക്കുന്നു പിള്ളേർക്ക് സ്ക്കൂൾ ഭക്ഷണം ഉള്ളത് കൊണ്ടു കുഴപ്പം ഇല്ലാണ്ട് പോകുന്നു. ലോൺ ഉണ്ട് കുറെ ഞാൻ ചെറിയ വർക്ക് ഒക്കെ പോയി അങ്ങ് വീട്ടുന്നുണ്ട്.

ഞാൻ പറയുമ്പോൾ ഓകെ ആലോചിക്കുകയായിരുന്നു ഇത്രയും പ്രാരാബ്ദം ഉള്ള ആൾ ആണ് എന്ന് കാണുമ്പോൾ തോന്നൂല എൻ്റെ ഭാര്യ പോലും ഇത്രയും അണിഞ്ഞു ഒരുങ്ങുന്നത് കണ്ടിട്ടില്ല അതുപോലെ ധരിച്ച വസ്ത്രം കൂടിയ ഡ്രസ്സ് പോലെയാണ് കാണുമ്പോൾ തോന്നുന്നത്.സിമി

ഞാൻ: ഞാൻ ഭാര്യയെ കൊണ്ടുവരാൻ പോകുന്നു കുഞ്ഞിനെ നോക്കണേ

അതു പറഞ്ഞു ഞാൻ ഭാര്യയെ കൊണ്ടുവന്നു ഭാര്യ അവരുടെ എന്തൊക്കെയോ കുശലം ചോദിക്കുന്നത് കേട്ടു. ഭാര്യ കുഞ്ഞിന് പാല് കൊടുത്തു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു കൊണ്ടുവിട്ടു.

ഞാൻ: സിമി എന്നാൽ പൊയ്ക്കോ 3.30 ആവുമ്പോൾ വന്നാൽ മതി .

ഞാൻ പറഞ്ഞത് അനുസരിച്ച്

അവർ നടന്നു പോയി. മകന് ഭക്ഷണം കൊടുത്തു. ഉച്ച ഉറക്കമുണ്ട് ഉറക്കിയിട്ട് ഞാൻ എന്റെ ഓഫീസ് വർക്കുകൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു വാണം വിടാൻ തോന്നി. അങ്ങനെ ഞാൻ അന്ന് സിമിയെ ഓർത്ത് ഒരു വാണം വിട്ടു. അവരുടെ മുഖവും അവരുടെ തുളുമ്പി നിൽക്കുന്ന മുലയും എല്ലാം ഓർത്താണ് അന്ന് ഞാൻ വാണം വിട്ടത്. അത് കഴിഞ്ഞ് മകൻ എഴുന്നേൽക്കുകയും അവർ തിരിച്ചെത്തുകയും ചെയ്തു. മകനെ അവരുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അറിയാത്ത പോലെ എൻ്റെ കയ്യിൽ തടവി കൊണ്ടാണ് അവർ കുഞ്ഞിനെ എടുക്കുന്നത്. അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെ എനിക്ക് തോന്നി. മകളും സ്കൂളിൽനിന്ന് വന്നു ഭാര്യയെ ഓഫീസിൽ നിന്ന് കൊണ്ടുവരാൻ പോകുകയും ഞാൻ ഭാര്യയെ തിരിച്ചുകൊണ്ടുവരുകയും ചെയ്തു. ഭാര്യ വന്നതും അവർ വീട്ടിലേക്ക് പോകാൻ നിർത്തിവെച്ച് കാത്തിരിക്കുകയായിരുന്നു. അവർ പോവുകയും ചെയ്തു.

Updated: November 19, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *