ആകസ്മികം 23അടിപൊളി 

 

അതിനായി അവർ പോകുന്ന തുണിക്കടയുടെയും, ഭാര്യ സ്ഥിരമായി തഴിപ്പിക്കുന്ന ടൈലർ ഷോപ്പിന്റെയും വിലാസം അവൻ എനിക്ക് പറഞ്ഞു തന്നു!

 

അന്ന് വൈകിട്ട് തന്നെ ഞാനെന്റെ ഭാര്യയും കൂട്ടി ഇറങ്ങി,,, കാരണം ചുരിദാർ ധരിക്കുക എന്നുള്ളത് ആദ്യം ഒരു കൊതി മാത്രമായിരുന്നെങ്കിൽ ഇന്ന് അതൊരു വാശിയായി മാറിയിരിക്കുന്നു,,, നമ്മൾ രണ്ടുപേർക്കും!!

 

ചുരിദാറിനുള്ള അഞ്ചോളം മെറ്റീരിയൽസും വാങ്ങിച്ച്, അവൻ പറഞ്ഞ ടൈലർ ഷോപ്പിന്റെ വിലാസം ലക്ഷ്യമാക്കി ഞങ്ങൾ സഞ്ചരിച്ചു,,

 

പക്ഷേ ആ തെരുവിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോഴേക്കും അല്പം ഇരുട്ടിത്തുടങ്ങിയിരുന്നു,,

 

സമയം 7 മണി കഴിഞ്ഞേ ഉള്ളൂ എങ്കിലും കടകളെല്ലാം അടച്ചു തുടങ്ങിയിരുന്നു,,,

 

കാര്യം അന്വേഷിച്ചപ്പോൾ ആ തെരുവിൽ ജോലി ചെയ്യുന്ന ഏതോ ഒരാളുടെ കല്യാണം ആയതിനാൽ എല്ലാവരും നേരത്തെ കടയടച്ചു അങ്ങോട്ട് പോകുകയാണെന്ന് മനസ്സിലായി,,,

 

ഞാനും നിരുപമയും നടത്തത്തിന് അല്പം വേഗത കൂട്ടി എന്റെ സുഹൃത്ത് പറഞ്ഞ ടൈലർ ഷോപ്പിന്റെ മുമ്പിലേക്ക് ഉടൻ തന്നെ എത്തി,,

 

‘അഹ്മദ് ഖാൻ ടൈലറിംഗ് ഷോപ്പ്’ ഞാൻ കടയുടെ ബോർഡിൽ നോക്കി മേൽവിലാസം ശരിയാണെന്ന് ഉറപ്പുവരുത്തി!

 

പക്ഷേ അയാളും പകുതി ഷട്ടർ താഴ്ത്തിയിരുന്നു,,,

 

ഇന്നെന്തായാലും ചുരിദാർ തഴിപ്പിച്ചേ അടങ്ങൂ എന്ന വാശി മൂത്തതിനാൽ ഞാനും ഭാര്യയും മര്യാദ ഒന്നും നോക്കാതെ പാതി അടച്ച ഷട്ടറിൽ തലകുനിച്ചു അകത്തേക്ക് കയറി,,

 

അകത്തേക്ക് കയറിയതും ഉള്ളിലുള്ള ആളുടെ വലിപ്പം കണ്ട് എന്റെ മനസിൽ ഒരു ഞെട്ടലുപോലെ തോന്നി,,,

 

ഒത്ത ഉയരവും വണ്ണവും ഉള്ള ആചാനുബാഹുവായൊരു മനുഷ്യൻ!

 

ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു പാകിസ്താനിയെ പോലെ തോന്നും,,,

 

വളരെ തീക്ഷ്ണതയുള്ള കണ്ണുകളും,, നീളൻ താടിയും, വെട്ടിയൊതുക്കിയ മീശയും,, ശരിക്കും ഒരു മൊല്ലാക്കയുടെ മുഖം,,,

 

അയാൾ ധരിച്ചിരുന്നതും ഏതാണ്ട് പാക്കിസ്ഥാനി ആണുങ്ങൾ ധരിക്കുന്ന ചുരിദാർ പോലത്തെ വസ്ത്രം തന്നെയായിരുന്നു,,,

 

വസ്ത്രങ്ങൾ അടങ്ങിയിരുന്ന അലമാരയുടെ വാതിലുകൾ അടച്ചു കൊണ്ടിരുന്ന അയാൾ ഞങ്ങളുടെ ആഗമനം അറിഞ്ഞതും അല്പം ഈർഷ്യത്തോടെ തിരിഞ്ഞുനോക്കി,,,

 

അയാൾ പുരികങ്ങൾ ഉയർത്തി എന്തുവേണം എന്ന ചോദ്യ രൂപത്തിൽ നോക്കിയതും ഞാൻ കയ്യിലുള്ള ചുരിദാർ മെറ്റീരിയൽസ് അടങ്ങുന്ന കവർ അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അല്പം ഭയപ്പാടോടെ മുറി ഹിന്ദിയിൽ കാര്യം പറഞ്ഞു,,

 

NOTE: ഞങ്ങളുടെ സംസാരങ്ങൾ ഹിന്ദിയിൽ ആയിരുന്നുവെങ്കിലും ഇവിടുത്തെ വായനക്കാരെ മാനിച്ചു അതു മലയാളത്തിലേക്കു മാറ്റുന്നു

 

“ എന്റെ ഭാര്യക്ക് കുറച്ച് ചുരിദാർ തൈപിക്കണമായിരുന്നു”

 

ഇന്ന് പറ്റില്ല,, കട അടക്കാൻ പോകുവാ,, ഇന്നൊരു കല്യാണമുണ്ട്,,

 

ഒട്ടും മയമില്ലാതെ ശുദ്ധമായ ഹിന്ദിയിൽ അയാൾ മുഖത്തടിച്ച പോലെ പറഞ്ഞു,,,

 

പ്ലീസ്,,, അർജന്റാണ്,,

 

ഞാൻ ഒന്നൂടെ പറഞ്ഞു നോക്കി,,,

 

എങ്കിൽ റെഡിമെയ്ഡ് എടുത്താൽ പോരായിരുന്നോ,,

 

അയാൾ മറുചോദ്യം എറിഞ്ഞു,,,

 

ശ്രമിച്ചത,,, പക്ഷേ ഇവളുടെ അളവിന് പാകമാകുന്നത് കിട്ടിയില്ല!

 

ഞാൻ അതു പറഞ്ഞപ്പോഴാണ് അയാൾ ആദ്യമായി എന്റെ ഭാര്യയെ ശ്രദ്ധിക്കുന്നതുപോലും,,

 

അയാൾ ആ കുറുക്കൻ കണ്ണുകളോടെ എന്റെ ഭാര്യയെ അടിമുടി ഒന്ന് നോക്കി,,, കണ്ണുകൾ കൊണ്ട് മൊത്തമായി അവളുടെ അളവ് എടുത്തതിനുശേഷം അയാൾ വീണ്ടും മുരണ്ടു,,,

 

ആ,,, ഇങ്ങനെയുള്ള ശരീരപ്രകൃതിക്ക് റെഡിമെയ്ഡ് കിട്ടാൻ പാടാ,,

 

അവളുടെ ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ള മുലകളിലേക്ക് തന്നെ നോട്ടം പതിപ്പിച്ചു അയാൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഭാര്യ അല്പം ചൂളിയ പോലെ എന്നോട് കുറച്ചുകൂടെ ചേർന്ന് നിന്നു,,,

 

എന്തായാലും ഇന്നു പറ്റില്ല,,, പോയിട്ട് നാളെ വാ,,,

 

അയാൾ വീണ്ടും നിരസിച്ചു,,,

 

അയ്യോ,,, കുറച്ചു ദിവസത്തേക്ക് എനിക്ക് നല്ല ജോലിത്തിരക്കാണ് അതുകൊണ്ട് അടുത്ത മൂന്നാലു ദിവസത്തേക്ക് എനിക്ക് സമയം കിട്ടില്ല,,,

Updated: September 23, 2025 — 1:32 am

Leave a Reply

Your email address will not be published. Required fields are marked *