ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

ജാതകം ചേരുമ്പോൾ 20

Jaathakam Cherumbol Part 20 | Author : Kaavalkkaran

[ Previous Part ] [ www.kambi.pw ]


 

https://i.imghippo.com/files/ArwK2768VSM.png

 

 

 

ഒന്നും ചിന്തിച്ചു നിൽക്കാൻ സമയമില്ല… അവർ കല്ല്യാണിയുടെ അടുത്ത് എത്തരുത്…

 

ഞാൻ കല്ല്യാണിയേ വിളിക്കാൻ അവളുടെ അടുത്തേക്ക് പോയതും…

 

വാതിൽ ഒരു മുട്ട് കേട്ടു….., ശക്തമായി….

 

ഞാൻ വാതിലിലേക്ക് നോക്കി….

 

കുറച്ചു കഴിഞ്ഞതും വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം ഞാൻ കേട്ടു. അത് കുറച്ചുകൂടെ ശബ്ദത്തിലായിരുന്നു…

 

അതിന്റെ ശബ്ദം കേട്ടിട്ടാവണം കല്ല്യാണി കണ്ണു തുറന്നു…. അവൾ എന്നെയും വാതിലിലേക്കും മാറി മാറി നോക്കി….

 

ശേഷം പോയി തുറക്ക് എന്ന രീതിയിൽ കണ്ണുകളനക്കി

 

ഞാൻ ഡോറിനടുത്തേക്ക് നടന്നു…

 

എന്തോ ഒന്ന് എന്നേ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പോലേ തോന്നിയെനിക്ക്….

 

കല്ല്യാണിയേ ആ വീട്ടിൽ നിന്നും രക്ഷിച്ചത് മുതൽ തോന്നുന്ന കാര്യമാണ് ഇത്….

 

ആരോ എന്നേ പിന്തുടരുന്നത് പോലേ….

 

ഞാൻ ഡോർ തുറക്കാനായി അതിൽ തൊട്ടതും ജലപാളികളിലൂടെ തണുത്ത കാറ്റ് മുറി മൊത്തം വീശി….

 

ഒരു പ്രേത്യേക അനുഭവമായിരുന്നു അത്…

 

ഡോറിന്റ ലോക്ക് ഞാൻ തുറന്നു ശേഷം പതിയേ വാതിലും….

 

വാതിൽ തുറന്നതും കാണുന്നത് ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന പരമേശ്വരനെയാണ്….

 

അയാളുടെ മുഖത്ത് ഒരു തരം കൊല ചിരിയാണ്…

 

“അകത്തേക്ക് വന്നോട്ടെ….. ”

 

അയാൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…..

 

പുണ്ടച്ചിമോന്റെ ചോദ്യം കേട്ടപ്പോൾ തരിച്ചു വരുകയാണ് ചെയ്തത്….

 

എന്നാൽ ഞാൻ മറുപടി കൊടുക്കാൻ നിന്നില്ല…

 

അയാൾ പതിയേ എന്നേ തള്ളി മാറ്റി അകത്തേക്ക് കയറി….

 

അയാൾ അകത്ത് കയറിയതും കല്ല്യാണി പേടികൊണ്ടാവണം പെട്ടെന്ന് ബെഡിൽ നിന്നും എഴുന്നേറ്റു…

 

അയാളുടെ പിന്നാലെയായി മായയും ആദിയും അവരുടെ അച്ഛനും അമ്മയും ശേഷം കേറി….

 

ഞാൻ മായയുടെ മുഖത്തേക്ക് തന്നെ നോക്കി….അവൾ എന്നേ നോക്കാതെ തല താഴ്ത്തി നിൽക്കുകയാണ്…അവളുടെ കണ്ണുകളിൽ നിന്നും കണ്ണു നീർ ഒറ്റി വീഴുന്നുണ്ടായിരുന്നു…

 

ആദിയേ നോക്കിയപ്പോൾ അവന് പൂർണമായും വേറൊരു മുഖമായിരുന്നു… ഇതുവരെ കണ്ട ആദിയേ അല്ല…. അവനൊപ്പം തല്ലുകൂടിയാൽ എനിക്ക് ജയിക്കാൻ പറ്റുമോ എന്ന് പോലും ഞാൻ ഒരു നിമിഷം ചിന്തിച്ചു…

 

കല്ല്യാണി എന്റെ അരികിലേക്ക് വന്നു കൈ കോർത്തു പിടിച്ചു എന്റെ പിന്നിലായി മറഞ്ഞു നിന്നു….

 

കല്ല്യാണിയുടെ കണ്ണുകൾ കണ്ടപ്പോഴുള്ള അവരുടെ മുഖത്തേ പേടി ഞാൻ ശ്രദ്ധിച്ചു…

 

പരമശ്വരൻ കുറച്ചു നേരം അവളെ തന്നെ നോക്കി ശേഷം ചിരിക്കാൻ തുടങ്ങി…. അയാളുടെ ചിരിയിൽ പല അർത്ഥങ്ങളും ഉണ്ടായിരുന്നു….

 

“ടാ മക്കളേ ഇങ്ങ് കേറി പോര്….. ”

 

പരമേശ്വരൻ വാതിലിനു പുറത്തേക്കായി പറഞ്ഞു….

 

എന്റെയും കല്ല്യാണിയുടെയും കണ്ണുകൾ വാതിലിനു പുറത്തേക്ക് നീണ്ടു…

 

കുറച്ചു കഴിഞ്ഞതും ഞങ്ങളുടെ മുറിയുടെ പുറത്തു നിന്നും ഒരു എഴെട്ട് തടിമാടന്മാർ അകത്തേക്ക് വന്നു…

 

അവരുടെ ശരീരം കണ്ടപ്പോഴേക്കും എനിക്ക് അവരേ മനസ്സിലായി…

 

അതവരാണ് ആ വീടിന് മുന്നിൽ കാവൽ നിന്നവർ…പക്ഷേ അന്നത്തെ പോലേ അവർ മുഖം മൂടി ധരിച്ചിട്ടില്ല..

 

ഇത്രയും എങ്ങനെ ഇവിടേക്ക് വന്നു എന്നുള്ള ചിന്ത മനസ്സിൽ പെരുമ്പറ മുഴുക്കാൻ തുടങ്ങി….

 

“പാറു…. അവളെവിടെ….”

 

എന്റെ ചോദ്യം കേട്ടതും എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി… കൂടേ കല്ല്യാണിയും, അവൾക്കും അപ്പോഴാരുന്നു അതിനേ പറ്റി ബോധം വന്നത്…..

 

എന്റെ ചോദ്യം കേട്ടതും പരമേശ്വരൻ വീണ്ടും ചിരിച്ചു….

 

പുണ്ടച്ചിമോന്റെ ഇടക്കിടക്കുള്ള ചിരി കാണുമ്പോൾ പല്ലിടിച്ചു കൊടുക്കാൻ തോന്നുന്നുണ്ടെകിലും.. കല്ല്യാണിയേ ഓർത്താണ് ഞാൻ അടങ്ങി നിന്നത്…

Leave a Reply

Your email address will not be published. Required fields are marked *