അവൾ പാദങ്ങൾ കുത്തി ഉയർന്നു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു…. മ്മ്മ്??? ഇപ്പൊ മനസ്സിലായോ?? .അവൾ അവന്റെ കണ്ണിലേക്കു നോക്കി…
അവൻ മനസ്സിലായി എന്ന മട്ടിൽ പുഞ്ചിരിച്ചു…
അവനു സമാധാനം ആയി…
പിന്നെ നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ…
ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി…. നമുക്ക് ബ്രേക്ക് അപ്പ് ആവാം… അവൾ കുറുമ്പൊടെ പറഞ്ഞു…
അയ്യടാ…ബ്രേക്ക് അപ്പ് നു ഞാൻ സമ്മതിച്ചാലല്ലേ…
നിനക്ക് ഒരു നല്ല പയ്യനെ കണ്ടു പിടിക്കുന്നത് വരെ ഞാൻ നിന്നെ വിടില്ല ..
നിറഞ്ഞ കണ്ണുകളോടെ അവൻ പുഞ്ചിരിച്ചു…. ലവ് യു നന്ദുട്ടി ….
അയ്യേ ..എന്റെ പാവം കുട്ടൻ …കണ്ണൊക്കെ നിറഞ്ഞല്ലോ… ഞാൻ അവനെ കളിയാക്കി…
എന്റെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി … അവന്റെ ദേഹത്തിന്റെ ഇളം ചൂട് ആസ്വദിച്ചു ഞാൻ കുറേനേരം അവിടെ നിന്നു ….
ഡാ… ഒന്നൂടെ പറയുമോ . … ഐ ലവ് യു ന്ന്… അവൾ കൊഞ്ചലോടെ ചോദിച്ചു….
അവനവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു….
ഐ ലവ് യു നന്ദുട്ടി…
സന്തോഷം കൊണ്ടു അവളുടെ ചുണ്ടുകൾ വിറകൊണ്ടു….
അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കു താഴ്ന്നു …. അവൻ കൊതിയോടെ ആ തുടുത്ത ചുണ്ടിലേക്കു നോക്കി…. അവൾക്കത് മനസ്സിലായി…
അവൾ പതിയെ കണ്ണുകൾ അടച്ചു … തുടിക്കുന്ന ഹൃദയത്തോടെ ചുണ്ടുകൾ അല്പം വിടർത്തി… അവന്റെ ചുംബനത്തിനായി ഒരുങ്ങി….
അവൻ പതിയെ മുഖം താഴ്ത്തി…അവളുടെ ചുണ്ടിൽ ചുണ്ടമർത്തി …
അവൾ പതിയെ അവളുടെ ചുണ്ടു വിടർത്തി കൊടുത്തു….അവനാ കീഴ്ചുണ്ട് നുണഞ്ഞു എടുത്തു…..
ഹമ്മ്…ആ മധുര ചുംബനത്തിൽ ലയിച്ചു….കുറുകിക്കൊണ്ടു അവൾ അവനെ പുണർന്നു നിന്നു …
അവൻ ആ ചുണ്ടുകൾ മതിവരുവോളം നുണഞ്ഞു….
അവളുടെ രക്തത്തിനു ചൂട് പിടിച്ചു …അവളും പതിയെ അവന്റെ ചുണ്ടുകൾ നുണഞ്ഞു……..അവൾ അനുഭൂതിയുടെ വേറൊരു ലോകത്തു എത്തി….
ശ്വാസം മുട്ടിയപ്പോൾ അവൾ ചുണ്ടുകൾ വിടർത്തി അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത്…നിന്ന് കിതച്ചു…..
കിതപ്പടങ്ങിയപ്പോൾ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി….
കള്ളൻ… അപ്പൊ കിസ്സ് ചെയ്യാൻ അറിയാം അല്ലെ ….അവൾ അവനെ പതിയെ നുള്ളി… ഇന്ന് രാവിലെ എന്ത് ജാഡ ആയിരുന്നു…
ഹമ്മ്… അവൻ പുഞ്ചിരിച്ചു …. അവളുടെ മൂർദ്ധാവിൽ ഉമ്മ വച്ചു ….. ഞങ്ങൾ അവിടെ കുറെ നേരംകെട്ടിപിടിച്ചു നിന്നു ….
ഡി …ഒരു ബിയർ എടുത്താലോ….
വേണ്ട എന്നാണ് എനിക്ക് തോന്നിയത്… പക്ഷെ ബിയർ അടിച്ചാൽ ഒന്ന് റിലാക്സ് ആവാം… പിന്നെ അന്തരീക്ഷത്തിനു ഒരു അയവു വരും…
നാളെയാടി റിസൾട്ട് …. അതിന്റെ ഒരു ടെൻഷൻ ഒണ്ടു….
ഹമ്മ്… ഓക്കേ ഡാ… പിന്നെ ഒരു കുപ്പി മതി .. ഷെയർ ചെയ്യാം… ഞാൻ കണ്ണിറുക്കി…
ഡാ ..നമുക്ക് ഇതൊന്നു ട്രൈ ചെയ്താലോ??? ഞാൻ jaccuzzi (ഒരു തരം ബാത്ത് ടാബ് , സാധാരണയായി ലക്ഷുറി റിസോർട്ടുകളിൽ ബാൽക്കണിയിലോ വിൻഡോ സൈഡിലോ ഫിക്സ് ചെയ്യാറുണ്ട്, പുറത്തേക്കുള്ള വ്യൂ കിട്ടുന്നത് കൊണ്ട് റിലാക്സ് ചെയ്തു കിടക്കാൻ നല്ല സുഖമാണ്) ക്കു നേരെ കൈ ചൂണ്ടി…,
https://i.postimg.cc/13KV5V0V/5.png
ഓഹ് … സൂപ്പർ … ഹോട് വാട്ടർ നിറക്കാം…മ്മ്മ്??
വൗ … സൂപ്പർ ആയിരിക്കും…
നീ എന്നാൽ ബോട്ടിൽ എടുത്തു സെറ്റ് ചെയ്തോ… ഞാൻ ഇത് ചെയ്യാം… അവൻ jaccuzzi ക്കു നേരെ നടന്നു…
ഞാൻ അകത്തേക്ക് നടന്നു… ഹമ്മ്… ഇളം ചൂട് വെള്ളത്തിൽ അവനെ കെട്ടിപിടിച്ചു കിടക്കുന്നതു ഓർത്തപ്പോൾ തന്നെ എനിക്ക് സുഖമുള്ള ഒരു വിറയൽ പടർന്നു കയറി…
ഞാൻ ഒരു കുപ്പി എടുത്ത് വന്നു…. കൂടെ ടവലും ….
അവൻ അപ്പോഴേക്കും jaccuzi സെറ്റ് ചെയ്തു … ഇളം ചൂടുവെള്ളം നിറച്ചു…. പുറത്തു നിന്ന് തണുത്ത കാറ്റുണ്ട്…
കിടിലൻ വ്യൂ ആണ് പുറത്തേക്കു… അവൻ ടി ഷർട്ട് ഊരി പതിയെ ആ ബാത്ത് ടാബിലേക്കു കയറി…
അവൻ നന്ദയെ നോക്കി…. അവൾ ടി ഷർട്ട് ഊരാൻ മടിച്ചു നിൽക്കുകയാണ്….
ഹമ്മ്…. നാണമാണോ ???
മ്മ്മ് … അവൾ ചമ്മലോടെ മൂളി ….
