അളക നന്ദ – 2 46അടിപൊളി 

മാച്ചിങ് ആയ ഒരു ബ്രായും അവൾ ധരിച്ചു….

അവൾ കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി…. ഹമ്മ്മ് …സൂപ്പർ …ചെക്കൻറെ കൺട്രോൾ പോകും….

അവളൊരു ടി ഷർട്ടും ഷോർട്സും ഇട്ടു പുറത്തു ഇറങ്ങി….

നന്ദു ഇപ്പോഴും കോളിൽ ആണ്….

അവൻ എന്നെ കൈ കാട്ടി വിളിച്ചു….

ഞാൻ ചെന്നു … അശ്വതി ആണ് ലൈനിൽ …. അവന്റെ മുറപ്പെണ്ണ് ആയിട്ട് വരും…

ആം… നന്ദുട്ടി ഉണ്ട് കൂടെ … അവൻ സ്പീക്കർ ഓൺ ആക്കി…

ആ ചേച്ചി … ചെക്കൻ പൊളിച്ചു അല്ലെ …അവൾ നല്ല സന്തോഷത്തിൽ ആണ്…

ആം… ഡി… അവൻ പണ്ടേ പൊളിയല്ലേ…

നന്ദുട്ട ..നിനക്ക് എന്താ ഗിഫ്റ് വേണ്ടത്….അശ്വതി ചോദിച്ചു….

ഹമ്മ് … എന്തായാലും ആദ്യത്തെ ഗിഫ്റ് നന്ദ ആൾറെഡി booked ആണ് …. ഞാൻ തിരിച്ചു വരട്ടെ എന്നിട്ടു പറയാം….നന്ദു എന്നെ നോക്കി കണ്ണിറുക്കി…

ഞാൻ അവനെ അത്ഭുതത്തോടെ നോക്കി…

എന്ത് കൂൾ ആയിട്ടാണ് അവൻ പറയുന്നത്….

അവൻ ഫോൺ വച്ചു …എന്റെ അടുത്തേക്ക് വന്നു…

ഓഹ്… നന്ദുട്ടി… അങ്ങനെ ഫൈനലി…. ഞാൻ ആകെ ടെൻഷൻ അടിച്ചു പോയി ..

അവൻ എന്നെ പിടിച്ചു അവന്റെ മടിയിലേക്കു ഇരുത്തി….

ഞാൻ അവന്റെ കവിളിൽ പിടിച്ചു ഓമനിച്ചു…. ഹാപ്പി???

ആം ഡി… വെരി മച്ച് … അവൻ പുഞ്ചിരിച്ചു….

എന്റെ ഫോൺ അകത്തു റിങ് ചെയ്തു … ഞാൻ അവന്റെ മടിയിൽ നിന്നും പതിയെ എഴുനേറ്റു….

അവനെന്റെ കൈയിൽ പിടിച്ചു …

ഹമ്മ്… എപ്പോഴാ …എനിക്ക് ഗിഫ്റ് തരുക??? അവൻ കണ്ണിറുക്കി…

ഹമ്മ്… ഞാൻ കള്ള പരിഭവത്തോടെ അവന്റെ കൈ വിടുവിച്ചു അകത്തേക്ക് നടന്നു…..

എന്റെ ചങ്കു പട പട മിടിക്കാൻ തുടങ്ങി…..

വിളിച്ചത് ഫ്രണ്ട് ആയിരുന്നു… ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു വച്ചു ..പിന്നെ ഫിനെ സ്വിച്ച് ഓഫ് ചെയ്തു!!!!

 

ഞാൻ ചമ്മലോടെ ബാല്കണിയിലേക്കു നടന്നു ….

അവൻ എന്നെ ആപാദചൂഡം നോക്കി ഒന്ന് നോക്കി ….

കുളിച്ചോ നന്ദുട്ടി….

 

ആം ഡാ…

ഞാൻ അവന്റെ മുഖത്ത് നോക്കാതെ അവനോടു ചേർന്ന് നിന്നു…

 

ഹമ്മ്… സൊ ..യു ആർ റെഡി ….അവൻ എന്നെ നോക്കി കണ്ണിറുക്കി….

പോടാ പട്ടി …

 

ഞാൻ ചമ്മലോടെ കണ്ണ് മാറ്റി… എനിക്ക് തൊലി ഉരിയുന്നതു പോലെ തോന്നി… അവനെന്റെ മനസ്സ് വായിക്കുന്നു!!!

അവനെന്നെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു….ഞാൻ ഒരു ആന്തലോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…. അല്പസമയം അവനെ കെട്ടിപിടിച്ചു നിന്നു….

 

അവനെന്റെ മുഖം കൈ കുമ്പിളിൽ എടുത്തു…. അവന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ മിഴികൾ താഴ്ത്തി….

എപ്പോഴാ തരിക???

എന്ത്??? ഞാൻ കുറുമ്പൊടെ ചോദിച്ചു….

ഗിഫ്റ്റ്…

ഹമ്മ്… ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് …. വരും… ഞാൻ കണ്ണിറുക്കി….

അയ്യടാ… അവന്റെ കൈകൾ എന്റെ അരക്കെട്ടിലേക്ക് തഴുകി ഇറങ്ങി… ദേ നന്ദുട്ടി …അത് പറ്റില്ല കേട്ടോ … നോ ചീറ്റിംഗ്…

 

ഹമ്മ്… ഞാൻ കുസൃതിയോടെ അവനെ നോക്കി…

ഞാൻ ഇന്ന് നിന്റെ പെണ്ണാണ്…ഹമ്മ് …പോരെ… നിനക്ക് എന്തും ചെയ്യാം…. ഐ ആം യുവർ സ്ലേവ് ടുഡേ …. ഹമ്മ്…. എന്തും പറയാം… മതിയോ????

ശെരിക്കും???

ശെരിക്കും… സൊ എന്ജോയ് ടുഡേ….

അവൻ അവിശ്വസനീയതയോടെ എന്നെ നോക്കി….

ഹമ്മ്…. എന്നാൽ ഇന്ന് എനിക്ക് എന്റെ പെണ്ണിനെ ഒന്ന് ശെരിക്കും കാണണം….

അവനെന്നെ കോരിയെടുത്തു അകത്തേക്ക് നടന്നു… എന്റെ അടിവയറ്റിൽ നിന്നും ഒരു വിറയൽ പടർന്നു….

അവനെന്നെ മുറിയിലെ ഫുൾ സൈസ് മിററിനു മുമ്പിൽ നിർത്തി…. അവനെന്റെ പിറകിൽ ചേർന്ന് നിന്ന്….

ഹമ്മ്…. നന്ദുട്ടി… നിനക്കറിയില്ല നീയെത്ര സുന്ദരി ആണെന്ന്…. പക്ഷെ ഞാൻ ഇപ്പോഴും പേടിയോടെ ആണ് നിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നത് … എനിക്കിന്ന് അത് കൺ നിറയെ കാണണം….

ഞാൻ കൗതുകത്തോടെ അവനെ നോക്കി,,,,

അവന്റെ കൈകൾ താഴേക്ക് തഴുകി ഇറങ്ങി… എന്റെ അരക്കെട്ടിൽ എത്തി…. അവന്റെ കൈവിരലുകൾ എന്റെ അരക്കെട്ടിൽ പതിയെ തഴുകി… അവനെന്റെ ടി ഷർട്ട് പതിയെ മുകളിലേക്ക് ഉയർത്തി….

 

ഞാൻ പകപ്പോടെ അവനെ നോക്കി….

അവൻ സമ്മതത്തിനായി എന്റെ കണ്ണിലേക്കു നോക്കി,,,,

ഞാൻ കൈകൾ പതിയെ ഉയർത്തി കൊടുത്തു…. അവൻ ടി ഷർട്ട് പതിയെ ഊരി എടുത്തു….

Updated: October 5, 2025 — 11:32 pm

Leave a Reply

Your email address will not be published. Required fields are marked *