അളക നന്ദ – 2 46അടിപൊളി 

 

ഞങ്ങൾ സൈലന്റ് ആയി ഇരുന്നു കോഫി കുടിച്ചു.. എനിക്കവനെ ഫേസ് ചെയ്യാൻ ചെറിയ ചമ്മൽ ഉണ്ടായിരുന്നു…

 

നന്ദു കൗതുകത്തോടെ അവളെ നോക്കി… അവളുടെ കവിളിണകൾ ഇപ്പോഴും തുടുത്തു ചുവന്നു നിൽക്കുന്നു… സാദാരണ വളരെ ടോക്കറ്റീവ് ആയ…വാ അടച്ചു വയ്ക്കാത്ത അവൾ ….സൈലന്റ് ആയി ഇരുന്നു ചായ കുടിക്കുന്നു… മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയുണ്ട്… അവനെ ഫേസ് ചെയ്യാൻ മടിയുണ്ട്…. ആദ്യമാണ് അവൻ നന്ദയുടെ മുഖത്ത് ഈ എക്സ്പ്രെഷൻ കാണുന്നത്…

 

അവളുടെ നനഞ്ഞു കുതിർന്ന അർദ്ധനഗ്ന മേനി അവന്റെ മനസ്സിലേക്ക് വന്നു… ഓഹ് ..ആ തുടുത്ത മുലകൾ… ടി ഷർട്ട് ഇട്ടു കണ്ടാൽ അത്രയും വലിപ്പം തോന്നില്ല…. ആ ഓർമയിൽ തന്നെ അവന്റെ കുണ്ണ പിന്നെയും കമ്പിയായി… ആ ഡീപ് റൌണ്ട് പൊക്കിൾ… ഓഹ് എന്ത് ക്യൂട്ട് ആണ്….

 

ഇനിയും 2-3 ഡേയ്സ് തങ്ങൾ തനിച്ചാണ്…. എന്തുവേണമെങ്കിലും സംഭവിക്കാം…

 

ദേവൂട്ടിക്ക് എതിർപ്പ് ഒന്നും ഉണ്ടാവില്ല .. അതവൾ ആൾറെഡി സൂചിപ്പിച്ചു കഴിഞ്ഞു…. അത് എന്ജോയ് ചെയ്യാനാണ് അവന്റെ മനസ്സ് പറയുന്നത്….

 

പക്ഷെ ദേവൂട്ടി… അവളെ ബാധിക്കുന്ന ഒന്നും ചെയ്യാൻ പാടില്ല… ഇപ്പൊ അവൾ ആ റിലേഷൻ ബ്രേക്ക് ആയ വിഷമത്തിൽ ആണ്…. അതിൽ നിന്നും പുറത്തു വരാൻ ആണ് അവൾ ഈ യാത്ര വന്നത്… താനവളുടെ സാഹചര്യം മിസ് യൂസ് ചെയ്യാൻ പാടില്ല… പിന്നീടൊരിക്കൽ അവൾ ഇതിന്റെ പേരിൽ വിഷമിക്കാനും പാടില്ല…

 

അവളോട് സംസാരിച്ചു അതുറപ്പിക്കാൻ അവൻ തീരുമാനിച്ചു…

 

നന്ദുട്ടി….

അവൾ മുഖമുയർത്തി അവനെ നോക്കി….

ഹമ്മ് ???

നീ ഓക്കേ ആണോ നന്ദുട്ടി ??

 

ആം … നന്ദുട്ടാ …ഐ ആം വെരി മാച്ച് ഓക്കേ … നീ ഇല്ലേ എന്റെ കൂടെ , പിന്നെന്താ ?? മ്മ്മ് ?? അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി…

ഹമ്മ്… അതല്ല നന്ദുട്ടി…. ഹമ്മ്.. നിനക്കറിയാമല്ലോ ലാസ്റ്റ് 2 ഡേയ്സ് നമ്മൾ ഒരുപാടു മാറി… ഞാൻ …ഞാൻ നിന്റെ സാഹചര്യം ചൂഷണം ചെയ്യുകയാണോ എന്നൊരു സംശയം…. അവന്റെ തൊണ്ട ഇടറി… ഞാൻ തെറ്റ് ചെയ്യുകയാണോ എന്നൊരു…..

 

അവന്റെ കണ്ണ് നിറഞ്ഞു…

 

ശോ …എന്താ നന്ദുട്ട… നീയെന്താ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ … അവൾ എണീറ്റ് നന്ദുവിന്റെ മുമ്പിൽ മുട്ടുകുത്തി ഇരുന്നു…. അവന്റെ കൈ പിടിച്ചു…

 

നീയൊരു തെറ്റും ചെയ്യുന്നില്ല നന്ദുട്ടാ…. നീയെന്നെ ഹെല്പ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്… നിനക്കറിയുമോ… ഇപ്പൊ നീയില്ലായിരുന്നെങ്കിൽ എന്റെ സിറ്റുവേഷൻ ??? ഞാനീ ലൈഫ് മുഴുവൻ നിന്നോട് കടപ്പെട്ടിരിക്കും…. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ എന്റെ കൂടെ നിന്നതിനു… എന്നെ സേവ് ചെയ്തതിനു …

 

ഏയ് …. നന്ദുട്ടി …അതിന്റെ ഒന്നും ആവശ്യമില്ല … എനിക്ക് നീ കഴിഞ്ഞേ ഒള്ളു എന്തും ….. നിന്റെ കൂടെ നിന്നില്ലെങ്കിൽ പിന്നെ ഞാൻ ആരുടെ കൂടെ നിൽക്കും…

 

ഡോണ്ട് വറി …നന്ദുട്ട… ഐ ആം ഓക്കേ ….

 

നന്ദുട്ടി … ഇപ്പോഴത്തെ ഈ മാറ്റങ്ങൾ കൊണ്ട് നീ പിന്നീട് എപ്പോഴെങ്കിലും വിഷമിക്കുന്നത് എനിക്ക് സഹിക്കാനാവില്ല… അത് മാത്രം ആണ് എന്റെ കൺസേൺ ….. നീ എപ്പോഴും ഹാപ്പി ആയി ഇരിക്കണം… എനിക്ക് നീ കഴിഞ്ഞേ ഉള്ളു മറ്റെന്തും…

 

നന്ദക്കു മനസ്സിലായി… അവരുടെ ബന്ധത്തിലെ പുതിയ ഡെവെലപ്മെന്റ്സ് തന്റെ പൂർണ ഇഷ്ടത്തോടെ ആണെന്ന് ഉറപ്പിക്കുന്നതിനു വേണ്ടി ആണ് അവൻ ചോദിക്കുന്നത്… പിന്നീട് ഒരു കുറ്റബോധം ഉണ്ടാവാതിരിക്കാൻ…

 

അവൾ അവന്റെ മുഖം കൈ കുമ്പിളിൽ എടുത്തു…..

 

എനിക്ക് മനസ്സിലായി നന്ദു… ഈ ലോകത്തു എനിക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ് … …ഞാൻ നമ്മുടെ ഇപ്പോഴത്തെ മാറ്റങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട്… പിന്നെ ….നല്ല ബോധ്യത്തോടെ തന്നെ ആണ് ഞാൻ അത് എന്ജോയ് ചെയ്യുന്നത്… മ്മ്മ് ???

നിനക്ക് അതിന്റെ പേരിൽ ഒരു കുറ്റബോധം വേണ്ട… ഞാൻ ഒരിക്കലും ഇതിന്റെ പേരിൽ റിഗ്രെറ്റ് ചെയ്യാനും പോവുന്നില്ല… വിഷമിക്കാനും പോവുന്നില്ല … സന്തോഷമേ ഒള്ളു …

Updated: October 5, 2025 — 11:32 pm

Leave a Reply

Your email address will not be published. Required fields are marked *