അമ്മ (കൗതുകത്തോടെ): അവന്റെ അമ്മയോ?”
ഞാൻ: “അവന്റെ അമ്മ… ലൈഫ് എൻജോയ് ചെയ്ത് നടക്കുന്നു. ഫ്രണ്ട്സ്, ഔട്ടിങ്സ്, ട്രിപ്പുകൾ… എല്ലാം ഉണ്ട്.
അമ്മ (കുറച്ച് സമയം മൗനമായി ഇരുന്ന ശേഷം): “അച്ഛനോ?”
അല്പേഷ്:
“അയാൾ കുടിച്ച് കുടിച്ച് നാട്ടുകാരുടെ തലയും വാങ്ങി പോലീസ് സ്റ്റേഷനിൽ കയറി നടക്കുന്ന അവസ്ഥയിലാണ്.
അമ്മ ഒന്നും മിണ്ടാതെ ചായയിലേക്ക് നോക്കി ഇരുന്നു. അവളുടെ മുഖത്ത് ചിന്തയുടെ ഒരു നിഴൽ വീണിരുന്നു. കുറച്ച് നേരം കഴിഞ്ഞ് അവൾ തലയുയർത്തി ഞങ്ങളെ മൂന്ന് പേരെയും ഒന്ന് നോക്കി
അമ്മ: അവന്റെ അമ്മ… സമാധാനമായി ജീവിക്കുന്നുണ്ടോ? യഥാർത്ഥത്തിൽ സന്തോഷം ഉണ്ടോ അവർക്ക്?
ജിഗ്നേഷ്: ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്നാണല്ലോ കവി പറഞ്ഞിരിക്കുന്നത്. സ്വന്തരയായ സ്ത്രീ അവള് പറക്കും അവള് ലോകം കാണും സ്വപ്‌നങ്ങൾ നേടി എടുക്കും അരുണിന്റെ അമ്മ ഇപ്പോൾ അങ്ങനെയാണ്. എന്ത് ധരിക്കണം, ആരോട് സംസാരിക്കണം, എങ്ങോട്ട് പോകണം — എല്ലാം അവളുടെ ഇഷ്ടം.”
അമ്മ ജിഗ്നേഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും, ചെറിയൊരു ആശങ്കയും കലർന്നിരുന്നു.
അമ്മ: “പക്ഷെ… സമൂഹം? ബന്ധുക്കൾ? അവർ എന്ത് പറയും? ഒരു അമ്മയായി ഇങ്ങനെ ജീവിക്കുന്നത് കണ്ടാൽ മക്കൾക്ക് പോലും എന്ത് തോന്നും?”
ഞാൻ: “അരുണിന് അമ്മയുടെ സന്തോഷം മാത്രമാണ് പ്രധാനം. അവൻ പറയുന്നത്, ‘അമ്മയെ ഞാൻ ഒരിക്കലും അടിമയാക്കി വെക്കില്ല’ എന്നാണ്.
അല്പേഷ് (ചായയൊന്ന് കുടിച്ച ശേഷം): “അതെ അമ്മെ. ചില സ്ത്രീകൾക്ക് വിവാഹം കഴിഞ്ഞ ശേഷം ഒരു തടവറയിൽ പെട്ടത് പോലെ ആയി മാറുന്നു. പക്ഷെ ഒരിക്കൽ അത് തകർത്തു പുറത്ത് വന്നാലെ അവർക്ക് ഒരു പുതിയ ജീവിതം ലഭിക്കും.
അമ്മ ഒരു നീണ്ട ശ്വാസം വിട്ടു. അവൾ സോഫയിൽ മെല്ലെ മലർന്നിരുന്നു. അവളുടെ മുഖം ഇപ്പോഴും ചിന്തയിലായിരുന്നു.
അമ്മ (തൊണ്ടയടച്ച്): “എനിക്ക് മനസിലാവുന്നില്ല… ഒരു അമ്മയ്ക്ക് ഇത്ര സ്വാതന്ത്ര്യം വേണമോ? കുട്ടികൾക്ക് മുന്നിൽ പോലും ഇങ്ങനെ…?”
ജിഗ്നേഷ് (സൗമ്യമായി): “അമ്മേ, സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടതാണ്. പ്രായമോ, ബന്ധമോ, ഒന്നും അതിന് തടസ്സമാവരുത്. അരുണിന്റെ അമ്മ ഇപ്പോൾ യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നാണ് അവൻ പറയുന്നത്.”
അമ്മ ഒന്നും മിണ്ടാതെ ജനാലയിലേക്ക് നോക്കി ഇരുന്നു. മുഖത്ത് ഒരു മാറ്റം വന്നതായി ഞങ്ങൾക്ക് തോന്നി — ചിന്തകൾക്ക് അടുത്ത് ഒരു കൗതുകവും, അല്പം ആകർഷണവും.
അപ്പോഴേക്കും അച്ഛന്റെ വണ്ടിയുടെ ശബ്ദം കേട്ടു. അമ്മ പെട്ടെന്ന് വേഗം എഴുന്നേറ്റു. സാരി നേരെയാക്കി, മുടി അല്പം നേരത്തേക്ക് വാരി, മുഖത്ത് ഒരു സാധാരണ ഭാവം കൊണ്ടുവന്നു.
‘അമ്മ : മതി മതി…. ദേ അച്ഛൻ വരുന്നുണ്ട്.. നമ്മൾ ഷോപ്പിംഗ് പോയത് ഒന്നും അച്ഛൻ അറിയണ്ട.. മോനെ.. ഈ ബിക്കിനി കോവേറുകൾ എല്ലാം നിന്റെ മുറിയിൽ വച്ചോ.. അച്ഛൻ കണ്ടാൽ പണി ആവും
പിന്നെ ‘അമ്മ റൂമിലേക്ക് ഓടി.
ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി.
ഞാൻ: മൈര് അച്ഛൻ വന്നു…
ഞാൻ വേഗം ബാഗുകൾ എടുത്ത് എന്റെ റൂമിലേക്ക് കൊണ്ടുപോയി മറച്ചു വെച്ചു. അച്ഛൻ വീട്ടിലേക്ക് കയറിവന്നപ്പോൾ ഞങ്ങൾ മൂന്ന് പേരും സോഫയിൽ സാധാരണമായി ഇരുന്നു.
അച്ഛൻ (മുഖം ചുവന്ന്): “എന്താ… എല്ലാവരും ഉണ്ടല്ലോ? എവിടെ പോയിരുന്നു ?
ഞാൻ: “ഒന്നുമില്ല അച്ഛാ. വെറുതെ.
അച്ഛൻ
സോഫയിൽ തളർന്നിരുന്നു. ലഹരിയുടെ മണം ശക്തമായി അടിച്ചു. അദ്ദേഹം ടിവി ഓണാക്കി വെച്ച് കണ്ണടച്ച് ഇരുന്നു.
കുറച്ച് നേരം കഴിഞ്ഞ് അമ്മ അകത്ത് നിന്ന് പുറത്തേക്ക് വന്നു. അവളുടെ മുഖം പൂർണമായും നിശ്ശബ്ദവും സാധാരണവുമായിരുന്നു. പക്ഷെ ഞങ്ങളോട് ഒരു നോട്ടം നൽകിയപ്പോൾ ആ നോട്ടത്തിൽ ഒരു ചെറിയ ടെൻഷനും, മുൻപത്തെ ചിന്തയുടെ ബാക്കിയും ഉണ്ടായിരുന്നു.
അമ്മ: “ചായ വേണോ?”
അച്ഛൻ: “ഇല്ല. വെള്ളം മതി.
അച്ഛൻ ടിവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു.
