റസിയ ഇനി രവിയിലേക്ക് – 1 1അടിപൊളി  

റസിയ ഇനി രവിയിലേക്ക് – 1

[ Kuttan ]


#കുറെ കാലത്തിനു ശേഷം ആണ് ഒരു കഥ എഴുതുന്നത്..പഴയത് എല്ലാം എഴുതി മതിയായി നിർത്തിയത് ആയിരുന്നു.ആകെ ഒരു മടുപ്പ് ആയിരുന്നു..ഒരു കഥയും മുന്നോട്ട് പോകാത്ത അവസ്ഥ..പിന്നെ ആർക്കും കഥ ഇഷ്ടം ആകുന്നില്ല..

.ഇത് എല്ലാർക്കും ഇഷ്ടം ആകുമോ അറിയില്ല…ഇത് ഒരു കഥ ആയിട്ട് കണ്ടാൽ മതി..ഈ കഥയും കഥാപാത്രവും തികച്ചും സങ്കല്പികം ആണ്..

##############

റസിയ ഇനി രവിയിലേക്ക് -1

റസിയ..എന്താ നിൻ്റെ തീരുമാനം..ഇത് ഞങ്ങൾക്ക് എഴുതി തന്നിട്ട് എങ്ങോട്ടാ എന്ന് വെച്ച് പോയേക്ക്..?

എനിക്ക് കുറച്ച് സമയം കൂടി താ ഫാത്തിമാത്ത…ഞാൻ എങ്ങോട്ട് പോകാൻ ആണ്…

എങ്ങോട്ടെങ്കിലും.. ഞാൻ നാളെ വരാം..അപ്പോഴേക്കും ഒരു തീരുമാനം ഉണ്ടാക്കണം..

ഫാത്തിമ പുറത്തേക്ക് ഇറങ്ങി..കെട്ടിയോൻ സുബൈർ വണ്ടി എടുത്തതും ഒരു പഴയ ജീപ്പ് വീട്ടിലേക്ക് കയറി വന്നു..അവർക്ക് അത് കണ്ടപ്പോൾ തന്നെ രവി ആണ് എന്ന് മനസ്സിൽ ആയി..

സുബൈർ വണ്ടി ചവിട്ടി..രവിയും.

എന്താ രവി..നിനക്ക് എന്തേലും ഉണ്ടോ കിട്ടാൻ..എല്ലാ നാറികളും എല്ലാം കൊണ്ട് പോയി..ഈ വീട് മാത്രം ബാക്കി ഉള്ളൂ..അത് ആണേൽ നീ വന്ന വഴിക്ക് പൊയ്ക്കോ..

സുബൈർ ഒരു ചിരി ചിരിച്ച് വണ്ടി എടുത്തു..റസിയ വാതിലിനു അടുത്ത് നിന്ന് ഇത് കേട്ട് ഉള്ളിൽ വല്ലാതെ വിഷമിച്ചു..

രവി ഒന്നും പറയാതെ വണ്ടി നിർത്തി റസിയയുടെ അടുത്തേക്ക് പോയി..

റസിയ നിറ കണ്ണുകളോടെ അകത്തേക്ക് കയറി മാറി നിന്നു ..രവി അവിടെ സോഫയിൽ ഇരുന്നു…

(റസിയക്ക് അവളെ ഉമ്മയും,ഉപ്പയും ,ഭർത്താവും ഉമ്മയും എല്ലാം നഷ്ടപ്പെട്ട് നിൽക്കുക ആണ്..ദൂരെ ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ആയിരുന്നു അപകടം..

അവൾ പ്രസവം കഴിഞ്ഞ് കിടക്കുന്നത് കൊണ്ട് ഫാത്തിമയെ ആക്കി പോയത് ആയിരുന്നു അവർ..

####

.റസിയ ക്ക് 23 വയസ്സ്..കാണാൻ വെളുത്ത നിറം..പ്രസവം കഴിഞ്ഞപ്പോൾ നല്ല പോലെ തടിച്ചു കൊഴുത്തു ..

ഡിഗ്രി കഴിഞ്ഞ് ആയിരുന്നു അവളെ വിവാഹം..ഭർത്താവ് റഹീം ദുബായിൽ ആയിരുന്നു ജോലി..കഷ്ടപ്പെട്ട് ലോൺ എടുത്ത് ആണ് വീട് വെച്ചത്..കല്യാണത്തിൻ്റെ ബാധ്യത കൂടി ആയപ്പോൾ ഒരു ആഴ്ച കൊണ്ട് വിവാഹം കഴിഞ്ഞ് റഹീം പോയി..പിന്നെ കുഞ്ഞ് ആയപ്പോൾ ആണ് നാട്ടിൽ വരുന്നത്..വന്നു അടുത്ത ദിവസം അപകടവും.

പൈസ കൊടുക്കാൻ ഉളളവർ എല്ലാം ഓരോ ദിവസം ഓരോന്ന് കൊണ്ട് പോയി..ഇനി ഉള്ളത് അനിയത്തി ഫാത്തിമ മാത്രം ആണ് ഉള്ളത്..അവൾക്ക് ഈ വീടും സ്ഥലവും വേണം എന്നാണ് പറയുന്നത്..രവി റഹീമിൻ്റെ ഉറ്റ ചങ്ങാതി ആണ്..റഹീമിനേക്കാൾ 2 വയസ്സ് കൂടുതൽ ആണ് രവിക്ക്..32 വയസ്സ്….വീട്ടിൽ ആരും ഇല്ല..ഒറ്റക്ക് ആണ് ജീവിതം..കാണാൻ കറുത്ത നിറം.

ദൂരെ ഇപ്പൊൾ വീടും കുറച്ച് സ്ഥലവും ഉണ്ട്..ഒറ്റക്ക് ആയത് കൊണ്ട് ഇത് വരെ പെണ്ണും കിട്ടിയിട്ടില്ല)

########

റസിയ..ഫാത്തിമ എന്താ പറഞ്ഞത്..

ഇവിടെ നിന്ന് മാറി തരാൻ….

സ്വന്തം ചേട്ടൻ്റെ ഭാര്യ യും ഈ പൊടി കുഞ്ഞിനെയും കൊണ്ട് എങ്ങോട്ട് പോകാൻ ആണ്….

അറിയില്ല രവി ഏട്ടാ..എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല..ഞാൻ വല്ലാതെ വിഷമിച്ച് കൊണ്ട് ഇരിക്കുക് ആണ്..എനിക്ക് വല്ല കടും കയ്യും ചെയ്യേണ്ടി വരും…സഹിക്കാൻ വയ്യ..

അവൾ പൊട്ടി കരഞ്ഞു..

അപ്പോ ആണ് ഫാത്തിമ യുടെ കാർ തിരികെ വരുന്നത്…

രവി ഇത് വരെ പോയില്ലേ..വീട്ടിലെ ടിവി കേട് ആണ് .ഇത് കൊണ്ട് പോകാൻ മറന്നു…ഇക്ക ഇത് എടുക്കു..

ഫാത്തിമ..ഇത് അവരെ വീട് അല്ലെ..നീ എന്തൊക്കെയാ ചെയ്യുന്നത്..

അവൾ വന്നതിൽ പിന്നെ ആണ് ഈ കുടുംബം ഇങ്ങനെ ആയത്..ഉമ്മക്ക് അവളെ ഇഷ്ടമേ അല്ലായിരുന്നു..എല്ലാം പോയില്ലേ..വീട് എനിക്ക് ഉള്ളത് ആണ്..

അങ്ങനെ പറഞാൽ എങ്ങനെ ആണ്..

പിന്നെ എന്താ പറയേണ്ടത്.രവി എന്തിനാ ഇതിൽ ഇടപെടുന്നത്..ഇത് ഞങ്ങളെ കുടുംബ കാര്യം ആണ്..

ഫാത്തിമ താത്ത..എന്തൊക്കെയാ പറയുന്നത്..

നിനക്ക് എന്താ ഇത്ര പൊള്ളാൻ.നിൻ്റെ ആരാ..നീ ഇവൻ്റെ കൂടെ ജീവിക്കാൻ ആണേൽ ഇറങ്ങിക്കോ ഇപ്പൊ തന്നെ..എല്ലാം എനിക്ക് എഴുതി തന്നെ പറ്റു..

Leave a Reply

Your email address will not be published. Required fields are marked *