അറിഞ്ഞിട്ടും അനക്കമില്ല, കണ്ണും തുറക്കുന്നില്ല. നാലഞ്ച് സെക്കൻ്റ് സൈലൻസ്. ഈ സൈലൻസിന് മണിക്കൂറുകളുടെ ദൈർഘ്യം തോന്നി എനിക്ക്, പേടിച്ചിട്ട്. പക്ഷെ പെട്ടെന്ന് ഞെട്ടിയത് പോലെ എന്നെ കഴുത്ത് വഴി കെട്ടിപ്പിടിച്ച് മുഖത്തോട് അടുപ്പിച്ച് കൈ കൊണ്ട് എൻ്റെ ചെവികളിൽ പൊത്തിപ്പിടിച്ച് എൻ്റെ രണ്ടു കണ്ണിലും ചുണ്ടിലും കവിളിലുമൊക്കെ ചറ പറ കുറേ ഉമ്മ. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ്…
കണ്ണ് തുറന്നിട്ടില്ല അപ്പോഴും…_
ഞാൻ അടുത്തേയ്ക്ക് കിടന്ന് അമ്മക്കുഞ്ഞിൻ്റെ അരക്കെട്ട് വഴി ചുറ്റിപ്പിടിച്ച് ചുണ്ട് നുണഞ്ഞ് ഒരു നീണ്ട ഉമ്മ കൂടിയങ്ങ് കൊടുത്തു. അനങ്ങുന്നു പോലുമില്ല…. കെട്ടിപ്പിടിച്ച് അടുത്തേയ്ക്ക് നീക്കിയപ്പോൾ എല്ലൊന്നുമില്ലാത്തത് പോലെ കൊഴ കൊഴാന്ന്… വാടിയ താമരത്തണ്ട് പോലെ…
ജീവനുണ്ടെന്ന് അറിയുന്നത് കഷ്ടപ്പെട്ട് പിടിച്ച് വച്ചിട്ടും അൽപ്പമൊക്കെ ലീക്ക് ആവുന്ന മൂളലും കുറുകലും ദീർഘശ്വാസവും കേൾക്കുമ്പോഴാണ്…
പക്ഷെ പതിയെ റെസ്‌പോൺസ് കിട്ടിത്തുടങ്ങി… എൻ്റെ ചുണ്ടിൽ ഒരു സ്മോൾ ലവ് ബൈറ്റ് (Accidental, but felt cute). അതൊരു 5 മിനിറ്റ് ലിപ് ലോക്ക് ആയി.
സിംഗിൾ സ്ട്രെച്ചിൽ 5 മിനിറ്റ് കിസ്സ് ചെയ്ത് ക്ഷീണിച്ച് രണ്ടുപേരും കിതച്ച് കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നിട്ടും അമ്മക്കുഞ്ഞ് കണ്ണ് തുറന്നിട്ടില്ല… മിണ്ടുന്നുമില്ല. എനിക്കും അറിയില്ല എന്ത് മിണ്ടണമെന്ന്. നെഞ്ചോട് ഒട്ടിപ്പിടിപ്പിച്ച് മുറുക്കെ കെട്ടിപ്പിടിച്ച് കിടന്നു. അമ്മക്കുഞ്ഞിൻ്റെ കൈ രണ്ടും മടങ്ങി എൻ്റെ നെഞ്ചിൽ ചേർത്ത് വച്ചിരിക്കുന്നു. അമ്മക്കുഞ്ഞിൻ്റെ എൽബോയുടെയും ഷോൾഡറിൻ്റെയും ഏകദേശം നടുക്ക് കൂടിയാണ് കെട്ടിപ്പിടുത്തം..
എൻ്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വച്ചാണ് കിടക്കുന്നത്…. എൻ്റെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന അമ്മക്കുഞ്ഞിൻ്റെ മുടിയിൽ നിന്ന് Aveda Cherry Almond Shampoo-ൻ്റെ മണം എൻ്റെ മൂക്കിലേയ്ക്ക് തുളച്ച് കയറുന്നു.. ആദ്യമായി കാണുന്ന കഴുത്തിൻ്റെ മുല്ലപ്പൂവെളുപ്പ്… കുഞ്ഞ് ചെവിയുടെ ചോരത്തുടുപ്പ്…
ക്ലോസ് റെയ്ഞ്ചിൽ ഇതൊക്കെ എക്സ്പീരിയൻസ് ചെയ്തപ്പോൾ എനിക്ക് കണ്ട്രോൾ കിട്ടിയില്ല. മുടി അൽപ്പം മാറ്റി ചെവിയുടെ താഴെ നടുക്കും പുറകിലും കുറേ ഉമ്മ വച്ച് കഴുത്തിൻ്റെ പുറകിൽ മുടിയിഴകൾ തുടങ്ങുന്നിടത്ത് ചുണ്ടുരസി അവിടെ മുഖം അമർത്തിക്കിടന്നു.
അമ്മക്കുഞ്ഞ് ചെറുതായിട്ടൊന്ന് പിടഞ്ഞിട്ട് അനങ്ങാതെ കിടക്കുന്നു… പൂച്ചക്കുഞ്ഞുങ്ങളുടെ ചങ്കിടിക്കുന്നത് പോലെ ഫാസ്റ്റ് ആയി എൻ്റെ അമ്മക്കുഞ്ഞ് തുടിക്കുന്നത് എൻ്റെ നെഞ്ചിലെനിക്ക് ഫീൽ ചെയ്യാം.
അഡ്രിനാലിൻ റഷിൻ്റെ വിറയെ തണുപ്പ് വല്ലാതെ ബൂസ്റ്റ് ചെയ്യുന്നുണ്ട്. അമ്മക്കുഞ്ഞിൻ്റെ ഫ്രാഗ്രൻസ് നൽകുന്ന ഹൈയ്യിൽ ഞാൻ അങ്ങനെ തന്നെ ഒരിഞ്ച് മാറാതെ കുറേ നേരം മഴയുടെ ശബ്ദവും കേട്ട് കിടന്നു.
രണ്ടുപേരും ഉറങ്ങിയിട്ടില്ല എന്ന് രണ്ടുപേർക്കും അറിയാമായിരുന്നിട്ടും ആരും സംസാരിച്ചില്ല….. ഒരുപക്ഷേ അന്നത്തെ നിശബ്ദതയിലായിരിക്കാം ഞങ്ങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചത്… ഇടയ്ക്കിടയ്ക്ക് ഞാൻ മുറുക്കി കെട്ടിപ്പിടിക്കുന്നതോ അമ്മക്കുഞ്ഞ് കുറുകിച്ചേരുന്നതോ അല്ലാതെ ഒരു അനക്കവുമില്ല.
ഇതിനപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ചിന്തയൊന്നും ഞങ്ങളെ സ്പർശിച്ചത് കൂടിയില്ല. പക്ഷെ…. വേറെ ഏത് സമയത്തേക്കാളും ഞങ്ങൾക്ക് വിലപിടിച്ച സമയമായിരുന്നു അത്.. എന്നും..
എനിക്കുള്ള അതേ സ്നേഹമാണ് അമ്മക്കുഞ്ഞിന് തിരിച്ചും എന്ന് ഞാൻ മനസ്സിലാക്കിയത്, അമ്മക്കുഞ്ഞ് എൻ്റെ ഇഷ്ടം അറിഞ്ഞത്, ഒന്നും പറയാതെ പരസ്പരം എല്ലാം പറഞ്ഞത്… അങ്ങനെ നൂറ് കാരണങ്ങൾ.
അമ്മക്കുഞ്ഞു റിലാക്സ് ആയി ഉറങ്ങിവീണു. നേരെ കിടത്തി നെറ്റിയിൽ ഒരുമ്മയും കൂടി കൊടുത്ത് ഞാൻ തിരിച്ച് റൂമിലെത്തി. ഒരു സിഗ് കത്തിച്ചപ്പോഴേയ്ക്കും മനസ്സിൽ ഒരായിരം ചോദ്യങ്ങൾ… ഒരായിരം വൈരുദ്ധ്യങ്ങൾ…. ഒരേ സമയം ഏറ്റവും വലിയ സന്തോഷവും പ്രാണൻ പിടയുന്ന ദുഃഖവും..

Ithu polikkum. Thudaranam ..