അമ്മക്കുഞ്ഞ് – 1 9

വലത് കൈ കൊണ്ട് സാരിയുടെ വാലെടുത്ത് ചുറ്റി മുൻപിലേക്ക് ചേർത്ത് പിടിച്ചിരിക്കുന്നു. ചെരുപ്പിൻ്റെ ടക് ടക് സൗണ്ട് (Eridani/ Veronic Criss-Cross Heels-Black– Another gift from son). തല കുനിച്ച് പിടിച്ച് എന്തോ ഗാഢമായി ചിന്തിച്ച് കൊണ്ടാണ് വരുന്നത്. മുഖത്ത് ദുഃഖഭാവമൊന്നുമില്ല. എങ്കിലും വല്ലാത്തൊരു സീരിയസ്‌നെസ്…

അങ്ങനെ കണ്ടിട്ടും എനിക്ക് യാതൊരു ടെൻഷനും തോന്നിയില്ല. ഞാൻ ഒറ്റയ്ക്കായിരുന്നില്ലല്ലോ… എൻ്റെ ശ്രദ്ധ മുഴുവൻ ആ വരവിലാണ്. എന്താ എലെഗൻസ്… എന്താ ക്ലാസ്….. എന്താ അഴക്… എന്താ സ്ട്രക്ചർ…

സിറ്റൗട്ടിൽ എൻ്റെ അടുത്ത് വന്ന് ബ്രേക്ക് ഇട്ടു. മുഖത്തേയ്ക്ക് നോക്കുന്നില്ല. ചെരിഞ്ഞ് നിന്ന് ബാഗ് തപ്പുന്നുണ്ട്.

കാമുകിമാരുടെ ഒരു യൂണിവേഴ്സൽ സ്റ്റൈൽ ഉണ്ട്– ചെറുതായി പിണങ്ങി ചിണുങ്ങി നിൽക്കുന്ന സമയത്ത് എന്തെങ്കിലും സ്വീറ്റോ മറ്റോ ബോയ്ഫ്രെൻഡിന് കൊടുക്കണമെങ്കിൽ കൈ പെട്ടെന്ന് നീട്ടി “ഉം” എന്ന് മൂളുക മാത്രം ചെയ്യുന്ന ഒരു രീതി. സെയിം ആക്ഷൻ ഇട്ട് അമ്മക്കുഞ്ഞ് എൻ്റെ നേരെ നീട്ടിപ്പിടിച്ചിരിക്കുന്നു….

A KIT KAT ✨

Updated: September 29, 2025 — 1:47 pm

1 Comment

Add a Comment
  1. Ithu polikkum. Thudaranam ..

Leave a Reply

Your email address will not be published. Required fields are marked *