ന്റെ ഈശ്വരാ ന്റെ മോൻ… ലക്ഷ്മി ഈശ്വരനെ വിളിച്ചു.. ആളുകൾ നിറഞ്ഞ റോഡിൽ കൂടി അമ്മയും മകളും അച്ചുവിനെ തിരഞ്ഞു നടന്നു ആ റോഡ് തന്നെ കാർത്തികയുടെ വീടിന്റെ സൈഡിലേക്ക് എത്തുന്ന ഒരു റോഡ് ഉണ്ട് അവിടെക്ക് തിരിയുന്ന റോഡിൽ കൂടി കാർത്തികയും ലക്ഷ്മിയും കുറെ നടന്നു കൊണ്ടിരുന്നു അച്ചുനെ നോക്കി..
കുറെ നടന്നു വീടിനോട് അടുക്കാൻ ആയപ്പോ റോഡിനു സൈഡിൽ ആയി ഒരാളെ അവർ കണ്ടു.. കയ്യിൽ ഒരു കത്തിയും പിടിച്ചു കരിയും ചെളിയുമൊക്കെ നിറഞ്ഞ ഡ്രസ്സ് ഇട്ടു അയാൾ തന്റെ തൊട്ട് മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി എന്തോ പറഞ്ഞു കൊണ്ടിരിക്കുന്നത് കണ്ട്.. കാർത്തിക.. അമ്മേ അത് നമ്മുടെ അച്ചു അല്ലെ.. എന്ന് ചോദിച്ചതും ലക്ഷ്മി.. കാർത്തികയുടെ കൈ വിട്ടു അവരുടെ അടുത്തേക്ക് ഓടി.. അമ്മയുടെ പുറകെ കാർത്തികയും..
മോനെ… അച്ചു.. ഹാ.. ലച്ചു.. ഇതെന്താ.. രാവിലെ ഓടാൻ ഇറങ്ങിയത് ആണോ…? അല്ല മമ്മിയും ഉണ്ടല്ലോ.. എന്ന് പറഞ്ഞു അച്ചു പതിയെ എണീറ്റ് നിന്ന്.. ഹൂ.. അച്ചു ഒന്ന് ചീറി എന്താ… എന്താ എന്ത് പറ്റി…? ലക്ഷ്മി അച്ചുനെ നോക്കി ചോദിച്ചു..
അത് പിന്നെ അമ്മാ… ഈ കൊച്ചു ഓടി വന്നു വീണു.. ഞാൻ പെട്ടന്ന് വന്നു പിടിച്ചു എണീപ്പിച്ചു.. കാൽ അല്പം മുറിഞ്ഞു.. അയാൾ അച്ചുനെ നോക്കി ലക്ഷ്മിയോട് പറഞ്ഞു..
മ്മ്മ്.. നിങ്ങൾ ആരാ.. ഇവിടുത്തെയാ..? ലക്ഷ്മി ചോദിച്ചു… ഞാൻ ദാ ആ കാണുന്ന കൊല്ല ശാല നടത്തുവാ അമ്മ.. കുറെ നൂറ്റാണ്ടു ആയി.. അയാൾ പറഞ്ഞു.. ലക്ഷ്മി അവിടെക്ക് അയാൾ കാണിച്ചിടത്തു നോക്കി.. അവിടെ ഒരു ശാല ഉണ്ട്..
ഞാൻ ഈ ഭാഗത്തു കണ്ടിട്ടില്ല.. നിങ്ങളെ.. അതാ ചോദിച്ചേ… എന്തായാലും നന്ദി.. അച്ചു വാ പോകാം.. ലക്ഷ്മി അച്ചുനെ പിടിച്ചു കൊണ്ട് ചോദിച്ചു. മ്മ്മ് പോവാം.. അച്ചു പറഞ്ഞു.. നടക്കാൻ ബുദ്ദിമുട്ട് ഉണ്ടോ മോനു.. മമ്മി പിടിക്കാം.. എന്ന് പറഞ്ഞു കാർത്തിക വന്ന അവന്റെ കൈ എടുത്തു തോളിൽ കൂടി ഇട്ടു…
ദാ ആ കാണുന്ന മാളിയേക്കൽ തറവാട്ടിൽ വന്നാൽ മതി എപ്പോ നിങ്ങൾക്ക് സമയം കിട്ടുന്നുവോ അപ്പൊ.. ഇതിനുള്ള പ്രത്യുപകാരം നൽകാം.. ലക്ഷ്മി പറഞ്ഞു..
അയ്യോ വേണ്ട അമ്മാ.. കുറെ കൊല്ലം ആയി ഞാൻ നിങ്ങളുടെ ദയവിൽ ആണ് കഴിയുന്നത്… വിളിച്ചതിൽ സന്തോഷം.. കത്തി കൂട്ടി പിടിച്ചു തൊഴുതു കൊണ്ട് അയാൾ ലക്ഷ്മിയെ നോക്കി പറഞ്ഞു..
മ്മ്മ്.. നിങ്ങളുടെ ഇഷ്ടം.. എന്ന് പറഞ്ഞു അച്ചുന്റെ ഇടതും വലതും ആയി കാർത്തികയും ലക്ഷ്മിയും പതിയെ തിരിഞ്ഞു നടന്നു വീട്ടിലേക്ക് പോയി.. അമ്മുമ്മേ ആ കാണുന്നത് നമ്മുടെ വീട് ആണെങ്കിൽ നമുക്ക് അത് വഴി പോയാൽ പോരെ.. അച്ചു ഒരു ചെറിയ ഇട വഴി കാണിച്ച് പറഞ്ഞു..
നിന്നോട് ആരാ പറഞ്ഞേ ആ വഴി നമ്മുടെ വീട്ടിൽ പോകുന്നത് ആണെന്ന് കാർത്തിക ചോദിച്ചു. എന്നെ ഹെല്പ് ചെയ്തില്ലേ അയാൾ പറഞ്ഞതാ.. അച്ചു പറഞ്ഞു..
നമുക്ക് ആ വഴി പോകാം അമ്മു.. അയാൾ എന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോള നിങ്ങൾ വന്നത്..
ഒന്ന് മിണ്ടാതെയിരി അച്ചു.. നടക്കു വേഗം വീട്ടിലേക്ക്.. ലക്ഷ്മി അച്ചുനോട് അല്പം കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് നടന്നു…
നടന്നു പോകുന്ന കൂട്ടത്തിൽ ലക്ഷ്മി അല്പം ദൂരെ ചെന്നിട്ട് തിരിഞ്ഞു നോക്കി.. അയാൾ ഇപ്പോളും ലക്ഷ്മിയും അച്ചുവും കാർത്തികയും നടന്നു പോകുന്നത് നോക്കി നിക്കുവാ..
മ്മ്മ് … ഇടവും വലവും സുരക്ഷിത കവചം പോലെ സംരക്ഷണം നൽകി എത്ര നാൾ കൊണ്ട് പോയാലും അവനെ ഞങ്ങൾ തിരികെ കൊണ്ട് പോകും.. പോയിരിക്കും.. മാളിയേക്കൽ തറവാടിന്റെ സർവ്വ നാശതിന് തുടക്കം കുറിക്കാൻ..
ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.. നിനക്ക് പറ്റുമെങ്കിൽ നീ കൊണ്ട് പൊയ്ക്കോ.. നിനക്ക് കൊണ്ട് പോകാൻ സമയവും തരാം പക്ഷെ അത് കഴിഞ്ഞു നിന്നെ ഇവിടെ കണ്ടാൽ ഇപ്പൊ ഉള്ള നരകം പോലും നിനക്ക് സ്വപ്നം ആയിരിക്കും…
ലക്ഷ്മി അയാൾക്ക് മറുപടി കണ്ണിൽ കണ്ണിൽ നോക്കി പറഞ്ഞു അച്ചുനെ ചേർത്ത് പിടിച്ചു പറഞ്ഞു…

പൊന്നു ബ്രോ ഇത് ഒരുമാതിരി വെടി പുരയിൽ ചെന്ന മാതിരി കഥ ആകരുത് കേട്ടോ. ആ പണിക്കാർക് ഒന്നും ഇവരെ കളിക്കാൻ കൊടുക്കല്ലേ കേട്ടോ. ഇവരെ ഒക്കെ നമ്മളെ അച്ചട്ടൻ മാത്രം കളിച്ച മതി. ഇത് വരെ എങ്ങനെ പോയോ അത് പോലെ തന്നെ കൊണ്ടു പോകാനെ 🙏🙏