അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 3 Likeഅടിപൊളി  

അമ്മേ റെഡി ആയോ?? എന്ന് വിളിച്ചു ചോദിച്ചു

ആട ഒരു അഞ്ചു മിനിറ്റ് നീ താഴത്തേക്ക് ചെല്ല് അപ്പോഴേക്കും ഞാൻ വരാം എന്ന് അമ്മ പറഞ്ഞു.

പയ്യെ തിന്നാൽ പനയും തിന്നാം എന്ന് മനസ്സിൽ കരുതി കൊണ്ട് ഞാൻ താഴേക്കു ചെന്നു.അപ്പോഴേക്കും അച്ചമ്മ റെഡി ആയി വന്നു.

മമ്മ് സുന്ദരിയായിട്ടുണ്ട്.. ഞാൻ അച്ഛമ്മയെ നോക്കി പറഞ്ഞു

പോടാ തെമ്മാടി എന്ന് അച്ഛമ്മ എന്നെ നോക്കി കയ്യൊങ്ങി..

എന്റെ കണ്ണുകൾ ചെറിയമ്മയുടെ മുറിയിലേക്ക് പോയി.അനക്കം ഒന്നുമില്ല..അപ്പോൾ അവിടേക്ക് അടുക്കളയിൽ നിന്ന് ചെറിയമ്മ കേറി വന്നു..നേരത്തെ കണ്ട സാരീ തന്നെ ആണ്‌ വേഷം..

അല്ല ചെറിയമ്മ റെഡി ആകുന്നില്ലേ???ഇപ്പോൾ തന്നെ നേരം വൈകി…എന്താ അച്ഛമ്മേ?? ഇപ്പോൾ ഒന്നും പറയാനിലേ??

അതിനവൾ വരുന്നില്ലല്ലോ…

ഏഹ്?? അതെന്താ എല്ലാരും പോണുണ്ട് എന്ന് പറഞ്ഞിട്ട്??അപ്പൊ എന്നെ പറഞ്ഞു പറ്റിച്ചതാണല്ലേ??

അല്ലടാ അച്ചു..അവളും വരാമെന്നു പറഞ്ഞതാ

അപ്പോഴാ അരവിന്ദന്റെ കൂട്ടുകാരൻ ആരോ ഗൾഫിൽ നിന്ന് അവനു എന്തോ കൊടുത്തയച്ചിട്ടുണ്ട്..അതുകൊണ്ട് ഒരു ചെറുക്കൻ വരും വാങ്ങി വെച്ചേരെ എന്ന് പറഞ്ഞു വിളിച്ചത്…

അപ്പൊ ചെറിയച്ഛൻ എന്തെ??

അവൻ കാലത്തുത്തോട്ടു അവിടെ അല്ല..ആ പൂരപ്പറമ്പിൽ.ഇനി പൂരം കഴിഞ്ഞിട്ട് നോക്കിയാമതി അവനെ…

അപ്പൊ ഇന്ന് വരില്ലേ??

ഇല്ലടാ അവൻ അവിടെ കമ്മിറ്റി ഓഫീസ് തന്നെ കിടക്കും..

ഇത് പറയുമ്പോ എന്റെ മനസ്സിൽ 1000 ലഡ്ഡു ഒരുമിച്ചു പൊട്ടുന്ന ഒരു ഫീൽ ആയിരുന്നു..ചെറിയച്ഛൻ അവിടെ ആണെങ്കിൽ ഇന്ന് ഇവിടെ ചെറിയമ്മ ഒറ്റയ്ക്ക്…ഷെഡ്‌ഡിൽ വച്ചു തുടങ്ങി വച്ചതു, ഇന്ന് ചെറിയമ്മയുടെ മുറിയിൽ കൊട്ടികലശം ആയിരിക്കും.ഞാൻ ഒരു കള്ള ചിരിയോടെ ചെറിയമ്മയുടെ നേരെ നോക്കി.ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ ചെറിയമ്മ എന്നെ തന്നെ നോക്കുകയായിരുന്നു

അപ്പോഴേക്കും അമ്മ റെഡി ആയി വന്നു.ഒട്ടും സമയം കളയാതെ ഞങ്ങൾ ഇറങ്ങി.വണ്ടി എടുക്കണ്ട ആകെ 10 മിനിറ്റ് നടക്കാൻ ഉള്ളു എന്ന് പറഞ്ഞു അച്ചമ്മ ഞങ്ങളെ ഏതൊക്കെയോ കാട്ടിൽകൂടി നടത്തിച്ചു..ആരുടെ ഒക്കെയോ പറമ്പിൽ കൂടി നടന്നു ഞങ്ങൾ അമ്പലപ്പറമ്പിൽ എത്തി..ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ജനസാഗരം ആയിരുന്നു..അച്ഛമ്മ ആരെക്കെയോ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.ഞാനും അമ്മയും ഒരേ ഭാവത്തോടെ എല്ലാവരെയും പരിചയപ്പെട്ടു.എല്ലാർക്കും ഞങ്ങളുടെ ഭയങ്കര വിനയം ആയിരുന്നു.അതിന്റെ കാര്യം പറയണ്ടല്ലോ….അങ്ങനെ ഒരു വിധം എല്ലാവരെയും പരിചയപ്പെട്ടു ഞങ്ങൾ കമ്മിറ്റി ഓഫീസിലേക്ക് പോയി ചെറിയച്ഛനേം കണ്ടു..

ആ അച്ചു എങ്ങനെ ഉണ്ട് നിന്റെ അച്ഛന്റെ നാട്?? ഇനി നീ അന്ന് ഇവിടത്തെ പ്രമാണി..പണ്ടത്തെ ഒരു പവർ ഇല്ലെങ്കിലും എല്ലാർക്കും നിന്നോട് ആ ബഹുമാനം ഇണ്ടാകും കേട്ടോ?? ഏട്ടത്തി നിങ്ങൾക്കും കൂടു ആണേ..ഹഹ

ഹ ഹ ഹ

എന്ന് പറഞ്ഞ് ചെറിയച്ഛൻ ഞങ്ങളെ അമ്പലത്തിന്റെ അകത്തേക്ക് കൊണ്ടുപോയി ചെറിയ ആചാരങ്ങൾ ഒകെ ചെയ്യിപ്പിച്ചു.ദേവിയുടെ തിടമ്പ് പൂജ ചെയ്യുന്ന സ്ഥലത്തു എന്റെ സാന്നിധ്യം ഒകെ വേണമായിരുന്നു.ഞാൻ എന്താ ചെയ്യണ്ടേ എന്നുപോലും അറിയാതെ ചെറിയച്ഛൻ പറയുന്നത് ഒക്കെ കേട്ടു അവിടെ ഇവിടെ ഒക്കെ പോയി നിന്ന് ഒരുന്നൊക്കെ ചെയ്യാൻ തുടങ്ങി.എല്ലാം ചെയ്യുമ്പോളും ഞാൻ അമ്മയെ നോക്കുനുണ്ടായിരുന്നു.ഒരു ചെറുപുഞ്ചിരിയോടെ അമ്മ എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു.ആ ഒരു കാഴ്ച മതിയായിരുന്നു എനിക്ക് ഇല്ല പ്രയാസങ്ങളും മറക്കാൻ.അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു,ചെറിയച്ഛൻ ഞങ്ങളെ ഊട്ടുപുരയിലേക്ക് കൊണ്ടുപോയി അവിടെ അന്നദാനം നടക്കുന്നുണ്ടായിരുന്നു.അവിടെന്ന് ഭക്ഷണം കഴിച്ചു ഞങ്ങൾ അമ്പലത്തിന്റെ പുറത്തേക്ക് ഇറങ്ങി.

ആ നിങ്ങൾ എങ്ങനെയാ വന്നേ??

നടന്ന ചെറിയച്ച..

നടന്നോ അപ്പോൾ നിനക്ക് ആ വണ്ടി എടുക്കായിരുന്നില്ലേ അച്ചു..

ഞാൻ എടുക്കാന്ന് പറഞ്ഞതാ ചെറിയച്ച ഈ അച്ഛമ്മയെ വേണ്ടാന്ന് പറഞ്ഞത്.നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു ഏതൊക്കെയോ വഴിക്കൂടെ നടത്തിച്ചു..

Leave a Reply

Your email address will not be published. Required fields are marked *