ആ ബെസ്റ്റ് ഇനി അതിൽ കൂടെ പോണ്ട രാത്രി അല്ലെ നിങ്ങൾ ഇവിടെ ഇരിക്കു ഞാൻ ഒരു വണ്ടി റെഡി ആക്കി തരാം എന്ന് പറഞ്ഞു ചെറിയച്ഛൻ അങ്ങോട്ട് നടന്നു..
ഞങ്ങൾ മൂന്നുപേരും അവിടെ ഇരുന്നു.അപ്പോഴാണ് അച്ഛമ്മ ഇപ്പോ വരാം എന്ന് പറഞ്ഞു അടുത്ത് കണ്ട ഒരു അമ്മമ്മയുമായി സംസാരിക്കാൻ വേണ്ടി പോയി.ഞാനും അമ്മയും ആ ഉത്സവപറമ്പിൽ പോസ്റ്റ് ആയി ഇരിക്കാനും തുടങ്ങി.ചെറിയച്ചനെ ആണെങ്കിൽ കാണാനും ഇല്ല.അമ്മയെ നോക്കിയപ്പോ കുറവ്ഹ്നേരമായി എന്തോ ഒരു അസ്വസ്ഥത ഉള്ള പോലെ..എന്താ അമ്മേ എന്ന് ഞാൻ ചോദിച്ചു???
ഒന്നുമില്ല അച്ചു
എന്നമ്മ മറുപടി പറഞ്ഞു.
എന്തെമ്മേ പറയു.എന്തോ ഉണ്ട്..
ഒന്നുമില്ലടാ കുറച്ചു നേരമായി ദാഹിക്കുന്നു.വീട്ടിൽ പോയിട്ട് വെള്ളം കുടിക്കാം എന്ന് വിചാരിച്ചതാ പക്ഷെ ഇപ്പൊ വണ്ടി വരുന്നത് കാണുന്നുമില്ല..
അതാണോ കാര്യം അമ്മ ഇവിടെ ഇരിക്കു ഞാൻ പോയി വെള്ളം വാങ്ങിച്ചിട്ടു വരാം എന്ന് പറഞ്ഞു ഞാൻ എണിറ്റു നടന്നു.അടുത്തുള്ള കടയിൽപോയി ഒരു കുപ്പി വെള്ളം വാങ്ങി തിരിച്ചു വന്നു നോക്കുമ്പോ അമ്മയെ കാണാനില്ല..ഞാൻ ചുറ്റും ഒന്ന് നോക്കി അവിടെ എവിടെയും കാണാൻ ഇല്ല.ഞാൻ അമ്പലത്തിന്റെ പുറത്തേക്ക് ഇറങ്ങി നോക്കി അപ്പൊ അതാ നിൽക്കുന്നു അമ്മ.അമ്പലം ഒരു പാടത്തിന്റെ അടുത്താണ് അതിന്റെ അറ്റാതായി നമുക്ക് ഒരു പുഴയും കാണാം പ്രകൃതി രമണീയം ആയ ഒരു സ്ഥലത്തായിരുന്നു അമ്പല സ്ഥിതി ചെയ്യുന്നത് അത് കാണാൻ ഇറങ്ങിയത് ആണ് കക്ഷി.ഞാൻ അമ്മയെ ലക്ഷ്യമാക്കി നടന്നു.അപ്പോഴാണ് അത് ശ്രദിച്ചത് അമ്മയുടെ കുറച്ചുപിറകിലായി രണ്ടുപേരു അമ്മയെ തന്നെ നോക്കി നിൽക്കുന്നു.ഒറ്റ നോട്ടത്തിൽത്തന്നെ എനിക്ക് കാര്യം പിടികിട്ടി.സീൻ പിടിക്കാൻ ഇറങ്ങിയത്താണ്.ഇല്ല നാട്ടിലും കാണും ഉത്സവത്തിന് പെരുന്നാളിലും ഈ ലക്ഷ്യവുമായി വരുന്ന ചിലർ.അവർ എങ്ങനെ അമ്മയോട് ഒന്നും മുട്ടും എന്നുള്ള പ്ലാനിങ് ലാണ്
ഞാൻ അപ്പോൾ തന്നെ അമ്മേ എന്ന് നീട്ടി വിളിച്ചു..എന്റെ വിളികേട്ടതും അമ്മ തിരിഞ്ഞു നോക്കി…വിളികേട്ടതും ഇവന്മാര് നിന്ന് തിരിയാനും തുടനാഗി എന്ത് ചെയ്യണം എന്നറിയാതെ അവന്മാർ അവിടെ നിന്ന് പരുങ്ങി.ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയെ എന്റെ തോളോട് ചേർത്തു വാ എന്ന് പറഞ്ഞു അവിടെ നിന്ന് അമ്പലത്തിലേക്ക് നടന്നു.അമ്മയും എന്താ ഇവിടെ നടക്കുന്നെ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി എന്റെ കൂടെ
വന്നു.അവരുടെ കൺവെട്ടത് നിന്ന് മറഞ്ഞു എന്ന് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് തന്നെ അമ്മയുടെ തോളിൽ നിന്ന് കയ്യെടുത്തു
സോറി അമ്മ പെട്ടന്ന് ഞാൻ…
നീ എന്തിനാ സോറി ഒക്കെ പറയുന്നേ?? അതിനൊപ്പം എന്താ ഉണ്ടായേ??
അത് അവന്മാര് അമ്മയെ ഒരു മാതിരി നോട്ടമാ നോക്കിയത് അതുകൊണ്ടാ ഞാൻ അമ്മയെ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത്.സോറി ഞാൻ അമ്മയെ അങ്ങനെ പിടിക്കരുതായിരുന്നു..
നീ എന്താ അച്ചു പറയണേ അതിനൊന്നും നീ ചെയ്തില്ലലോ???
അല്ല അമ്മ അന്നത്തെ ആ ഇൻസിഡന്റിന് ശേഷം…
അമ്മ എന്റെ ചുണ്ടുകളിൽ കൈ വച്ചു തടഞ്ഞു..അച്ചു അന്നേ ആ ഹോസ്പിറ്റലിൽ വച്ചു ഞാൻ നിന്നോട് പറഞ്ഞതാണ് ആ വിഷയം മറന്നേക്ക്.അങ്ങനെ നടന്നു എന്നുപോലും നീ ഓർക്കേണ്ട.അത് നിനക്ക് പറ്റിയ ഒരു തെറ്റായിരുന്നു.അത് നീ മനസ്സിലാക്കി എന്നോട് മാപ്പും പറഞ്ഞതല്ലേ?? അങ്ങനെ നീ മാപ്പ് ചോദിച്ചപ്പോ തന്നെ ഒരു അമ്മയെന്നെ നിലയിൽ ഞാൻ ജയിച്ചു അച്ചു.എനിക്ക് അത് മതി..നീ ഇനി അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട.അത് അവിടെ തീർന്നു പോരെ??
ശരി അമ്മേ.എന്ന് ഞാനൊരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
എന്താടാ നിന്റെ വിഷമം മാറില്ലേ??
അത് അമ്മേ….മാറി അമ്മേ ഇനി ഞാൻ അതിനെക്കുറിച്ചു സംസാരിക്കില്ല..
അപ്പോഴേക്കും ദൂരെ നിന്ന് ചെറിയച്ഛൻ ഒരു ഓട്ടോയുടെ അടുത്ത് നിന്ന് ഞങ്ങളെ കയ്കാണിച്ചു വിളിച്ചു..
അച്ചു ഇവിടെ..ഇങ്ങോട്ട് വാ….
ഞാൻ വരാം എന്ന് പറഞ്ഞു കയ്കാണിച്ചു.അവരെ ലക്ഷ്യമാക്കി നടന്നു.അപ്പോഴാണ് എവിടുന്ന് വന്നെന്നു അറിയില്ല ഒരു കൂട്ടം ആൾക്കാർ ഞങ്ങൾക്കു നേരെ വന്നു.പോരാത്തതിന് ഞങ്ങളുടെ പിന്നിൽനിന്നും ഒരുപാടുപെറു വന്നു.ഞങ്ങൾ സത്യം പറഞ്ഞാൽ ആ ഒഴുക്കിൽ പെട്ടു.ഞാൻ
