എന്റെ കൈപിടിച്ച് കുണ്ണയിൽ പിടിപ്പിച്ചിട്ട് പറഞ്ഞു
“അതുപിന്നെ… അവസരമുണ്ടെങ്കിൽ ഈ ചുണ്ടിന്റെ മധുരം ഇവനും കിട്ടുമല്ലോ”
ഇല്ലാത്ത നീരസം ഉണ്ടാക്കി ഞാൻ പറഞ്ഞു
“ഓഹോ… അപ്പോൾ എന്നെ കാണാൻ വേണ്ടിയല്ല.. എന്റെ വായുടെ ചൂട് വേണം”
എന്നെ അമർത്തിപിടിച്ചുകൊണ്ട് പറഞ്ഞു
“നിന്റെ വായുടെ ചൂട് നല്ല സുഖമുള്ളതല്ലേ”
“ഓഹ്… പിന്നേ… എല്ലാവരുടെയും ചൂട് ഒരുപോലെയാ”
“ചൂട് ഒരുപോലെയായിരിക്കും പക്ഷേ ചെയ്യുമ്പോഴുള്ള ഇന്റിമെസി എല്ലാവർക്കും ഒരുപോലെയായിരിക്കില്ല”
“അതെന്താ എനിക്കിത്ര പ്രത്യേകത”
പ്രശംസ ഇഷ്ടപ്പെടുന്ന ഞാൻ ചോദിച്ചു
“നീ അതിൽ ലയിച്ചല്ലേ എല്ലാം ചെയ്യുന്നത് അപ്പോൾ സുഖം കൂടും”
എന്റെ ഊമ്പലിലും കളിയിലും അദ്ദേഹം തൃപ്തനാണെന്നറിഞ്ഞപ്പോൾ എന്റെ ഉള്ളം കുളിർത്തു, അവസരം കിട്ടുമ്പോഴൊക്കെ ആ സുഖം കൊടുക്കണം, ഇനിയെന്നെ കളിക്കാൻ കിട്ടുക എന്നതാകണം അദ്ദേഹത്തിന്റെ ചിന്ത, കഴിഞ്ഞ നിമിഷങ്ങളെ ഞാൻ ഒരുനിമിഷം കൊണ്ട് ഓർത്തെടുത്തു, ഭർത്താവിന്റെയൊപ്പംപോലും ഞാൻ ഇത്രെയും സഹകരിച്ച് കളിച്ചിട്ടില്ല, അത്രമേൽ ഞാനിഷ്ടപ്പെടുന്നു ഇദ്ദേഹത്തിനെ.
ചിന്തകൾക്ക് വിരാമമിട്ട് അദ്ദേഹം ചോദിച്ചു
“എന്താ ആലോചിക്കുന്നേ”
“എന്നെ മോശം സ്ത്രീ ആയാണോ കാണുന്നെ”
അതെന്താ അങ്ങനെ ചോദിച്ചത്
“ഞാൻ വളരെ ഇന്റമെസ്സി കാണിച്ചാണ് എല്ലാം ചെയ്യുന്നതെന്ന് പറഞ്ഞതുകൊണ്ട്”
എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു “അതിന്റെയർത്ഥം മോശമെന്നാണോ”
“എന്തോ അറിയില്ല, എല്ലാത്തിനും ഞാൻ മുൻകൈ എടുക്കുന്നപോലെ”
“അതിനെന്താ, എന്നെപ്പോലെയുള്ള ആണിന് ആഗ്രഹം കാണും, പെണ്ണിന്റെ പ്രതികരണം എന്താകുമെന്നുള്ള ഭയം കാരണം മുൻകൈ എടുക്കാതിരിക്കും”
“ചേട്ടന്റെ അടുത്തുപോലും ഞാൻ ഇങ്ങനെ….”
“അത് വിട്ടേക്ക്”
“ഉം, ഞാൻ പോകട്ടെ”
“ഇപ്പോഴെയോ”
“പിന്നല്ലാതെ, നേരം ഒരുപാടായി”
“വിടാൻ തോന്നുന്നില്ല നിന്നെ”
“ആര് പറഞ്ഞു വിടാൻ, ഞാൻ പോയിട്ട് ഉടനെ വരില്ലേ”
ഗാഡമായ ആലിംഗനത്തിൽ പരസ്പരം ചുടുചുംബനങ്ങൾ നൽകി ഞങ്ങൾ കുറച്ചുനേരം കൂടി കിടന്നിട്ട് ഞാൻ പോകാനായി
എഴുന്നേറ്റു, കാമകേളിയുടെ കൊടുമ്പിരിയിൽ ഉടുതുണിയില്ലാതെയാണ് മുറിയിലേക്ക് വന്നതെന്ന സത്യം അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്, ഞാൻ ബാത്റൂമിൽ കയറി ടവൽ എടുത്ത് മുലയ്ക്ക് മുകളിൽ കെട്ടി മുറിയിലേക്ക് വന്നു, ഏട്ടൻ അലമാരയിൽ നിന്നും ഒരു ട്രൗസർ ഇട്ടുവന്നെന്നെ കെട്ടിപ്പിടിച്ചു, ഇടതുകൈക്കുള്ളിൽ എന്നെ ചുറ്റിപിടിച്ചുകൊണ്ട് താഴേക്ക് നടന്നു, ട്രീറ്റ്മെന്റ് റൂമിൽ അലസമായി അവിടെയിവിടെ കിടന്ന എന്റെ വസ്ത്രങ്ങൾ എടുത്ത് ബാത്റൂമിൽ കയറി മേൽകഴുകി, ശരീരത്തിൽ ചെറിയവേദന ഒപ്പം തെറ്റ് ചെയ്തെന്ന വേദന മനസ്സിലും.
ഡ്രസ്സ് ചെയ്ത് വന്നപ്പോൾ ഏട്ടൻ എന്റെ തോളിൽ പിടിച്ച് നെഞ്ചിലേക്ക് അടുപ്പിച്ചു, നെറുകയിൽ ഉമ്മ വച്ചു, പിന്നെ ചുണ്ടിലും കവിളിലും ഉമ്മ വച്ച് സ്നേഹത്തോടെ യാത്രയാക്കി.
മുൻപൊക്കെ ഈ പടിയിറങ്ങുമ്പോൾ ഉള്ളിലുണ്ടാവുന്ന നഷ്ടബോധം ഇപ്പോൾ ആഗ്രഹിച്ചത് നേടിയതിന്റെ സംതൃപ്തിയായി, തിരിച്ചുള്ള യാത്രയിൽ കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന മധുരിക്കുന്ന നിമിഷങ്ങളായിരുന്നു മനസ്സുനിറയെ, വീട്ടിലേക്ക് കാലെടുത്തുവെച്ചപ്പോൾ ഉള്ളിലൊരു നീറ്റൽ.
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീട് മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചേട്ടൻ സ്ഥലത്തില്ലാത്തപ്പോൾ ആറ് വർഷങ്ങളായി ഞങ്ങൾ ബന്ധപ്പെടുന്നു…. ആർക്കും ഒരു സംശയത്തിനും ഇടനൽകാതെ ഇപ്പോഴും തുടരുന്നു…. ഓരോ പ്രാവശ്യവും കഴിഞ്ഞതിന്റെ ഇരട്ടി ആവേശത്തോടെ ഇപ്പോഴും…..
അവസാനിച്ചു 🙏
