സംസാരത്തിൽ വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു, അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന് മനസ്സിൽ തറപ്പിക്കാൻ ഞാൻ ശ്രമിച്ചതിന്റെ കാരണം ഡോക്ടറിനോടുള്ള ഇഷ്ടത്തിന് കുറവുണ്ടാകാതിരിക്കാൻ വേണ്ടിയാണ്, മറ്റെന്തിനെക്കാളും അഭിനിവേശം ആ കാരിരിമ്പിന്റെ കരുത്ത് യോനിയിൽ ആഴ്ന്നിറങ്ങുന്നതിനോട് മാത്രമാകാൻ വേണ്ടിയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് ഡോക്ടർ വിളിച്ചു, വിവരങ്ങളൊക്കെ അന്വേഷിച്ചു, നാളെ വന്ന് കാണാൻ പറഞ്ഞു, അടുത്ത ദിവസം രാവിലെതന്നെ ഞാൻ അവിടെയെത്തി, ഡോക്ടറിന്റെ മുഖത്ത് നോക്കാനല്പം നാണമുണ്ടായിരുന്നു, പിന്നിൽവന്ന് കഴുത്തിൽ വിരലോടിച്ചുനോക്കിയിട്ട് പറഞ്ഞു
“മസ്സിലൊക്കെ നോർമലായി വരുന്നു, മരുന്ന് കഴിക്കുന്നുണ്ടല്ലോ, മൂന്ന് ദിവസം കഴിഞ്ഞ് വന്നുകാണണം”
ദിവസവും വരാൻ പറഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്ന എനിക്ക് മൂന്ന് ദിവസം വളരെ കൂടുതലായിരുന്നു, എഴുന്നേറ്റ് തിരിഞ്ഞ് നടന്നപ്പോൾ ഞാൻ എന്റെ ചന്തിപ്പന്തുക്കളെ മനഃപൂർവം അൽപ്പം കൂടുതൽ കുലുക്കി, ഡോറിനടുത്ത് എത്തി തുറക്കാൻ തുടങ്ങിയപ്പോൾ ഒളികണ്ണിട്ട് ഡോക്ടറെ നോക്കി, ആർത്തിയോടെ എന്റെ കുണ്ടിയുടെ കുലുക്കം നോക്കിയിരിക്കുന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി, വിളറിയ ഒരു ചിരിയോടെ കണ്ണുകൾ മേശപ്പുറത്തിരിക്കുന്ന അടുത്ത പേഷ്യന്റിന്റെ ഫൈലിലേക്ക് തിരിച്ചു, ഞാൻ മനസ്സിൽ പറഞ്ഞു
‘കള്ളൻ സ്വന്തമായി സ്വർണ്ണചരക്ക് കൂടെയുള്ളപ്പോഴും കള്ളന്റെ നോട്ടം ഈ വെള്ളിച്ചരക്കിന്റെ കുണ്ടിയിൽ തന്നെ, എത്ര കാത്തിരുന്നിട്ടാണെങ്കിലും ഈ കുണ്ടികൾ നിന്റെ മുൻപിൽ ഞാൻ തുറക്കും, എന്റെ കൂതിതുള നിന്നെക്കൊണ്ട് നക്കിക്കും’
മനസ്സിലുറപ്പിച്ച് ഞാൻ തിരിച്ചുപോന്നു.
ഒരുമാസത്തോളം മൂന്ന് ദിവസം കൂടിയിരുന്ന് പരിശോധന തുടർന്നു, പിന്നീടത് ആഴ്ചയിലും മാസത്തിലുമൊരിക്കലും ആക്കിയത് വിഷമത്തോടെയെങ്കിലും ഞാൻ ഉൾക്കൊണ്ടു, കാണണമെന്നും സംസാരിക്കണമെന്നും തോന്നുമ്പോൾ ഫോൺ ചെയ്യും, വീട്ടിലുള്ള ആരുടെയെങ്കിലും ഇല്ലാത്തതോ ഉള്ളതോ ആയ രോഗങ്ങൾ കാരണമാക്കിയാകും വിളിക്കുക, പതിയെ പതിയെ ഞങ്ങളുടെ കുടുംബ ഡോക്ടർ എന്നരീതിയിലായി
അദ്ദേഹം, ആരോഗ്യപരമായ എന്ത് കാര്യവും ചോദിക്കാനുള്ള ആൾ, ഒരിക്കൽ വിളിച്ചപ്പോൾ ഞാൻ ചോദിച്ചു
“ഞാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത് ബുദ്ധിമുട്ടാണോ
“അദ്ദേഹം പറഞ്ഞു
“ഏയ്യ് ഒന്നുമില്ല എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ, അല്ലെങ്കിൽ മെസ്സേജ് അയച്ചോളു”, അതോടുകൂടി ആ ഒരു പേടിയും മാറി.
കഴുത്തിന്റെ വേദന കുറവായെങ്കിലും മാസത്തിലും പോകും, ടേബിളിൽ കമഴ്ത്തി കിടത്തി പരിശോധിക്കുമ്പോൾ ഡോക്ടറുടെ അരയിൽ മുട്ടുന്നവിധം വശത്തേക്ക് കൂടുതൽ ചേർന്ന് കിടക്കും, ആ സാമീപ്യം തന്നെ എനിക്ക് സംതൃപ്തി ഉണ്ടാക്കുന്നതാണ്.ഒരു വർഷത്തോളം തുടർന്ന മരുന്ന് നിർത്താൻ പറഞ്ഞപ്പോൾ വിഷമമായി, ഇനിയെങ്ങനെ കാണുമെന്ന ചിന്ത എന്നെ അലട്ടി, എങ്ങനെയും കാണണം, ഒറ്റയ്ക്ക് ടൗണിൽ പോകുമ്പോൾ ആവശ്യമില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി അവിടെ കയറും, മുട്ടിന്റെ വേദന, ഉപ്പൂറ്റിയിൽ വേദന അങ്ങനെ ഓരോന്നും, രോഗിയെ കൺസൾട്ട് ചെയ്യുമ്പോൾ സ്റ്റാഫിനെ കൂടെ നിർത്താറില്ലെങ്കിലും ലേഡിയായ പേഷ്യന്റിന്റെ ഡ്രസ്സ് അഴിച്ച് ചെയ്യേണ്ട പരിശോധനകൾ ആവശ്യമുള്ളപ്പോൾ ലേഡി സ്റ്റാഫിനെ വിളിക്കാറാണ് പതിവ്, അതുകൊണ്ട് എല്ലാം കാണിക്കണം എല്ലാം നൽകണമെന്ന എന്റെ ആഗ്രഹം സാധിക്കാതെയുള്ള മടക്കമാണ് എപ്പോഴും.
ഒരു ദിവസം മുട്ടിന് വേദനയുമായി ഡോക്ടറെ കാണാൻ ചെന്നു, കൺസൾട്ടിങ് റൂമിലെ ടേബിളിൽ കിടക്കാൻ പറഞ്ഞു, ഡോക്ടർ വന്ന് മുട്ടിനുതാഴേക്ക് കിടന്ന ടോപ് പൊക്കിവച്ച് കാൽമുട്ട് പിടിച്ചുനോക്കി
“നീരുണ്ടല്ലോ, ഇടിച്ചോ എവിടെയെങ്കിലും”
“ഇല്ല”
“സ്റ്റാഫ് രണ്ടുപേരും തിരക്കിലാണ്, അഞ്ജു കുറച്ചുനേരം പുറത്തിരിക്കാമോ, ലെഗ്ഗിൻസ് മാറ്റിയിട്ട് നോക്കണം, അവർ വന്നിട്ട് ചെയ്യാം”
‘ഇതുതന്നെയവസരം’ ഞാൻ മനസ്സിൽ പറഞ്ഞു, ഒട്ടും തിരക്കില്ലാഞ്ഞിട്ടും ഞാൻ തിരക്കുകൂട്ടി
