“കുറച്ചൂടെ ചേച്ചി…. എനിക്ക് മതിയായില്ല..”
“വേണ്ട.. സമയം ഒരുപാടായി… മോനെ…. ഇങ്ങനെ ഇരുന്നാൽ
എനിക്കും എന്തെങ്കിലുമൊക്കെ തോന്നും….”
“ങ്ങും.. അണക്കെട്ട് പൊട്ടിയൊഴുകാൻ തുടങ്ങിയോ…?…”
“പോ മോനെ മനുഷ്യനെ കളിയാക്കാതെ…”
“വേണമെങ്കിൽ ഫ്രീ ആയി ക്ലീൻ ചെയ്തു തരാം…”
“അയ്യടാ…”
“തേൻ തന്നില്ലെങ്കിൽ ഇച്ചിരി പാൽ എങ്കില് കുടിച്ചോട്ടെ…”
“ശോഹ്.. മതി.. പ്ളീസ്…. അമ്മച്ചി ഇപ്പോൾ ഇറങ്ങും…”
അപേക്ഷിക്കുന്ന സ്വരമായിരുന്നു അവളുടെത് അപ്പോൾ… ഇരു മുലകളിലെയും മുലപ്പാലിന്‍റെ സത്തു മുഴുവനായും ഊറ്റി കുടിച്ചു കഴിഞ്ഞിരുന്നു അവൻ… അവൾക്കാണെങ്കിലോ രാവിലെ തന്നെ കറവ കഴിഞ്ഞ പശുവിൻറെ തളർച്ചയും.. അപ്പോളേക്കും അവൻ മുലയിൽ അവശേഷിച്ച അവസാന തുള്ളിയും കറന്നെടുക്കാനെന്ന മട്ടിൽ അവളുടെ ഇരു മുലഞെട്ടുകളും ഒരുമിചു വായിലാക്കി ഈമ്പി വലിച്ചു..
“ങ്ങ്ഹും… ങ്ങും…. “
മുലയിൽ നിന്നും വായെടുക്കാതെ തന്നെ അവൻ മൂളി… അവൻ അവന്‍റെ വായ അവളുടെ മുലയിൽ നിന്നും എടുത്തു.. എന്നിട്ടു രണ്ടു മുലഞ്ഞെട്ടിലും അവൻ ഉമ്മവെച്ചു.. മുകളിലേക്ക് മുഖം കൊണ്ടുപോയി അവളുടെ മുഖത്തും ചുണ്ടിലും ഉമ്മവെച്ചു…
ആ നീക്കം അവളെ സന്തോഷിപ്പിച്ചു… അത് മാത്രമല്ല അവൻ തന്‍റെ മുലയിലല്ലാതെ വേറെ ഒരിടത്തും സ്പർശിച്ചത് പോലുമില്ല.. അപ്പോൾ അവനു കാമം മാത്രമല്ല.. അവനു തന്നോട് സ്നേഹവും ഉണ്ട്… അതുകൊണ്ടാണല്ലോ അവൻ മുലയിൽ ഉമ്മ വെച്ചത്.. അവന്‍റെ മുഖം മാറ്റിയതും ചോർന്നു ഒലിച്ചു കൊണ്ട് പാൽ ഇറ്റു വീഴുന്ന ആ പാൽ ഭരണികൾ നൈറ്റിക്കുള്ളിലേക്ക് ആക്കി അവൾ നൈറ്റിയുടെ സിബ്ബ് ഇട്ടു കട്ടിലിൽ നിന്നും എഴുന്നേറ്റു..
“മോനെ.. പെട്ടെന്ന് എഴുന്നേറ്റു കുളിച്ചു റെഡി ആയിക്കോ… ഞാൻ പെട്ടെന്ന് തന്നെ ഇഡ്ഡലിയും സാമ്പാറും റെഡി ആക്കാം.. കോളേജിൽ പോവണ്ടേ…?..”
“ഞാൻ എഴുന്നേറ്റു റെഡി അവാൻ പോവാ…”
അവൾ നേരെ അടുക്കളയിലേക്ക് പോയി രാവിലത്തെ പ്രഭാതഭക്ഷണത്തിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കാൻ തുടങ്ങി… അവൻ എഴുന്നേറ്റു നേരെ ബാത്‌റൂമിൽ കയറി ബ്രഷ് ചെയ്തു കുളിച്ചു റെഡി ആയി… അവൻ അടുക്കളയിലേക്കു വന്നു.. ചേച്ചി അവനു ഇഡ്ഡലിയും സാമ്പാറും വിളമ്പി കൊടുത്തു…
“ചേച്ചിയുടെ ഇഡ്ഡലി എനിക്കിഷ്ടമാ… നല്ല സോഫ്റ്റ് ആണ്…”
“ഹ്മ്മ്.. അതെ ഇന്നലെ രാത്രിയിൽ കുറച്ചു ചോറും കൂടി അരച്ചായിരുന്നു അതായിരിക്കും…”
“ഈ ചേച്ചിക്ക് ഒന്നും അറിയില്ല… ഞാൻ കഴിക്കുന്ന ഇഡ്ഡലിയുടെ കാര്യം അല്ല പറഞ്ഞത്….”
“പിന്നെ വേറെ എന്ത് ഇഡ്ഡലി…”
“അതെ പെണ്ണുങ്ങളുടെ അമ്മിഞ്ഞക്കും ഇഡ്ഡലി എന്ന പറയുന്നേ…”
“അയ്യേ… അതെന്തിനാ അങ്ങനെ പറയുന്നേ…”
“രണ്ടും നല്ല സോഫ്റ്റ് ആണ്.. പിന്നെ റൌണ്ട് ഷേപ്പ് ആണ്.. പിന്നെ നല്ല ടേസ്റ്റും ആണ്…”
“ഏതു നേരവും ഈ വഷളത്തരം മാത്രമേ ഉള്ളൂ മനസ്സിൽ ഇല്ലേ…”
“ചുമ്മാ.. ഒരു രസം..”
“നല്ല അടിയുടെ കുറവുണ്ട്…”
“ഹ്മ്മ്… അതിനു ചേച്ചി സമ്മതിക്കില്ലല്ലോ… അല്ലെങ്കിൽ നല്ല പോലെ അടിക്കായിരുന്നു…”
“ഛീ…. പതുക്കെ.. അമ്മച്ചി കേൾക്കും…”
അവനും അവളും ചിരിച്ചു…. അതും കഴിച്ചു അവൻ നേരെ കോളജിലേക്ക് പോയി.. രണ്ടു സെഷൻ കഴിഞ്ഞപ്പോളേക്കും അവന്‍റെ മൊബൈലിൽ കാൾ വന്നു… അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ അവന്‍റെ വീട്ടിലെ ലാൻഡ്‌ലൈൻ നമ്പറിൽ നിന്നുമാണ് കാൾ.. അവൻ ആകെ പേടിച്ചു പോയി.. ഇനി എന്തെങ്കിലും അത്യാവശ്യം ആണോ എന്ന് അറിയില്ല അവൻ കാൾ അറ്റൻഡ് ചെയ്തു.. മിനി ചേച്ചി ആണ് വിളിച്ചത്..
“മോനെ… ക്ലാസ് കഴിഞ്ഞോ…?..”
“ഇല്ല.. ചേച്ചി എന്ത് പറ്റി?…”
“ഒന്നുമില്ല… വെറുതെ
വിളിച്ചതാണ്…”
“അതൊന്നും അല്ല.. എന്തോ കാര്യം ഉണ്ട്….”
“സത്യം….. ഒന്നുമില്ല… ഞാൻ ഒന്ന് വിളിച്ചു നോക്കിയെന്നെ ഉള്ളൂ….”
“എന്താണെങ്കിലും പറ ചേച്ചി….”
“അതെ… അമ്മച്ചി പ്രാർത്ഥനക്കു പോയി… വരാൻ വൈകുന്നേരം ആവും എന്ന് പറഞ്ഞാണ് പോയത്.. വരുന്നോ ഇങ്ങോട്ടു..”
