മലർവാടി – 3
[ Mizmu-The copier ]
[ Previous Part ] [ www.kambi.pw ]
ഞാൻ അവിടന്ന് മുങ്ങി നേരെ പൊങ്ങിയത് ഇങ്ങേ തലക്കൽ അവരുടെ മുന്നിൽ …പതിയെ ഒന്ന് മീനുവിനെ തിരിഞ്ഞു നോക്കി അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു …ഗൗരവം ഇതുവരെ വിട്ടിട്ടില്ല …
ദൈവമേ പണിയാവോ … ഹേയ് …ഞാനങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ …എന്നാലും നൈസായിട്ട് ഒരു പ്രൊപോസൽ പോലെ തോന്നിയോ …ഇല്ല …ണ്ടോ …ഹോ എന്റെ നാക്കിന് പിഴക്കാൻ കണ്ട നേരം … ഇനി അവൾ അച്ചുവിനോടെങ്ങാനും പറയോ …പറഞ്ഞാൽ ഞാൻ തീർന്ന് … നാളെ ചരമ കോളത്തിൽ നോക്കിയാൽ മതി …” നാക്ക് പിഴച്ചു യുവാവിന് ദാരുണാന്ത്യം ”… ശേ നാണക്കേടാവും … ഏത് നേരത്താണാവോ… കോപ്പ്
ഞാൻ അച്ചുവിനെ നോക്കി …എൻെറ അഗാധമായ ചിന്ത കണ്ടിട്ടാണോ അറിയില്ല …അവൾ എന്താ എന്ന് തലയാട്ടി ചോദിച്ചു
കുറച്ചു പരിഭ്രമത്തോടെ ഞാനും ഒന്നുല്ല എന്ന് തലയാട്ടി … അവൾ മീനുവിനെ നോക്കി …. പിന്നെ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി ..
തീരുമാനമായി ..അപ്പൊ ചരമകോളം കൺഫോം … രാഘവേട്ടനെ വിളിച്ചു വടക്കേലെ മാവ് വെട്ടാൻ പറയാം …അതിനു മാത്രം ഉണ്ടാവോ ..അവള് വെട്ടി പീസാക്കൂലേ …അപ്പൊ അടുപ്പിലിട്ട് കത്തിക്കാൻ പറയാം …മാവ് അവിടെ തന്നെ നിന്നോട്ടെ … എന്റെ ഓർമക്കായി കുറച്ചു മാങ്ങാണ്ടിയെങ്കിലും കിടക്കട്ടെ ഭൂമിയിൽ …
അച്ചു : ടാ …അഭി
ആ വിളിയിലാണ് ഞാൻ പരിസരബോധത്തിലേക്ക് വന്നത് …
അഭി : ഹാ ..ഹാ ഹാ ..എന്താ എന്താ …
ഞാൻ നല്ല വെപ്രാളത്തിൽ ചോദിച്ചു
അച്ചു : നീ എന്താ ആലോചിക്കുന്നത് ?…
അഭി : ഹേയ് ..ഒന്നുല്ല …നീ എന്താ വിളിച്ചത്
അച്ചു:നീ …കിളിപോയി നില്കുന്നത് കണ്ട് വിളിച്ചതാ
അപ്പോഴണ് ഞാൻ എല്ലാവരെയും നോക്കുന്നത് …എല്ലാരും എന്നെ തന്നെയാണ് നോക്കുന്നത് …
നോക്കിക്കോ …ശെരിക്കും നോക്കിക്കോ ..ഇനി പീസ് പീസായെ കാണാൻ പറ്റൂ
ഞാൻ മനസ്സിൽ പറഞ്ഞു
ടീച്ചർ : എന്താ അഭി ഒരു വിഷമം ..
അഭി : ഹേയ് ..ഒന്നുല്ല … അവൾക്ക് നീന്താൻ അറിയില്ലേ ?
മീനുവിനെ നോക്കി വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു
അനു : ഇല്ല അഭി …അവൾക്ക് നീന്താനറിയില്ല … പക്ഷെ പഠിക്കാൻ താല്പര്യമുണ്ട് …ഞങ്ങള് മുൻപ് കുറെ പഠിപ്പിക്കാൻ നോക്കിയതാ …പഠിച്ചില്ല
ടീച്ചർ : ഇനി നിനക്ക് പഠിപ്പിക്കാൻ പറ്റുമോന്ന് നോക്ക് … ഞങ്ങൾ കുറെ നോക്കി തോറ്റത…
അതും പറഞ്ഞു അവർ ചിരിച്ചു
അഭി : മീനൂന് ഓക്കേ ആണെങ്കിൽ ഞാനും ഒന്ന് ശ്രമിച്ചു നോക്കാം …അല്ലെ അച്ചു
അച്ചു : ആദ്യം …നീ …മര്യാദക്ക് നീന്താൻ പടിക്ക് …എന്നിട്ട് മറ്റുള്ളോരെ പഠിപ്പിക്ക
എന്നിട്ട് അവളുറക്കെ ചരിച്ചു കൂടെ ടീച്ചറും അനുവും
ഞാൻ പിന്നെ ഒന്നും പറയാതെ മീനുവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നു … അവളെന്നെ നോക്കുന്നില്ല …വെള്ളത്തിൽ കളിചോണ്ടിരിക്കുന്നു … മുഖത്തെ ഗൗരവം പോയിട്ടില്ല
എന്നാൽ നമുക്ക് പോവാം എന്നും പറഞ്ഞു അനു എഴുന്നേറ്റ് നടന്നു…അവർ എഴുന്നേറ്റത് കണ്ടപ്പോ മീനുവും എഴുന്നേറ്റു …അനു വരാന്തയിലൂടെ എന്റെ കണ്ണിന്റെ ഭാഗത്തു അവൾ എത്തിയപ്പോഴാണ് ഞാനാ കാഴ്ച കണ്ടത് …
അനുവും ടീച്ചറും നടക്കുന്നു …അനുവിന്റെ ഡ്രസ്സ് വെള്ളം കാരണം
ഒട്ടി നിൽക്കുന്നു …ബാക്ക് മാത്രമേ കാണുന്നുള്ളൂ …എന്തൊരു കുണ്ടി … അതങ്ങിനെ തുള്ളി തുളുമ്പുന്നു …നല്ല വലിപ്പമുണ്ട് …ലെഗിൻസ് ആ ചന്തി വിടവിലേക്ക് അല്പം കയറി നിൽക്കുന്നുണ്ട് …അത്കൊണ്ട് ആ ഷേപ്പ് ശെരിക്കും എടുത്തു കാണിക്കുന്നുണ്ട് ……ഇവർ ഇനി വീട്ടിൽ ഡ്രസ്സ് ഇടുമ്പോ ഇതിന്റെ കാറ്റൂതി കളയുമോ ….അപ്പൊ ഇത്ര മുഴുപ്പൊന്നും കാണാറില്ലല്ലോ …ഇപ്പൊ ദാ ഷെഡ്ഢിയുടെ വരപോലും കാണുന്നു … പിന്നാമ്പുറം ഇത്ര സൂപ്പറാണെങ്കിൽ …ഉമ്മറം … ഹൊ …
അതോടെ ലഗാൻ ഉണർന്നു … ഞാൻ പതിയെ ആശാനേ ഒന്ന് തടവി …കന്യകാ ….
”പോടാ പുല്ലേ … കൊതിപ്പിച്ച് എഴുന്നേല്പിച്ചിട്ട് അവൻ കന്യകനെന്ന് …കൊണ്ട് പോയി ഉപ്പിലിട്ട് വെക്കടാ മൈരേ ”

അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶