ഷോണിന്റെ അവിഹിത അനുഭൂതികൾ – 1
[ ALPHY JOHN ]
അൻസാറിന്റെ ഉമ്മ – 1
“രാവിലെ തന്നെ ബൈക്കും എടുത്തു ഇറങ്ങിക്കോണം. ഒരു ദിവസം കോളേജിൽ അവധി ആണെങ്കിൽ വീട്ടിൽ ഇരുന്നൂടെടാ നിനക്ക്…”
സ്ഥിരം ശൈലിയിൽ വഴക്കു പറഞ്ഞു തുടങ്ങിയ മമ്മിയെ നോക്കി കാവാസാക്കി നിഞ്ച 300 ന്റെ ചാവിയും കറക്കി കൂട്ടുകാരന്റെ വീട്ടിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഷോൺ എന്ന നമ്മുടെ കഥാനായകൻ..
“എന്റെ പൊന്നു മമ്മി… അവധി ദിവസങ്ങളിൽ മാത്രം അല്ലെ, ഞാൻ പുറത്തു പോകാറുള്ളൂ…. പിന്നെ എങ്ങോട്ടാ പോകുന്നെ എന്ന് മമ്മിക്ക് അറിയാമോ..? അൻസാറിന്റെ വീട്ടിലേക്കാണ്.. ഇന്നുച്ചയ്ക്ക് മട്ടൻ ബിരിയാണി ആണ് അതുകൊണ്ടു കഴിക്കാൻ ചെല്ലണെ എന്ന് അവൻ പറഞ്ഞാരുന്നു”
“ഹ്മ്മ്… പൊന്നു മോനെ….. മര്യാദക്ക് പഠിച്ചില്ലെങ്കിൽ ഉണ്ടല്ലോ… നിന്റെ പപ്പാ നിന്നെ കൊണ്ട് അരി ചാക്ക് ചുമ്മിക്കും… അങ്ങ് സൗദി അറേബ്യയിൽ.. അറിയാലോ പപ്പയെ”
“അയ്യോ… എന്റെ പൊന്നു മമ്മി… ഞാൻ പഠിക്കുന്നില്ലേ.. ഇപ്പൊ എക്സാം കഴിഞ്ഞു ഒരു മാസം ആയതല്ലേ ഉള്ളൂ.. റിസൾട്ട് മമ്മി കണ്ടില്ലേ.. മമ്മീടെ പൊന്നുമോന് പഠിത്തം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം”
ഇതും കേട്ട് കൊണ്ടിരുന്ന അമ്മച്ചി (ഷോണിന്റെ പപ്പയുടെ അമ്മ)
“ഹ ഹ ഹ.. ഈ വാചകമടിച്ചു വീഴ്ത്താനുള്ള കഴിവ് ഇവന്റെ അപ്പന്റെയാ.. അവനും ഇങ്ങനെ തന്നെയായിരുന്നു.. പോകല്ലേ എന്ന് പറയുമ്പോൾ ചക്കര വർത്തമാനവും പറഞ്ഞു നമ്മളെ കയ്യിലെടുക്കും”
“ഒന്ന് പോ അമ്മച്ചി.. ഞാൻ ഇപ്പൊ ഇങ്ങു വരില്ലേ?”
ഇതും പറഞ്ഞു അമ്മച്ചിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൻ വീട് വിട്ടിറങ്ങി.. ഷോണിന്റെ വീട്ടിൽ നിന്നും ഏകദേശം പത്ത് കിലോമീറ്ററെ ഉള്ളു അൻസാറിന്റെ വീട്ടിലേക്ക്.. പത്തു മിനിട്ടു കൊണ്ട് അവൻ
അൻസാറിന്റെ വീട്ടിലെത്തി.. സമയം ഏകദേശം രാവിലെ ഒമ്പതര ആയി.. അൻസാറിന്റെ വീട്ടിലെ ഗേറ്റ് തുറന്നു കിടന്നിരുന്നു… ബൈക്ക് അകത്തേക്ക് കയറ്റി പോർച്ചിൽ എത്തിയപ്പോളാണ് ഉമ്മയുടെ വിളി…
“മോനെ… മോനെ ഷോൺ മോനെ”
അൻസാറിന്റെ ഉമ്മ ആയിരുന്നു അവനെ വിളിച്ചത്.. പേര് ഫാത്തിമ.. നാൽപത്തി ആറു വയസ്സു പ്രായം, ഭയങ്കര സുന്ദരി ഒന്നും അല്ല എന്നാലും കണ്ടാൽ ഒരു മുപ്പതു മുപ്പത്തി അഞ്ചു വയസേ പറയൂ.. നല്ല ഒതുക്കമുള്ള ശരീരം… ഒതുങ്ങിയ വയറു അത്യാവശ്യം നല്ല വലുപ്പമുള്ള മുലകൾ… ഒതുക്കമുള്ള നിതംബം… അഞ്ചു അടി ഏഴു ഇഞ്ച് പൊക്കം.. ഉമ്മയുടെ ശരീരം ബ്രൗൺ കളർ നിറം ആണ്. ഉമ്മയുടെ മൂക്കിൽ ഒരു ചെറിയ കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു… അത് ഉമ്മയുടെ മുഖത്തിന് നല്ല ഐശ്വര്യമായിരുന്നു… കഴുത്തിൽ ഒരു ചെറിയ സ്വർണ്ണമാല…. കാതിൽ ജിമിക്കി ഡിസൈനിൽ കമ്മൽ.. രണ്ടു കയ്യിലുമായി നാല് വളകൾ. ഒട്ടും ഉടയാത്ത ശരീരം ആണ് ഉമ്മയുടേത്.. വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നത് കൊണ്ട് ശരീരത്തിന് നല്ല ഷേപ്പ് ആണ്..
ഉമ്മ അൻസാറിന്റെ കൂട്ടുകാരോടൊക്കെ നല്ലതു പോലെ സംസാരിക്കുകയും സഹകരിക്കുകയും ചെയ്യും.. എപ്പോൾ അവന്റെ വീട്ടിൽ ചെന്നാലും ചായയും ഭക്ഷണവും ഒക്കെ കൊടുക്കും.. അധികാരത്തോടെ വഴക്കു പറയാനും അടിക്കാനും ഒക്കെ ഉമ്മക്കു ഒരു മടിയും ഇല്ല. ഷോണിനെയും വല്യ കാര്യമാണ് കാരണം അത്യാവശ്യം നല്ല രീതിയിൽ പഠിക്കുന്ന ആളാണ് ഷോൺ..
അൻസാർ പഠനത്തിൽ മോശമാണ്.. പിന്നെ ഷോണിന്റെ കുടുംബം അത്യാവശ്യം നല്ല രീതിയിൽ തന്നെ സാമ്പത്തികമായി അറിയപ്പെടുന്ന നിലയിലുള്ളവരാണ്.. അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവരോടു
നല്ല ബഹുമാനമാണ്.. കണക്കില്ലാത്ത സ്വത്തുക്കൾ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചു കൂട്ടിയിട്ടുള്ളത് കൊണ്ടും രാഷ്ട്രീയത്തിലും ഗവണ്മെന്റ് സെർവീസിലും ഒക്കെ കുടുംബത്തിൽ നിന്നും ഉള്ളവരൊക്കെ ഉള്ളത് കൊണ്ടും ആ നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആണ് ഷോണിന്റെത്…
വെളുത്ത കളറിൽ റോസ് പൂക്കൾ പ്രിന്റ് ചെയ്ത ഒരു നൈറ്റി ആയിരുന്നു ഉമ്മയുടെ വേഷം.. വീടിന്റെ വെളിയിൽ പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ട് നിന്ന ഉമ്മ വിയർത്തു തുടങ്ങിയിരുന്നു.. ആ വിയർപ്പു കണങ്ങൾ കഴുത്തിലൂടെ ഒഴുകി മുലച്ചാലുകളെ നനച്ചു… നൈറ്റിയുടെ മുകൾ ഭാഗവും ബ്രായുടെ അടിഭാഗവും നെഞ്ചിനോട് ഒട്ടി ചേർന്ന് നിന്ന് നല്ല ഒരു കാഴ്ച ഷോണിന് സമ്മാനിച്ചു.. പുറം തിരിഞ്ഞു നിൽക്കുമ്പോൾ പുറകിലേക്കുള്ള ബ്രായുടെ സ്ട്രാപ്പുകൾ നേർത്ത നൈറ്റിയുടെ പ്രതലങ്ങളെ തള്ളി വെളിയിലേക്കു തുറിച്ചു നിന്നു.. ഷോണിനെ കണ്ടപ്പോൾ പാത്തുമ്മ ഒന്ന് വിളറി.. കാരണം കറുത്ത കളറിലുള്ള അവളുടെ ബ്രാ വെളുത്ത കളറിലുള്ള നൈറ്റിയിലൂടെ ശെരിക്കും കാണാൻ കഴിയുമായിരുന്നു
