ഷോണിന്‍റെ അവിഹിത അനുഭൂതികൾ – 1 5അടിപൊളി  

“അത് തന്നെ ഉമ്മി… ഞാൻ ഇപ്പോൾ ഹെൽമെറ്റ് വെച്ചോണ്ടാ ബൈക്ക് ഓടിക്കുന്നെ… ഇല്ലെങ്കിൽ പെൺപിള്ളേർ വഴി തടയും…”

അൻസാറിന്‍റെ വക കമന്റ്…. എല്ലാവരും ചിരിച്ചു…. നാല് പേരും ബിരിയാണി കഴിച്ചു എഴുന്നേറ്റു.. ഷോൺ രണ്ടാമത് വീണ്ടും വാങ്ങി കഴിച്ചു.. എന്തെന്നറിയില്ല നല്ല രുചി… കഴിച്ചെഴുന്നേറ്റപ്പോൾ അവനു ഒരു ചെറിയ മയക്കം വന്നു…. വയറ്റിൽ കിടക്കുന്ന ബിയറും ബീഫും മട്ടനും കൂടി ആയപ്പോൾ കണ്ണ് അടഞ്ഞു വരുന്നു.. ഷോൺ പതുക്കെ ഗസ്റ്റ് ബെഡ് റൂമിലേക്ക് നടന്നു..

“അളിയാ… ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ… വല്ലാത്ത ക്ഷീണം ചൂടത്തു ബൈക്ക് ഓടിച്ചതിന്‍റെ ആയിരിക്കും… ഒരു നാല് മണിയാവുമ്പോൾ ഒന്ന് വിളിക്കണേ..”

“അളിയാ… നീ ഇവിടെ കിടന്നോ… ഞാൻ മുകളിൽ കിടന്നോളാം.. ഉമ്മി അവനെ ഒന്ന് വിളിച്ചേക്കണേ.. ഞാൻ ചിലപ്പോ ഉറങ്ങിപ്പോവും.. അളിയാ ജീൻസ് മാറണമെങ്കിൽ നീ എന്‍റെ കൈലി എടുത്തു ഉടുത്തോ അവിടെ കബോർഡിൽ കാണും ”

ഷോൺ മുറിയിലേക്ക് കയറി ടി ഷർട്ട് ഊറി ഹാങ്ങറിൽ തൂക്കി.. കബോർഡിൽ നിന്നും കൈലി എടുത്തു ഉടുത്തു ജീൻസ് ഊരി മാറ്റി.. കട്ടിലിൽ കിടന്നതും ഉറങ്ങിപോയി.. ബിയറും ബിരിയാണിയും കഴിച്ചു വയറു നിറഞ്ഞതിന്‍റെ ആയിരിക്കണം… ഫാൻ പോലും ഇടാതെ ആണ് അവൻ കട്ടിലിൽ കിടന്നതു… അസ്മയും കഴിച്ചു കഴിഞ്ഞപ്പോൾ പോയി ബെഡ് റൂമിൽ കിടന്നുറങ്ങി.. അൻസാർ മുകളിൽ പോയത് അവന്‍റെ ഗേൾ ഫ്രണ്ട് ആയ സുഹ്റയോട് സംസാരിക്കാനാണ്.. രണ്ടെണ്ണം അടിച്ചാൽ പിന്നെ അവളോട് സംസാരിക്കുന്നതാണ് അവന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട പണി..

ഉമ്മ

പാത്രങ്ങളൊക്കെ കഴുകി.. ഡൈനിങ് ടേബിളും വൃത്തിയാക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോളാണ് ഷോണിന്‍റെ മുറിയിൽ അവൻ ഫാൻ ഇടാതെയാണ് കിടക്കുന്നതെന്നു മനസ്സിലായത്.. ഫാൻ ഇടാൻ വേണ്ടി ചാരിയിരുന്ന കതകു മുഴുവനായി തുറന്നു അകത്തേക്ക് കയറി.. ഷോൺ ഉറക്കമാണ്..

ആ മുറിയിലൊക്കെ അവൻ അടിക്കുന്ന സ്പ്രേയുടെ മണവും ആണിന്‍റെ ചൂര് മണവും.. സുന്ദരനാണ് ഷോൺ.. ചെറിയ കുറ്റിരോമം നിറഞ്ഞ താടി, നനുത്ത കട്ടി മീശയും കട്ടി പിരികവും നല്ല കളറും പിന്നെ ശരീരമാണെങ്കിൽ പറയണ്ട.. വയസ്സ് പത്തൊൻപതെ ഉള്ളെങ്കിലും ജിമ്മിൽ പോയി അടിച്ചു പെരുക്കി വെച്ചിരിക്കുന്ന ശരീരം ആണ്… വിരിഞ്ഞ നെഞ്ചും, കുറുകി മുഴച്ചു ഷോൾഡറും, ഉരുണ്ടു വിരിഞ്ഞ കൈ മസിലുകളും, വീതിയിൽ ഉരുണ്ട തുടകളും, അല്പം പോലും കൊഴുപ്പില്ലാത്ത മസ്സിൽ നിറഞ്ഞ വയറും…

വെറുതെയല്ല കൊച്ചു പെൺപിള്ളേർക്കൊക്കെ ഒരു ആരാധന.. സാധാരണ കൊച്ചു ആൺപിള്ളേര് ഒക്കെ തന്നെ തുറിച്ചു നോക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു പാത്തുമ്മക്ക്… പക്ഷെ ഷോണിന്‍റെ നോട്ടം അങ്ങനെ അല്ല.. അവൻ നോക്കും പക്ഷെ തന്‍റെ കണ്ണ് അവന്‍റെ മുഖത്ത് പതിയുമ്പോളെല്ലാം അവൻ നോട്ടം തെറ്റിക്കും.. അങ്ങനെ അങ്ങ് നോക്കാതിരിക്കാനും അവനു കഴിയില്ല.. കുറെയായി ഇത് തുടങ്ങിയിട്ട്….

പക്ഷെ മകന്‍റെ സുഹൃത്തിനോട് അതും മോന്‍റെ പ്രായം ഉള്ള ചെറുക്കനോട് ഒരു പരിധി വിടാനും മനസ്സ് സമ്മതിക്കുന്നില്ല.. നാല്പത്തിയാറാം വയസ്സിലും പടച്ചോന്‍റെ അനുഗ്രഹം കൊണ്ട് ശരീരത്തിന് ഒരു ഉടവും തട്ടിയിട്ടില്ല.. അതെങ്ങനാ ഇക്കാക്ക പോലും ശെരിക്കു ഒന്ന് രുചി നോക്കിയിട്ടില്ലല്ലോ.. കഴിഞ്ഞ കുറെ വർഷങ്ങളായി അവർക്കു സെക്സും അന്യം നിന്ന് പോയിരുന്നു..

അൻസാറിന്‍റെ ഉപ്പക്ക് ശാരീരിക

അസ്വസ്ഥതകൾ കൂടി കൂടി വരുകയാണ്.. കുറച്ചു വർഷങ്ങൾക്കു മുൻപ് അവസാനമായി ബന്ധപ്പെട്ടപ്പോൾ ഒന്ന് ശെരിക്കു ഉദ്ധരിക്കാൻ പോലും കഴിഞ്ഞില്ല ഇക്കയുടെ കുണ്ണക്ക്… അവസാനം വായിലെടുത്തു ഒന്ന് മുഴുത്തു വന്നപ്പോൾ അകത്തു വെച്ച് ഒന്നോ രണ്ടോ പ്രാവിശ്യം ചെയ്തപ്പോളെക്കും ശുക്ലം പോയിരുന്നു.. അണപ്പൊടെ തന്‍റെ ശരീരത്തിൽ നിന്നും മാറികിടന്നു കിതക്കുന്ന ആ മനുഷ്യനോട് ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് അത് സഹതാപം ആയി മാറി… പിന്നീട് ഒന്ന് രണ്ടു പ്രാവിശ്യം ശ്രേമിച്ചെങ്കിലും ഉദ്ധരിക്കാത്ത ആ ലിംഗം വായിൽ വെച്ച് ഉറിഞ്ചുമ്പോൾ തന്നെ ശുക്ലം പോയികഴിഞ്ഞിരിക്കും… ശാരീരിക ഭംഗിയുടെ പാരമ്യതയിൽ മുപ്പത്തിയൊമ്പതു വയസ്സുള്ളപ്പോളാണ് സെക്സ് തനിക്കു പൂർണമായും നഷ്ടപ്പെട്ടു എന്ന ബോധ്യം അവർക്കു ഉണ്ടായതു…

Leave a Reply

Your email address will not be published. Required fields are marked *