” ഹരി…. ഇവരുടെ കൂടെ കൂടിയാല്ലേ എനിക്ക് തെളിവുകൾ ഒപ്പിക്കാൻ പറ്റു…. ” ഉറച്ച ശബ്ദത്തോടെ അനു പറഞ്ഞു.
” ഇവനെ ഒക്കെ കൈകാര്യം ചെയ്യാൻ എന്നെകൊണ്ട് പറ്റും… ഹരിക്ക് എന്നെ വിശ്വാസം ഇല്ലേ?? ” അനു പുരികം ഉയർത്തികൊണ്ട്, പതിയെ പുഞ്ചിരിയോടെ ചോദിച്ചു..
” അതൊക്കെ ശരിയാണ്…. എന്നാലും നീ സൂക്ഷിക്കണം…” ഹരിയുടെ ശബ്ദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു.
” എന്ത് സൂക്ഷിക്കാൻ… ഇവനൊക്കെ എന്തേലും അടവ് എന്റെ അടുത്ത് എടുത്താൽ അവന്റെ എല്ലു ഞാൻ ഒടിക്കും!” അനു ചിരിച്ചുകൊണ്ട് പറഞ്ഞു..
” ഹിഹി.. അതെനിക്കറിയാം… എന്നാലും ഇവരെ അങ്ങനെ നിസ്സാരമായി കാണരുത്..!” ഒരു മുന്നറിയിപ്പ് എന്നാ പോലെ ഹരി പറഞ്ഞു.
” അത് ഞാൻ നോക്കികൊണ്ട്… ഹരി സർ.. ഹിഹി.. ഞാൻ വാഷ് റൂമിൽ പോയി വരാം ” അനു വാതിലിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു..
പെട്ടെന്നാണ് ഫാരിസ് ഡോർ തുറന്നു അകത്തേക്ക് വന്നത്.. അവൻ നേരെ ഹരിയുടെ അടുത്തേക്ക് ആണു പോയത്.. പോകുന്ന പോക്കിൽ, തിരിഞ്ഞു നടന്നിരുന്ന, അനുവിന്റെ…താളത്തിൽ തുളുമ്പുന്ന നിതംബം സ്കാൻ ചെയ്യാൻ അവൻ മറന്നില്ല… അത് ഹരി കാണുകയും ചെയ്തു.
(” ഞാൻ ഇവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെ ആണു അവൻ അനുവിനെ നോക്കുന്നത്.. )” ദേഷ്യം നുരഞ്ഞു പൊങ്ങിയെങ്കിലും ഹരി അത് ഒതുക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.
. ” ഹരി സർ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്… ” മുഖവര കൂടാതെ ഫാരിസ് പറഞ്ഞു.
” എന്താ??
” സാറിന്റെ ക്ലാസ്സിൽ കയറാൻ എനിക്ക് തീരെ ഇന്റെരെസ്റ്റ് ഇല്ലാ…. പക്ഷെ അറ്റൻഡൻസ് കിട്ടുകയും വേണം…. “” ഫാരിസ് പറഞ്ഞു..
” ആഹാ…. ” ഹരി പുച്ഛ ഭാവത്തിൽ അവനെ നോക്കി..
” സാർ വെറുതെ ചെയ്യണ്ട…. ഇതൊന്നു നോക്കിയേ..!!” ഫാരിസ് അവന്റെ ഫോൺ ഹരിക്കു നേരെ നീട്ടി… അതിൽ കുറച്ച് പെൺകുട്ടികളുടെ ഫോട്ടോ ഉണ്ടായിരുന്നു..
” ഇതൊക്കെ ആരാ??? ” സംശയത്തോടെ ഹരി ചോദിച്ചു…
” ഇതൊക്കെ ആരാ…. എന്നല്ല…. ഇതിൽ ആരെ വേണം എന്നാണ് സർ പറയേണ്ടത് .. ഹിഹി.. ” ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..
” മനസ്സിലായില്ല… ” ഹരിയുടെ മുഗം ചുവക്കാൻ തുടങ്ങി…
” എനിക്ക് ഫുൾ അറ്റൻഡൻസ് തന്നു,, എന്നെ എന്റെ വഴിക്കു വിട്ടാൽ… ഇതിൽ ആരെ വേണേലും സാർ നു സാറിന്റെ ഇഷ്ടത്തിന് ഉപയോഗിക്കാം… ” ഫാരിസിന്റെ കണ്ണുകളിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.
” നീ എന്നെ പറ്റി എന്താടാ വിചാരിച്ചേ…. ഞാൻ ഇത് ഇപ്പൊ തന്നെ റിപ്പോർട്ട് ചെയ്യും…. നിനക്ക് എന്ത് ചെയ്യാൻ പറ്റുമെന്നു കാണട്ടെ… ” ഹരി പെട്ടെന്ന് പൊട്ടിത്തെറിച്ചു.
” ഹെയ്… ഹഹഹ…. ഞാൻ ഒരു തമാശ പറഞ്ഞതാ സാറേ…. അത് സീരിയസ് ആയി എടുത്തോ.. ????” ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..
” ഏഹ്.. ” ഹരി സംശയ ഭാവത്തിൽ അവനെ നോക്കി…
” സാറിനു ആരെയാ നോട്ടം എന്നൊക്കെ എനിക്കറിയാം.. മ്മ് മ്മ് ” അതും പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…
” മ്മ്മ്മ്…. അനുവിന്റെ ഫോട്ടോ ഇതിൽ കയറട്ടെ… അന്ന് ഇയാളുടെ ശബ്ദം ഇങ്ങനെ തന്നെ ആണോ എന്ന് നോക്കണം ഹിഹി… ” മനസ്സിൽ ഓർത്തുകൊണ്ട് ഫാരിസ് അവിടെ നിന്നും ഇറങ്ങി..
” ഇവനെ ശരിക്കും സൂക്ഷിക്കണം… ” ഒരു പതർച്ചയോടെ ഹരി ഓർത്തു.
ദിവസങ്ങൾ കടന്നു പോയി… അനു ക്ലാസ്സിലെ എല്ലാവരും ആയി കമ്പനി ആയി.. ഫാരിസ് പറ്റുന്ന പോലെ എല്ലാം അനുവിനെ വളക്കാൻ നോക്കുന്നുണ്ട്.. എന്നാൽ അനു അവനും ആയി കൃത്യം ആയി ഒരകലം പാലിച്ചു. സംസാരവും, തമാശയും, അല്പം ഫ്ലർട്ടിങ് എല്ലാം ഉണ്ടായിരുന്നെങ്കിക്കും അനു എല്ലാത്തിനും ഒരു ലിമിറ്റ് വച്ചിരുന്നു.
” അനു.. ധാ.. ഇന്നലെ ചോദിച്ച ബുക്ക്… ” വിഷ്ണു… അവളുടെ ക്ലാസ്സിലെ പഠിപ്പി… അനുവിന്റെ നേരെ ബുക്ക് നീട്ടികൊണ്ട് പറഞ്ഞു..
” ഹാ… താങ്ക്സ് വിഷ്ണു.. ” ഒരു പുഞ്ചിരിയോടെ അവൾ ബുക്ക് വാങ്ങി.
” നമുക്ക് ഒരു ചായ കുടിച്ചാലോ?? ” വിഷ്ണു ചോദിച്ചു..
” ഏയ് ഇല്ലെടോ താൻ പൊക്കോ..! ” അനു ഒഴിഞ്ഞു മാറി..
” ഏയ് വായോ ന്നേ… എന്റെ ട്രീറ്റ്… ” അതും പറഞ്ഞു വിഷ്ണു അനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു…

Continue bro