” എടാ… ഇത് കുറെ ആയല്ലോ?? ഇപ്പൊ എങ്ങാനും എത്തുമോ??? ഫാരിസിന്റെ ബൈക്ക് ന്റെ പിന്നിൽ ഇരുന്നു കൊണ്ട് അനു ചോദിച്ചു.
” ഹാ എത്താൻ ആയി!!” അവൻ പറഞ്ഞു..
” അടുത്ത് പ്രദേശത്തു ഒന്നും മനുഷ്യ വാസം ഉള്ള പോലെ തോന്നുന്നില്ലല്ലോ മോനെ?? “” അവൾ പിന്നെയും ചോദിച്ചു..
” ങ്ഹാ… ഇതുപോലെ ഒരു ക്ലബ്… നാട്ടുകാർക്ക് എല്ലാവർക്കും കേറി നിരങ്ങാൻ പാകത്തിന് ടൗണിൽ തന്നെ വക്കാം…. മണ്ടത്തരം പറയാതെ ഒന്ന് മിണ്ടാതിരുന്നോ!!” അവൻ അവളെ കളിയാക്കി..
2-3 മിനുട്ടിൽ അവർ വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു…
” ക്ലബ് ഓപ്പൺ ആയിട്ടില്ല….. സോ വേഗം അകത്തു കയറി, ഒന്ന് ചുറ്റി കണ്ടിട്ട് ഇറങ്ങണം.. കേട്ടല്ലോ?? ” അവൻ വളരെ സീരിയസ് ആയി പറഞ്ഞു.
” ഹാ ശരി സർ.. ”
” ഹാ ഫാരിസ്… കുറച്ച് ആയല്ലോ കണ്ടിട്ട്… ഇതേതാ പുതിയ ഗേൾ ഫ്രണ്ട് ആണോ?? ക്ലബ്ബിന്റെ വാതിൽക്കൽ നിന്നിരുന്ന ആചാനാബാഹു അവനോടു ചോദിച്ചു..
” ((എന്റെ പൊന്നെ… ഇതുപോലെ ഒരുത്തൻ ഇവിടെ കാവൽ നിൽക്കുന്നുണ്ടേൽ അകത്തേക്ക് കയറൽ എളുപ്പം ആവില്ല…))” അനു അയാളെ വീക്ഷിച്ചുകൊണ്ട് ആലോചിച്ചു..
” ഹാ ഇക്ക…. ക്ലാസ്സിൽ പഠിക്കുന്നത്…. ഇവൾക്ക് ക്ലബ് കാണാൻ ഒരു ആഗ്രഹം.. സോ ഒന്ന് ചുറ്റിക്കാണിക്കാൻ കൊണ്ടു വന്നതാ… ” ഫാരിസ് അയാളോട് പറഞ്ഞു..
” മ്മ്മ്… പെട്ടെന്ന് ഇറങ്ങണം ” ഡോർ തുറന്നു പിടിച്ച്, ഒന്ന് ഇരുത്തി മൊ മൂളിക്കൊണ്ട് അയാൾ പറഞ്ഞു.
അവർ ഉടനെ അകത്തു കയറി.. വിദേശ രാജ്യങ്ങളിൽ ഒക്കെ ഉള്ളത് പോലെ വളരെ വിശാലമായ ബാറും, ഡാൻസ് ഫ്ലോർ, വെയ്റ്റിംഗ് ഏരിയ, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം എല്ലാം അവിടെ ഉണ്ടായിരുന്നു..
” നിനക്ക് ഇപ്പൊ സമാദാനം ആയോ?? ” ഫാരിസ് സമയം നോക്കികൊണ്ട് അവളോട് ചോദിച്ചു..
” മ്മ് എനിക്ക് ഇവിടം ഭയങ്കര ഇഷ്ട്ടമായി.. അടിപൊളി.. ” അവൾ അവിടെ ആകെ കണ്ണോടിച്ചു..
” മ്മ് എന്നാൽ വാ ഇറങ്ങാം…. ” ഫാരിസ് തിരിഞ്ഞു നടക്കാൻ തുടങ്ങി..
” ഏയ് നിൽക്കട…. ആ വാതിലിന്റെ അവിടെ ന്താ?? അനു അങ്ങോട്ട് നടന്നുകൊണ്ട് ചോദിച്ചു..
” ഏയ്യ്…..നീ ഇങ്ങു വന്നേ… അങ്ങോട്ട് പോകാൻ പറ്റില്ല.. ” അനുവിനെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു..
” ങേ… നീ എന്നെ ക്ലബ് ഫുൾ കാണിക്കാം എന്നാ പറഞ്ഞത്. ” ഡോർ ന്റെ അടുത്തേക്ക് നടന്നുകൊണ്ട് അവൾ പരന്നു..
” അങ്ങനെ ഞാൻ പറഞ്ഞിട്ടേ ഇല്ലാ… ” അനുവിന്റെ കയ്യിൽ പിടിച്ചു നിർത്തിക്കിണ്ട് അവൻ പറഞ്ഞു..
“(( ഓഹ് ഷിറ്റ്… അകത്തു കയറി കാണാൻ പറ്റിയില്ലെങ്കിൽ ഇവിടെ വരെ വന്നത് വെറുതെ ആകുമല്ലോ!!”)) അനു ആലോചിച്ചു
” ഹൈ ഫാരിസ്…. ഇതാരാ..?? ”
പിന്നിൽ നിന്നും ഉള്ള ചോദ്യം കേട്ടതും അവൻ ഞെട്ടി തിരിഞ്ഞു…
ബ്ലാക്ക് ടാങ്ക് ടോപ്പും, തുടയുടെ പകുതി വരെ മാത്രം എത്തുന്ന മിനി സ്‌കർട്ട് ഉം ഇട്ടു ഒരു 25 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി.. തോളോളം എത്തുന്ന കറുത്ത മുടിയും, നീളൻ മുഖവും വിടർന്ന കണ്ണുകളും, ചെറിയ പിങ്ക് ചുണ്ടുകളും അവളുടെ മാധകാത്വം കൂട്ടി… ടാങ്ക് ടോപ്പിൽ അവളുടെ മുലച്ചാൽ നല്ലത് പോലെ കാണുന്ന രീതിക്കാണ് അവൾ ഡ്രസ്സ് ചെയ്തിരുന്നത്..
” ഓഹ്.. മായ…. നീയാണ… അല്ല എന്തെ ഈ ടൈമിൽ ഇവിടെ..?? പരിപാടികൾ തുടങ്ങാതെ ഇങ്ങോട്ട് വരാൻ പാടില്ല എന്നാ റൂൾ ഒക്കെ മറന്നോ??? ” ഫാരിസ് അല്പം ദേഷ്യത്തിൽ ചോദിച്ചു…
” എന്റെ ഫാരിസേ നീ ഇനി ഇത് ഇക്കയോട് പോയി പറയല്ലേ…. മേക്കപ്പ് കഴിഞ്ഞപ്പോ ഞാൻ ചുമ്മാ ഇങ്ങോട്ട് ഇറങ്ങിയത്… ” അവൾ അല്പം പേടിയോടെ പറഞ്ഞു..
” കഴിഞ്ഞ തവണ ചാടി പോകാൻ ട്രൈ ചെയ്തിട്ട് എന്താണ് ഉണ്ടായതു എന്ന് ഓർമ ഉണ്ടല്ലോ….അത് ആവർത്തിക്കണ്ടെങ്കിൽ അകത്തേക്ക് കയറി പൊടി മൈരേ… ” ഫാരിസ് അവജ്ഞയോടെ പറഞ്ഞു..
” ഹേയ്… ഇങ്ങനെ ആണോടാ പെൺകുട്ടികളോട് സംസാരിക്കണേ… സോറി പറയടാ…. ” അനു കലിപ്പിലായി
അപ്പോഴേക്കും മായ തിരിച്ചു നടക്കാൻ തുടങ്ങിയിരുന്നു…
” ഡാ വേഗം പോയി സോറി പറയടാ.. ” അനു വീണ്ടും അവനോടു പറഞ്ഞു..
“(( മ്മ്മ്മ് ഒരു ഐഡിയ ഉണ്ട്… എന്തുകൊണ്ട്അനുവിനെ ട്രാപ് ചെയ്യാൻ മായയെ കൂടി ഉപയോഗിച്ച് കൂടാ..))” ഫാരിയന്റെ തലയിൽ കുബുദ്ധി ഉദിച്ചു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
