” ഏയ് മായ.. അവിടെ നിൽക്കു.. അനു, ഇവിടന്നു അനങ്ങി പോകരുത്…” അവൻ അവളെ വിളിച്ചുകൊണ്ടു അവളുടെ അടുത്തേക്ക് നടന്നു.
“(( മ്മ്മ്… സോ മായക്ക് ഇവിടെ നിന്നും രക്ഷപ്പെടണം എന്നുണ്ട്…. സോ ഇവളെ എന്റെ സൈഡിലേക്ക് കൊണ്ടു വരാൻ പറ്റിയാൽ കാര്യങ്ങൾ കുറെ കൂടി എളുപ്പം ആയി..))” അനു മനസ്സിൽ കണക്കു കൂട്ടി.
” മായേ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം… അവളെ കണ്ട.. അത് അനു…. എന്റെ ഇപ്പോഴത്തെ ടാർഗറ്റ്… അവളെ നിന്നെപ്പോലെ ഒരു ചരക്കു ആക്കി.. നല്ല ആറ്റം വെടിയാക്കി മാറ്റണം….. നിന്നെകൊണ്ട് പറ്റും.. ഓക്കേ ആണോ?? “” ഫാരിസ് സ്വകാര്യം പോലെ പറഞ്ഞു..
” എടാ അത്…. അത് ഒരു പാവം ആണല്ലോ…. ഇത് വേണോ?? മായ സംശയത്തോടെ ചോദിച്ചു..
” ശരി ഞാൻ നിന്റെ കാര്യം ഇക്കയോട് പറഞ്ഞോളാം.. ” ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..
” അയ്യോ.. വേണ്ട… ഞാൻ ചെയ്യാം…. ആദ്യം നീ അവളെ എനിക്ക് പരിചയപ്പെടുത്തി ത്താ.. ബാക്കി ഞാൻ നോക്കാം… “” മായ നിവർത്തികേടുകൊണ്ട് പറഞ്ഞു.
” മ്മ് അങ്ങനെ വഴിക്കു വാടി… ഹിഹി ”
” അനു… ഇങ്ങു വാ… ” ഫാരിസ് അനുവിനെ വിളിച്ചു..
” ഹൈ അനു…. ഞാൻ മായ…. ”
” ഇയാൾ ഇവിടെയാണല്ലേ വർക്ക് ചെയ്യണേ… എനിക്കും ഇവിടെ ജോലിക്ക് കയറണം എന്നാണ്… ” അനു പറഞ്ഞു..
” ഹാ… മ്മ് ഇവൻ പറഞ്ഞു..ഇവിടെ അടിപൊളി ആണു…. നമുക്ക് ഒരു ദിവസം ഒന്നുകൂടി കാണാം അപ്പൊ കൂടുതൽ കാര്യങ്ങൾ സംസാരിക്കാം… ഇയാൾ ഫ്രീ ആണോ?? മായ ചോദിച്ചു..
” ഞാൻ ഫ്രീ ആവാം… ” അനു ആവേശത്തോടെ പറഞ്ഞു ..
” ആഹാ നിങ്ങൾ അപ്പോഴേക്കും ബെസ്റ്റ് ഫ്രണ്ട്‌സ് ആയോ ഹഹ ” ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” പിന്നില്ലാതെ… അല്ലെ മായേ… ” അനു ചിരിച്ചുകൊണ്ട് പറഞ്ഞു..
” നമുക്ക് തല്ക്കാലം ഇവിടെ നിന്നും ഇറങ്ങാം… ക്ലബ് ഇപ്പൊ ഓപ്പൺ ആകും ” ഫാരിസ് പറഞു.
” മ്മ് അനു… എന്റെ നമ്പർ ഇവന്റെ കയ്യിൽ ഉണ്ട്.. വാങ്ങി സേവ് ചെയ്തോ.. ഞാൻ മെസ്സേജ് അയക്കാം.. ” അത് പറഞ്ഞു മായ തിരിച്ചു നടക്കാൻ തുടങ്ങി..
” ഓക്കേ മായ.. ” അനു വിളിച്ചു പറഞ്ഞു..
‘”(( ഇന്നത്തെ കഷ്ടപ്പാട് കൊണ്ടു ഉപകാരം ഉണ്ടായി… ഇനി മായ വഴി കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കണം..))” അനു കണക്കു കൂട്ടി…
*******
പിറ്റേന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ അനുവിന് മായയുടെ മെസ്സേജ് വന്നു..
## ഇന്ന് രാത്രി കൂടിയാലോ?? ##
##തീർച്ച ആയും..##
##നന്നായി ഒരുങ്ങി ഇറങ്ങിക്കോ… കാണുന്നവൻമാരുടെ കണ്ണ് തള്ളട്ടെ.. ഹിഹിഹി….##
## ഓഹ്… അങ്ങനെ ആയിക്കോട്ടെ മാഡം ഹിഹി #
## അപ്പൊ ഓക്കേ.. രാത്രി കാണാം..##
## ഓക്കേ.. രാത്രി കാണാം ##
*****
മായ പറഞ്ഞത് പോലെ തന്നെ കാണുന്നവരുടെ കണ്ണ് തള്ളുന്ന പോലെ തന്നെയാണ് അനു ഡ്രസ്സ് ചെയ്തിരുന്നത്… ബ്ലാക്ക് സ്ലീവ് ലെസ് ടാങ്ക് ടോപ് ആണു അവൾ ഇട്ടതു. തുടയുടെ പകുതി വരെ ഇറക്കം വരുന്ന ആ ഡ്രെസ്സിൽ അവളുടെ മുലയുടെ മുകൾ ഭാഗം വ്യക്തമായി കാണാമായിരുന്നു.. മായയും അനുവിന്റെ ഡ്രെസ്സിങ്ങിന് സമാനമായ രീതിയിലാണ് ഡ്രസ്സ് ചെയ്തിരുന്നത്. ഫാരിസും അവരുടെ കൂടെ ഉണ്ടായിരുന്നു. അവർ അവിടെ ഉണ്ടായിരുന്ന മറ്റൊരു ഡാൻസ് ബാറിലേക്കാണ് പോയത്. D ക്ലബ്ബിന്റെ അത്ര ഇല്ലെങ്കിലും അതും അത്യാവശ്യം വലിയത് തന്നെ ആയിരുന്നു. ഇരുണ്ട വെളിച്ചത്തിൽ ഒരു മൂലയിൽ, ബിയർ സിപ് ചെയ്തുകൊണ്ട് അനുവും മായയും സംസാരിച്ചുകൊണ്ടിരുന്നു. ഫാരിസ് അവന്റ ഫോണിൽ കാര്യമായി എന്തോ ചെയ്തുകൊണ്ടിരിക്കുന്നു…
” അപ്പൊ നീ പറഞ്ഞു വരുന്നത്.. നീയും എന്റെ കോളേജിൽ ആയിരുന്നു ന്ന്?? ” അനു ഉറപ്പിക്കാൻ ആയി ഒന്നുകൂടി മയയോട് ചോദിച്ചു..
” അതെന്നു… ഞാൻ ക്ലാസ്സിലെ ടോപ് സ്റ്റുഡന്റ് ആയിരുന്നു..!” മായ പറഞു..
” പിന്നെ എങ്ങനെ…. മ്മ്.. ആ ക്ലബ്ബിൽ..?? ” അനുവിന്റെ ശബ്ദത്തിൽ ജിജ്ഞാസ കൂടി കൂടി വന്നു..
” അത്…. ങ്ങ…. അത് അങ്ങനെ ഒക്കെ അങ്ങ് സംഭവിച്ചു….!!” മായ സങ്കടത്തോടെ ഓർത്തു…
” ആരെങ്കിലും നിന്നെ ട്രാപ് ചെയ്തതാണോ?? ” അനു വീണ്ടും ചോദിച്ചു…
