അർജുൻ ഫോൺ കട്ടാക്കി. അവൻ്റെ ശരീരം തണുത്തു മരവിച്ചു.
“ഇപ്പൊ എന്ത് ചെയ്യണം, ഹോട്ടലിലേക്ക് പോയാൽ….?
അവൻ്റെ ഫാന്റസി യാഥാർത്ഥ്യമാവുകയാണ്. പക്ഷെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം. അവന്റെ കൈകൾ വിറക്കാൻ തുടങ്ങി. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ മുറിയിൽ തലങ്ങും വിലങ്ങും നടന്നു.
തുടരും…..
