അത്തർ മണമുള്ള രാത്രി 1അടിപൊളി  

കുറ്റപ്പെടുത്തുമെന്നും, വൃത്തികെട്ട നോട്ടം നോക്കുമെന്നും വിചാരിച്ച ജംഷിയെ രഘു അമ്പരപ്പിച്ചു..ഒരു സുഹൃത്തിനോടെന്നപോലെയോ, ഒരു സഹോദരിയോടെന്നപോലെയോ വളരെ സൗമ്യമായാണ് രഘു സംസാരിച്ചത്..

 

 

“കുറച്ച് ദൂരം ഓടണം… ജംഷിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇന്ന് തന്നെ പോകാം… അല്ലെങ്കിൽ ജംഷി ഒരു ദിവസം പറഞ്ഞാ മതി… അന്ന് നോക്കാം… ഈ നാട്ടിലും അതിന് പറ്റിയ ഡോക്ടർമാരൊക്കെയുണ്ട്… എന്നാലും അത് വേണ്ട… അതൊക്കെ പിന്നീട് പ്രശ്നമാവും..”..

 

 

രഘുവിന്റെ കരുതൽ കണ്ട് ജംഷിക്ക് കരച്ചിൽ വന്നു.. പ്രശ്നങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവ് കണ്ട് അവൾക്ക് സന്തോഷവും തോന്നി..രഘുവിനെ കാമുകനായി കിട്ടിയ പ്രിയയോട് ലേശം അസൂയയും തോന്നി.. പ്രവീണിനെപ്പോലെയല്ല,രഘു കാര്യവിവരമുള്ളവനാണ്..

 

 

“രഘുവേട്ടന്… ഒഴിവാണേൽ… ഇന്ന് തന്നെ… “..

 

 

അവന്റെ മുഖത്തേക്ക് നോക്കാതെ ജംഷീന പറഞ്ഞു..

 

 

“ഉം… ഞാനൊന്ന് വിളിച്ച് ചോദിക്കട്ടെ…”..

 

 

രഘു എണീറ്റ് അവന്റെ ഓട്ടോയിൽ പോയിരുന്ന് ആർക്കോ ഫോൺ ചെയ്തു..

 

 

“എന്നാ ഇപ്പത്തന്നെ പോയേക്കാം… ജംഷിക്കിനി വീട്ടിൽ പോണോ… ?”..

 

 

ഫോൺ ചെയ്ത് വന്ന് രഘു ചോദിച്ചു..

 

 

“ അത്… പൈസ…?”..

 

 

“പൈസ തൽക്കാലം ഞാൻ കൊടുത്തോളാം… പ്രിയേ… നിന്റേൽ പൈസയുണ്ടേൽ കുറച്ചെടുത്തോ… ഈ കേസായത് കൊണ്ട് അവരെത്രയാ ചോദിക്കുകാന്നറീല… “..

 

 

അപമാനഭാരത്താൽ ജംഷിയുടെ തല കുനിഞ്ഞു.. പ്രിയ അവളേയും വിളിച്ച് അകത്തേക്ക് പോയി..

 

 

“ഉമ്മാക്ക് വിളിച്ച് പറയണ്ടേ ജംഷീ… ?”..

 

 

“ഉം… പറയണം… എന്താടീ പ്രിയേ പറയുക…?”..

 

 

“എന്തേലും പറ… ഞാൻ മക്കളെ അമ്മായിയുടെ വീട്ടിലാക്കട്ടെ…”..

 

 

മൂന്നാല് വീട് അപ്പുറത്താണ് അമ്മായി താമസിക്കുന്നത്..

 

 

✍️… ജംഷിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.. മുപ്പത് കിലോമീറ്റർ അങ്ങോട്ടും, തിരിച്ചും ഓട്ടോയിൽ യാത്ര ചെയ്തതിന്റെ ക്ഷീണം നന്നായുണ്ട്.. ജീവിതത്തിൽ ചെയ്യേണ്ടിവരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലാത്ത മഹാപാപം ചെയ്തതിന്റെ കുറ്റബോധം ഒരുവശത്ത്..

എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഒരു ജീവനാണ് ഇല്ലാതാക്കിയത്..

 

 

ഡോക്ടർ കിടക്കാൻ പറഞ്ഞപ്പോൾ കണ്ണടച്ച ജംഷീന പിന്നെ പോരാൻ നേരത്താണ് കണ്ണ് തുറന്നത്.. കഠിനമായ വേദനയിലൂടെയാണവൾ കുറച്ച് സമയം കടന്ന് പോയത്.. വിടർത്തി വെച്ച തുടയിടുക്കിൽ എന്തൊക്കെയോ ചെയ്തു.. ഉള്ളിൽ ആർത്ത് കരയുകയായിരുന്നു..

 

 

പതിനായിരം രൂപയാണ് ഡോക്ടർ ഈടാക്കിയത്.. അത് രഘുവിന്റെ പരിചയക്കാരനായത് കൊണ്ടാണ്.. കള്ളവെടിയിലുണ്ടാവുന്ന ഗർഭം അലസിപ്പിക്കുന്നതിൽ പേര് കേട്ട ആ ഡോക്ടർ ഇരുപത്തയ്യായിരവും, മുപ്പതിനായിരവുമൊക്കെയാണ് സാധാരണ ഈടാക്കാറ്..എത്ര ചോദിച്ചാലും കിട്ടുമെന്ന് അയാൾക്കറിയാം..

 

 

അവർ പ്രിയയുടെ വീട്ടിലെത്തിയപ്പോ നേരം ഉച്ചയായി.. കഴിക്കാനുള്ളത് പോരുന്ന വഴിക്ക് ഒരു ഹോട്ടലിൽ നിന്ന് വാങ്ങിയിരുന്നു.. അവരെ ഇറക്കി രഘു പോയി..രണ്ടാളും അകത്ത് കയറി ഭക്ഷണം കഴിച്ചു.. മൂന്ന് മണി വരെ പ്രിയയുടെ മുറിയിൽ കിടന്നുറങ്ങിയാണ് ജംഷീന അവളുടെ വീട്ടിലേക്ക് പോയത്..

വലിയൊരു ഭാരമൊഴിഞ്ഞ സമാധാനം അവൾക്കുണ്ടായിരുന്നു..

 

 

✍️…രഘുവിനൊന്നും വിശ്വസിക്കാനാവുന്നില്ല..

അവനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത സംഗതയാണിന്ന് നടന്നത്.. ഇന്ന് പോയ ഡോക്ടറുടെ അടുത്തേക്ക് ഇതിന് മുമ്പും രണ്ട് മൂന്ന് തവണ അവൻ പോയിട്ടുണ്ട്..അതും കള്ളവെടിക്കേസായിരുന്നു..പക്ഷേ സലീമിന്റെ ഭാര്യ..അവൾ അവിഹിത ഗർഭം ധരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..

 

 

നല്ല അടക്കവും ഒതുക്കവുമുള്ള പെണ്ണാണ് ജംഷീന.. അവൾക്കൊരു സ്കൂട്ടിയുള്ളത് കൊണ്ട് തന്നെ അധികം ഓട്ടം വിളിക്കാറില്ല..എന്നാലും സലീമിന്റെ ഉമ്മാനെയും കൊണ്ട് എങ്ങോട്ടെങ്കിലും പോവാനുണ്ടെങ്കിൽ തന്നെ വിളിക്കും..

Leave a Reply

Your email address will not be published. Required fields are marked *