അതിരുകൾക്കപ്പുറം – 5 11അടിപൊളി 

 

അർച്ചന: അതിനു ദേവേട്ടന് അതിൽ പ്രശ്നമില്ലല്ലോ,, അദ്ദേഹത്തിന് സന്തോഷം പകരുന്ന കാര്യമല്ലെ??

 

അച്ചു: ഹ്മ്മ്,, എന്നാലും ഇതു തെറ്റല്ലേ?? പ്രകൃതി വിരുദ്ധമല്ലേ?? ഇന്നലെ ഞാൻ ദേവേട്ടൻ അറിയാതെയല്ലേ അത്രയും ചെയ്തു കൂട്ടിയത്,,,

 

എനിക്കെന്തോ ഞാൻ ഒരു ചീത്ത പെണ്ണായി മാറി വരുന്നു എന്ന തോന്നൽ,,

 

ഈ പ്രപഞ്ചം മുഴുവനും എന്നെ വെറുപ്പോടെ നോക്കുന്ന പോലെ തോനുന്നു,,

 

അർച്ചന അല്പം അസഹ്യതയോടെ ചോദിച്ചു:

 

എന്റെ അച്ചു,,, എന്താണ് നിന്റെ പ്രശ്നം,, എനിക്ക് മനസ്സിലാകുന്നില്ല,,

 

അക്കുവിന് നിന്നെ ഇഷ്ടമാണ്,, നിനക്ക് അവനെയും,,

 

നിങ്ങൾ ഒരുമിക്കുന്നത് കാണാൻ ഈ ലോകത്ത് ഏറ്റവും കൊതിക്കുന്ന വ്യക്തി നിന്റെ ഭർത്താവായ ദേവേട്ടനും,,

 

ഒരുതരത്തിൽ നോക്കിയാൽ നിന്നെപ്പോലൊരു ഭാഗ്യവതി ഈ ലോകത്ത് വേറെ കാണില്ല,,

 

പിന്നെ,, ഇപ്പോൾ നിനക്ക് തോന്നുന്ന ഈ പരിഭ്രമവും, കുറ്റബോധവും എല്ലാം ഇത് ആദ്യത്തെ തവണ ആയതുകൊണ്ടാവാം,,

 

പോകപ്പോകെ ശീലമായിക്കൊള്ളും,,

 

ഇന്നേവരെ ദേവേട്ടന് മുമ്പിൽ ഒന്നും മറച്ചു വെക്കാതെ സത്യസന്ധ്യയായ ഭാര്യയായി ജീവിച്ചതിന്റെ പ്രശ്നം മാത്രമാണ്,, അതു പതിയെ മാറിക്കോളും,,,

 

അച്ചു തിരിച്ചും വാദിച്ചു:

 

ഹ്മ്മ്,, ഇങ്ങനെയൊക്കെ പറയാൻ വളരെ എളുപ്പമാണ്,, പക്ഷെ എനിക്ക് ഇതൊന്നും സാധാരണ പോലെ എളുപ്പത്തിൽ എടുക്കാൻ കഴിയുന്നില്ല,,,

 

ഒരിക്കലും പൂർണ്ണമാക്കാൻ കഴിയാത്ത,, ഒരിക്കലും ഒന്നിക്കാൻ സാധിക്കാത്ത അശാന്തമായ ഒരു ബന്ധത്തിലേക്ക് കാലെടുത്തുവെക്കാൻ ഞാൻ തയ്യാറല്ല!!

 

‘അതിരുകൾക്കപ്പുറം’ ബന്ധം വളർന്നു കഴിഞ്ഞാൽ,, എനിക്ക് താങ്ങാവുന്നതിൽ അധികം കുറ്റബോധം എന്റെ മനസ്സിനെ വേട്ടയാടിയാൽ എന്ത് ചെയ്യാൻ സാധിക്കും??

 

എന്നെങ്കിലും ഒരു ദിവസം ദേവേട്ടന്റെ മനസ്സു മാറിയാൽ എന്താവും നമ്മുടെ വിവാഹ ജീവിതത്തിന്റെ ഭാവി??

 

എല്ലാത്തിലും ഉപരി എനിക്ക് വ്യക്തിപരമായി ഇതിനെ അനുകൂലിക്കാനും സാധിക്കുന്നില്ല,,,

കണ്ണുകൾ കൊണ്ടു കാണാൻ പറ്റാത്ത പാതിവൃത്തങ്ങളുടെ ചങ്ങലകൾ എന്റെ മനസ്സിനെ വലിച്ചുകെട്ടിയിരിക്കുന്നു!!

 

ഷവറിൽ നിന്നും ഒഴുകുന്ന വെള്ളത്തോടൊപ്പം അച്ചുവിന്റെ കണ്ണുനീരും അലിഞ്ഞു ചേർന്നു,,,

 

ഇടത്തെ തുടയിലെ കല്ലിച്ച നിറം അവളെ വല്ലാത്തൊരു കുറ്റബോധത്തിലേക്ക് കൂപ്പുകുത്തിച്ചു,,

 

ഇന്നലെ,, വികാരം ഉയർന്നു നിന്ന വേളയിൽ, പ്രണയത്തിന്റെ മുദ്രയായി തോന്നിയ അതേ ‘കല്ലിപ്പ്’ ഇപ്പോൾ അവൾക്ക് ‘പാപത്തിന്റെ’ അടയാളമായി തോന്നപ്പെട്ടു,,,

 

ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചു,,

 

പക്ഷെ ഇനി, താൻ അതു ആവർത്തിക്കില്ല!!

 

അക്കുവിന് താനൊരു സഹോദരിയുടെ സ്നേഹം നൽകും പക്ഷേ നമുക്കിടയിലുള്ള അതിർവരമ്പുകൾ ദൃഢതയോടെ കാത്തുസൂക്ഷിക്കും!

 

അതൊരു പ്രതിജ്ഞയായിരുന്നു!!

 

(തുടരും)

 

ഈ ഭാഗവും വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു,, മനപ്പൂർവമല്ല,,, തീരെ പ്രതീക്ഷിക്കാതെയുള്ള ചില തിരക്കുകൾ,,,

 

സത്യസന്ധമായി പറഞ്ഞാൽ ഈ ഭാഗം ഞാൻ ഉദ്ദേശിച്ച ഫിനിഷിംഗ് പോയിന്റിലേക്ക് എത്തിയിട്ടില്ല,, അതിന് ഇനിയും കുറച്ചു പേജുകൾ കൂടി എഴുതി തീർക്കാൻ ഉണ്ട്!!

 

എന്നിരുന്നാലും ഇനിയും നിങ്ങളെ കാത്തിരിപ്പിക്കുന്നത് മര്യാദയല്ല എന്ന തോന്നൽ കാരണം എഴുതിയിടത്തോളം നിങ്ങൾക്കായി സമർപ്പിക്കുന്നു,,,

 

സസ്നേഹത്തോടെ

Cucky

Leave a Reply

Your email address will not be published. Required fields are marked *