ഇവൻ ആള് കൊള്ളാലോ അമ്മേ. എന്നെ ഇവൻ എടുത്തു എന്ന് സ്നേഹ ലക്ഷ്മിയോട് സന്തോഷത്തോടെ പറഞ്ഞു.
നിന്നെ എടുക്കുവാക്കെ ചെയ്തു. പക്ഷെ നിന്റെ ഷഡി വരെ കാണാം. അവന്റെ കൈ വരെ നിന്റെ ഷഡിക്ക് മേലെ നിന്റെ ചന്തിയിൽ പിടിച്ചു ആണ് നിന്നെ താങ്ങി പിടിച്ചേക്കുന്നെ. എന്ന് ലക്ഷ്മി പറഞ്ഞു.
അതിന് എന്താ അമ്മേ. എന്റെ ഒരേ ഒരു അനിയൻ അല്ലെ എന്ന് സ്നേഹ ചോദിച്ചു.
എന്താച്ചാ ആയിക്കോ. ചേച്ചിയും അനിയനും കൂടി എന്ന് ലക്ഷ്മി പറഞ്ഞു.
സ്നേഹ അശ്വിന്റെ കവിളിൽ ഉമ്മ കൊടുത്തിട്ട് എന്തായാലും എടുത്തത് അല്ലെ. കുറച്ചു നേരം എന്നെ എടുത്തോണ്ട് നടന്നോ എന്ന് സ്നേഹ അശ്വിനോട് പറഞ്ഞു.
നിനക്ക് വേറെ പണി ഒന്നും ഇല്ലേ പെണ്ണെ. കൊച്ചിനെ ഇട്ട് ശല്യപെടുത്താൻ എന്ന് ലക്ഷ്മി ചോദിച്ചു.
ഇല്ല. പണി ഇല്ല. അല്ലെ എന്നെ അമ്മ എടുത്തോണ്ട് നടക്കു എന്ന് സ്നേഹ പറഞ്ഞു.
എനിക്ക് നിന്നെ എടുക്കാൻ ഉള്ള ആരോഗ്യം ഒന്നും ഇല്ല എന്ന് ലക്ഷ്മി പറഞ്ഞു.
എങ്കിൽ ഒന്നും മിണ്ടണ്ട എന്ന് സ്നേഹ ലക്ഷ്മിയോട് പറഞ്ഞിട്ട് മ്മ്മ് നടന്നോ എന്ന് അശ്വിനോട് പറഞ്ഞു.
അശ്വിൻ കുറച്ചു നേരം സ്നേഹയെയും എടുത്തോണ്ട് നടന്നു.
മതി കുട്ടാ എന്നെ നിലത്തു നിർത്തിയേരെ എന്ന് സ്നേഹ പറഞ്ഞപ്പോൾ അശ്വിൻ സ്നേഹയെ നിലത്തു നിർത്തി.
ലക്ഷ്മി കുടിക്കാൻ ചായ എടുത്തു. ചായ കുടിച്ചു കഴിഞ്ഞ് ഞാൻ എങ്കിൽ പോയേക്കുവാ എന്ന് അശ്വിൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞ് പോയാൽ പോരെ ഡാ എന്ന് സ്നേഹ ചോദിച്ചു.
പിന്നെ വരാം ചേച്ചി. നിങ്ങള് അങ്ങോട്ട് വാ. അവിടെ നമ്മുക്ക്
അടിച്ചു പൊളിക്കാം എന്ന് അശ്വിൻ പറഞ്ഞു.
അഹ് വരാടാ എന്ന് സ്നേഹ പറഞ്ഞു.
ശ്രെദ്ധിച്ചു പോണേ മോനെ എന്ന് ശോഭനാമ്മ അശ്വിനോട് പറഞ്ഞു.
അശ്വിൻ കാറിൽ കേറി തിരിച്ചു വീട്ടിലേക്ക് തിരിച്ചു. അപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.
വീട്ടിൽ അശ്വിൻ ചെല്ലുമ്പോൾ സമയം അഞ്ചര കഴിഞ്ഞു. ലീലയും സീമയും പണി കഴിഞ്ഞു പോയിരുന്നു.
അശ്വിൻ വീട്ടിൽ കേറി ചെല്ലുമ്പോൾ അമ്മിണി അമ്മ ഹാളിൽ ഇരിപ്പുണ്ട്.
ആ മോൻ വന്നോ. എന്ന് അമ്മിണി അമ്മ അശ്വിനെ കണ്ട് ചോദിച്ചു.
അഹ്. അമ്മ കുളിച്ചായിരുന്നോ എന്ന് അശ്വിൻ ചോദിച്ചു.
ഞാൻ കുളിച്ചു മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.
എന്നാൽ ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു അശ്വിൻ തോർത്തും ഡോപും എക്കെ എടുത്തു കുളത്തിൽ കുളിക്കാൻ പോയി. കുളത്തിൽ പോയി പെട്ടന്ന് തന്നെ അശ്വിൻ കുളിച്ചു വന്നു.
സമയം കടന്ന് പോയി.രാത്രിയിൽ ചോറുണ്ണാറ് ആയപ്പോൾ സന്ധ്യയും മീനാക്ഷിയും കൂടി ചോറും കറിയും എല്ലാം ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു.
അശ്വിനും അമ്മിണി അമ്മയും കസേരയിൽ ഇരുന്നു. സന്ധ്യ ചോറും കറികളും വിളമ്പി കൊടുത്തു.സന്ധ്യക്ക് ആണങ്കിൽ വിശക്കുന്നും ഉണ്ട്. കഴിക്കാൻ പറ്റത്തും ഇല്ല.
ചോറ് വിളമ്പി കഴിഞ്ഞപ്പോൾ അമ്മയും ചേച്ചിയും കൂടി ഇവിടെ ഇരുന്ന് കഴിച്ചോ എന്ന് അശ്വിൻ പറഞ്ഞു.
ഞങ്ങൾ പിന്നെ കഴിച്ചോളാം എന്ന് സന്ധ്യ പറഞ്ഞു.
ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. ഇവിടെ ഇരുന്ന് കഴിച്ചോ എന്ന് അശ്വിൻ പറഞ്ഞപ്പോൾ അവരും കൂടി ഇരുന്ന് കഴിക്കാൻ തുടങ്ങി.
ഇവിടെ ഇരുത്തി കഴിപ്പിച്ചത് കൊണ്ട് ഞാൻ എല്ലാം ക്ഷമിച്ചു എന്ന് കഴുതണ്ട. പണി എല്ലാം കഴിയുമ്പോൾ സന്ധ്യ അമ്മക്ക് ഉള്ളത് ഞാൻ തരുന്നുണ്ട് എന്ന് അശ്വിൻ പറഞ്ഞു.
അയ്യോ ഇനി എന്താണോ അശ്വിൻ ചെയ്യാൻ പോകുന്നെ. എന്നെ അടിക്കുവോ എന്ന് സന്ധ്യ ചിന്തിച്ചു പേടിച് പോയി.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ സന്ധ്യയും മീനാക്ഷിയും പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിൽ പോയി.
അമ്മിണി അമ്മ കൈ കഴുകി സെറ്റിയിൽ ഇരിക്കാൻ പോകുവായിരുന്നു.അമ്മിണി അമ്മ സെറ്റിയിൽ ഇരുന്നു. കൂടെ അശ്വിൻ അമ്മിണി അമ്മയുടെ അടുത്ത് ഇരുന്നു. അമ്മിണി അമ്മ. അശ്വിന്റെ തോളിൽ ചാരി ഇരുന്നു.
അമ്മേ നാളെ ഞാൻ തുണി കടയിൽ പോകുന്നുണ്ട്. മാത്യു ചേട്ടൻ അങ്ങോട്ട് ഇറങ്ങാൻ പറഞ്ഞിട്ട് ഉണ്ട്. എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
