അടിമയിൽ നിന്നും ഉടമയിലേക്ക് – 3 3അടിപൊളി  

വെറുതെ മേടിച്ചപ്പോൾ അങ്ങ് മേടിച്ചന്നെ ഒള്ളൂ. ഇത് എടുത്തോ. പിന്നെ ഇതേ കളർ തന്നെ അടി പാവാട കൂടി എടുത്തോ എന്ന് അശ്വിൻ പറഞ്ഞു.

എത്രയാ അളവ് എന്ന്. മായ ചോദിച്ചു.

80 എന്ന് അശ്വിൻ പറഞ്ഞു.

മായ അശ്വിൻ അമ്മിണി അമ്മക്ക് എടുത്ത നൈറ്റിക്ക് ചേരുന്ന അതെ കളർ പാവാട കൂടി എടുത്തു.

ഇനി എന്തെങ്കിലും വേണോ സാർ എന്ന് മായ അശ്വിനോട് ചോദിച്ചു.

പെണ്ണുങ്ങളുടെ ഇന്നേഴ്സ് എവിടെ ആണ് എന്ന് അശ്വിൻ ചോദിച്ചു.

കൂടെ പൊഴേ എന്ന് മായ അശ്വിനോട് പറഞ്ഞു. അശ്വിൻ പുറകെ പോയി. പെണ്ണുങ്ങളുടെ ഷഡിയുടെ ഭാഗത്തു മായ പോയി നിന്നു.

എത്രയാ സാർ പാന്റിയുടെ അളവ് എന്ന് മായ ചോദിച്ചു.

90 എന്ന് അശ്വിൻ പറഞ്ഞു.

മായ കുറെ പാന്റി അശ്വിനെ കാണിച്ചു. അതിൽ അശ്വിനു ഇഷ്ട്ടപെട്ട കുറച്ചു പാന്റീകൾ അശ്വിൻ എടുത്തു.

ഇത് മതി. ഇതിന് ചേരുന്ന ബ്രായും കൂടി വേണം. സൈസ് 36 എന്ന് അശ്വിൻ പറഞ്ഞു

മായ ബ്രായും എടുത്തു.

ഇത്ര മതിയോ സാർ എന്ന് മായ അശ്വിനോട് ചോദിച്ചു.

മ്മ് മതി എന്ന് അശ്വിൻ പറഞ്ഞു.

തേടി മായേ മാത്യു സാർ വരുന്നു

എന്ന് വേറെ ഒരു 40 വയസ്സോളം ഉള്ള ഒരു സെയിൽസ് ഗേൾ പറഞ്ഞു.

ബില്ല് എടുത്തേക്കട്ടെ സാറെ എന്ന് മായ അശ്വിനോട് ചോദിച്ചു.

ആ എടുത്തോ എന്ന് അശ്വിൻ പറഞ്ഞു.

എന്താ ചേച്ചി ഇപ്പോൾ മാത്യു സാറ് വന്നേക്കുന്നു എന്ന് മായ അടുത്ത് നിന്ന സെയിൽസ് ഗേളിനോട് ചോദിച്ചു.

പുതിയ മുതലാളി ഇങ്ങോട്ട് വരും എന്ന്. എല്ലാർക്കും പരിചയപെടുത്താൻ വന്നതാ എന്ന് ആ സെയിൽസ് ഗേൾ പറഞ്ഞു.

അപ്പോളേക്കും മാത്യു ടെസ്റ്റൈൽസിന്റെ അകത്തേക്ക് കേറി അകത്തേക്കു വന്നു. കൂടെ ടെസ്റ്റൈൽസിന്റെ കാര്യങ്ങൾ മൊത്തം നോക്കുന്ന ആളും മാത്യുന്റെ കൂടെ വന്നു .

അപ്പോളേക്കും അശ്വിനും മായയും ബില്ല് അടിക്കുന്ന കൗണ്ടറിൽ എത്തി.

അഹ് മോനെ ഞാൻ താമസിച്ചോ എന്ന് അശ്വിനെ നോക്കി അങ്ങോട്ട് വന്ന മാത്യു ചോദിച്ചു.

ഓ താമസിച്ചൊന്നും ഇല്ല. കുറച്ചു ഡ്രസ്സ്‌ എടുക്കാൻ ഉണ്ടായിരുന്നു. അത് എടുത്തു. എന്ന് അശ്വിൻ പറഞ്ഞു.

അവിടെ ഉള്ള സ്റ്റാഫുകൾ എല്ലാം അശ്വിനെ തന്നെ നോക്കുവാണ്. അശ്വിന്റെ അടുത്ത് നിന്ന മായ സാറിന് മാത്യു സാറും ആയി പരിജയം ഉണ്ടോ എന്ന് പതിയെ ചോദിച്ചു.

മ്മ് പരിജയം ഉണ്ട് എന്ന് അശ്വിൻ മറുപടി പറഞ്ഞു.

സ്റ്റാഫുകൾ എല്ലാരും ഇങ്ങോട്ട് ഒന്ന് വരണേ എന്ന് മാത്യു എല്ലാരോടും ആയി പറഞ്ഞു.

ടെസ്റ്റൈൽസ് മൊത്തം നാല് നിലകളിൽ ആയി നിരന്നു കിടക്കുവാണ്.

അവിടുത്തെ മെയിൻ ആയിട്ട് ഉള്ള ആൾ മൈക്കിൽ കൂടി അനോൺസ് ചെയ്തു.

സ്റ്റാഫുകളുടെ ശ്രദ്ധിക്കുക. എല്ലാ സ്റ്റാഫുകളും മെയിൻ കൌണ്ടറിന് മുൻപിൽ വരുക. കോസ്റ്റമേഴ്‌സ് ഒരു രണ്ട് മിനിറ്റ് സഹകരിക്കുക. ഇപ്പോൾ തന്നെ സ്റ്റാഫുകളെ തിരിച്ചു വിടുന്നത് ആണ്. എന്ന് അനൗൺസ് ചെയ്തു.

പെട്ടന്ന് തന്നെ സ്റ്റാഫുകൾ എല്ലാം തന്നെ മെയിൻ കൌണ്ടറിന്റെ മുൻപിൽ എത്തി.

മാത്യു പറയാൻ തുടങ്ങി.

ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് ഒരു ആളെ നിങ്ങൾക് പരിചയപെടുത്താൻ ആണ്. നമ്മളുടെ എല്ലാം ബോസ്സ് ആയ aj ഗ്രൂപ്പിന്റെ മുഴുവൻ സ്ഥാപനങ്ങളുടെയും ഒരേ ഒരു ഉടമ ആയ അശ്വിൻ ജയമോഹൻ. അഥവാ AJ. എന്ന് മാത്യു പറഞ്ഞു.

ആരാണ് സാർ അത് എന്ന് അവിടെ ഉള്ള സ്റ്റാഫുകൾ ചോദിച്ചു.

വേറെ ആരും അല്ല. നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ തന്നെ. എന്ന് അശ്വിനെ ചൂണ്ടി മാത്യു പറഞ്ഞു.

എല്ലാരും അതിശയത്തോടെ അശ്വിനെ നോക്കി. മായ ആണങ്കിൽ ഞെട്ടി നിക്കുവാണ്. താൻ ഇത്ര നേരം ചിലവരിച്ചത് തന്റെ മുതലാളിയുടെ കൂടെ ആണല്ലോ എന്ന് ഓർത്ത്.

ഹായ് മാത്യു ചേട്ടൻ എന്നെ പരിചയപെടുത്തിയല്ലോ. എന്റെ പേര് അശ്വിൻ ജയമോഹൻ. ഞാൻ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുന്നു. എനിക്ക് 18 വയസ്സ് ആയി. എന്നെ ആരും സാറെന്ന് വിളിക്കണ്ട. എന്നെ പേരോ അല്ലങ്കിൽ മാത്യു ചേട്ടൻ വിളിക്കുന്ന പോലെ മോനെന്നോ എന്ത് വിളിച്ചാലും കുഴപ്പം ഇല്ല. മായേച്ചിയോട് കൂടിയ ഞാൻ പറഞ്ഞത് എന്ന് അശ്വിൻ എടുത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *