അടിമയിൽ നിന്നും ഉടമയിലേക്ക് – 3 3അടിപൊളി  

മായ അശ്വിനെ നോക്കി ഒരു മുതലാളി തൊഴിലാളി ആയ

തന്നെ ചേച്ചി എന്ന് വിളിച്ചതിൽ അതിയായ സന്തോഷത്തോടെ കൂടി മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ അശ്വിനെ നോക്കി തലയാട്ടി.

എങ്കിൽ ഇനി എല്ലാരും പൊയ്ക്കോളൂ. കാസ്റ്റമേഴ്‌സ് വെയ്റ്റിങ് അല്ലെ എന്ന് അശ്വിൻ പറഞ്ഞു.

മായ ഡ്രസ്സ്‌ പാക്ക് ചെയ്തു അശ്വിന്റെ കയ്യിൽ കൊടുത്തു. അശ്വിൻ നേരത്തെ തന്നെ ക്യാഷ് അടച്ചിരുന്നു.

വാ മോനെ എല്ലാടവും ഒന്ന് കാണാം എന്ന് മാത്യു അശ്വിനോട് പറഞ്ഞു.

അശ്വിനെ അവിടം മൊത്തം മാത്യു കാണിച്ചു കൊടുത്തു.

എല്ലാം കണ്ട് കഴിഞ്ഞ് അശ്വിൻ എല്ലാരോടും യാത്ര പറഞ്ഞു തിരിച്ചു വീട്ടിലേക്ക് യാത്ര ആയി.അപ്പോളേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു.

തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ സമയം രണ്ട് ഒന്നര കഴിഞ്ഞു. വീട്ടിൽ ചെല്ലുമ്പോൾ അമ്മിണി അമ്മ സിറ്റ് ഔട്ടിൽ തന്നെ അശ്വിനെയും കാത്തു നോക്കി ഇരിക്കുവാണ്.

കാർ പോർച്ചിൽ നിർത്തി അമ്മ എന്നെ നോക്കി ഇരിക്കുവായിരുന്നോ എന്ന് ചോദിച്ചോണ്ട് അമ്മിണി അമ്മക് മേടിച്ച ഡ്രെസ്സിന്റെ കവറും ആയി ഇറങ്ങി വീട്ടിലേക്ക് കേറി.

അതെ മോനെ. മോനെ ഒന്ന് വിളിച്ചു നോക്കാം എന്ന് ഓർത്തു ഇരിക്കുവായിരുന്നു. അപ്പോളേക്കും മോൻ വന്നു എന്ന് അമ്മിണി അമ്മ അശ്വിനോട് പറഞ്ഞു.

അമ്മ ചോറുണ്ടോ എന്ന് അശ്വിൻ ചോദിച്ചു.

ഇല്ല മോനെ. മോൻ വന്നിട്ട് ഒരുമിച്ചു ഇരുന്ന് കഴിക്കാം എന്ന് കഴുതി. ഇതെന്താ മോനെ ഇത്ര കൂട് എന്ന് അമ്മിണി അമ്മ ചോദിച്ചു.

അത് അമ്മക്ക് ഉള്ള ഡ്രസ്സുകൾ ആണ് എന്ന് അശ്വിൻ പറഞ്ഞിട്ട് കവറുകൾ അമ്മിണി അമ്മയുടെ കൈയിൽ കൊടുത്തു.

ഇപ്പോൾ നോക്കണ്ട. ചോറുണ്ട് കഴിഞ്ഞ് ഇട്ട് നോക്കാം എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.

അത് മതി മോനെ എന്ന് അമ്മിണി അമ്മയും പറഞ്ഞു.

അമ്മ കുളിച്ചോ എന്ന് അശ്വിൻ ചോദിച്ചു.

ഞാൻ കുളിച്ചു. വേറെ പണി ഒന്നും ഇല്ലല്ലോ. ഞാനും കൂടി അടുക്കളയിൽ സഹായിക്കട്ടെ മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.

ഇത്ര നാളും അടുക്കളയിൽ തന്നെ അല്ലായിരുന്നോ പണി. കുറച്ചു റസ്റ്റ്‌ എടുക്ക്.രണ്ട് ദിവസം കഴിയട്ടെ.നോക്കാം എന്ന് അശ്വിൻ പറഞ്ഞു.

അമ്മിണി അമ്മ കവറുകൾ ആയി റൂമിലേക്ക് നടന്നു. കൂടെ അശ്വിനും റൂമിൽ പോയി ഡ്രസ്സ്‌ മാറി വീട്ടിൽ ഇടുന്ന പാന്റും ബനിയനും എടുത്തിട്ടു.

ഡ്രസ്സ്‌ ഇട്ട ശേഷം അശ്വിൻ നേരെ അടുക്കളയിലേക്ക് പോയി. അവിടെ സന്ധ്യയും മീനാക്ഷിയും ചോറും കറികളും പാത്രത്തിൽ എടുക്കുന്ന പണിയിൽ ആയിരുന്നു.

എന്താ ഇത്ര നേരം ആയിട്ടും കഴിഞ്ഞില്ലേ എന്ന് അശ്വിൻ ചോദിച്ചു.

ഇപ്പോൾ എടുക്കാം മോനെ എന്ന് സന്ധ്യ മറുപടി പറഞ്ഞു.

അശ്വിൻ നേരെ ഡൈനിങ് ഹാളിൽ പോയി ഇരുന്നു.

അമ്മേ ഇങ്ങു വാ ചോറുണ്ണാം എന്ന് അശ്വിൻ അമ്മിണിയമ്മയെ വിളിച്ചു. സന്ധ്യ ചോറും കറികളും ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചിട്ട് പ്ലേറ്റിലേക്ക് വിളമ്പി.

രണ്ട് പാത്രത്തിൽ മാത്രം വിളമ്പിയപ്പോൾ നിങ്ങൾക്കു കൂടി വിളമ്പിക്കൊ. ഇവിടെ ഇരുന്ന് കഴിച്ചോ. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് അല്ല. ജയനച്ഛനെ ഓർത്തിട്ട. എന്ന് അശ്വിൻ പറഞ്ഞു.

എല്ലാരും കൂടി ഇരുന്ന് ചോറുണ്ടു.

ഇന്നും അങ്ങ് ഒത്തില്ലല്ലോ ഭക്ഷണം എന്ന് അശ്വിൻ സന്ധ്യയോട് ചോദിച്ചു.

ഞാൻ ശരിയാക്കിക്കോളാം എന്ന് സന്ധ്യ പറഞ്ഞു.

ഇന്നും അപ്പോൾ എന്റെ കൈക്കു പണി ആകുമല്ലോ. എന്ന് അശ്വിൻ പറഞ്ഞു.

എന്താ അമ്മേ. ഇന്നലെ എന്താ ഉണ്ടായേ എന്ന് മീനാക്ഷി പതിയെ സന്ധ്യയോട് ചോദിച്ചു.

അത് ഞാൻ കാണിച്ചു തരാം എന്താ ചെയ്യുന്നേ എന്ന്. അപ്പോൾ ചേച്ചി അറിഞ്ഞാൽ മതി എന്ന് മീനാക്ഷി സന്ധ്യയോട് ചോദിക്കുന്നത് കേട്ട് അശ്വിൻ പറഞ്ഞു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അശ്വിനും അമ്മിണി അമ്മയും ഹാളിൽ സെറ്റിയിൽ ഇരിക്കുവായിരുന്നു.

അമ്മേ നമ്മുക്ക് ഡ്രസ്സ്‌ ഇട്ട് നോക്കിയാലോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.

അഹ് ഇട്ട് നോക്കാം. റൂമിൽ പോയാലോ എന്ന് അമ്മിണി അമ്മ ചോദിച്ചു.

എന്തിന് റൂമിൽ പോണം. നമ്മുക്ക് ഇവിടെ നിന്ന് ഇട്ട് നോക്കാം. ഇപ്പോൾ ഇന്ന് ഇടാൻ ഉള്ളത് മാത്രം നോക്കിയാൽ മതി.എന്ന് അശ്വിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *