അവധികാലം – 2 78അടിപൊളി 

 

മമ്മി : അങ്ങനെ അല്ല മോനു മമ്മിക്ക് പേടി ആയിട്ട. അവരെല്ലാം മമ്മിയെ വെറുക്കവും.

 

അച്ഛൻ : റാണി നീ ഇങ്ങനെ കരയല്ലേ.

 

ഞാൻ : എന്ന ഞാൻ ഒരു കാര്യം പറയാം.

അവർ രണ്ട് പേരും ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന അകംഷയോടെ എന്നേ നോക്കി.

 

“ഞാൻ പോവാം നാട്ടിലേക്ക്”……….

 

മമ്മി : വേണ്ട അത് ഞാൻ സമ്മതിക്കില്ല അതും നീ തനിച്ച് വേണ്ട വേണ്ട.

 

ഞാൻ : മമ്മി ഞാൻ പറയുന്ന കേക്ക് ഞാൻ പോയി വരാം ഞാൻ ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ലല്ലോ എനിക്കും ആഗ്രഹം ഉണ്ട് എല്ലാരേം കാണാൻ. അതു കൊണ്ട് ഞാൻ പോയി എല്ലാരേം കണ്ട് എല്ലാം പ്രേശ്നങ്ങൾലും സോൾവാക്കി മമ്മിനെ അവരെടെ അടുത്ത എത്തിക്കാം.

 

മമ്മി : വേണ്ടന്ന് പറഞ്ഞില്ലേ നീ തനിച്ച് പോവേണ്ട ഞാൻ സമ്മതിക്കില്ല. നീ കൊച്ച്കുഞ്ഞാണ്. ഇച്ചായൻ എന്താ മിണ്ടാതെ ഇരിക്കുന്നെ കേട്ടില്ലേ അവൻ പറയുന്നത്.

 

അച്ഛൻ : അവൻ പറഞ്ഞതാണ് ശെരി അവൻ പോയി വരട്ടെ ഇപ്പൊ അവൻ കോഴ്സ് എല്ലാം കഴിഞ്ഞ് ഹോളിഡേ ആസ്വദിക്കുകയല്ലേ. അവൻ പോയി വരട്ടെടോ ഭാര്യയെ.

 

മമ്മി : ഇല്ല എന്ത് വന്നാലും ഞാൻ സമ്മതിക്കില്ല.

 

ഞാൻ : മമ്മി ഞാൻ പറയുന്ന കേക്ക്. ഞാൻ പോയിവരാം മമ്മി എന്തായാലും എൻ്റെ മമ്മിക്ക് വേണ്ടില്ലെ ഞാൻ ഇത്രയെങ്കിലും ചെയ്ത് തരണ്ടേ ഇല്ലെങ്കിൽ ഞാൻ മമ്മിടെ മോൻ ആണെന്ന് പറഞ്ഞിട്ട് എന്തേലും കാര്യം ഉണ്ടോ. അതുകൊണ്ട് ഞാൻ പോയി വരാം മമ്മി.

 

അങ്ങനെ മമ്മിയെ പറഞ്ഞ് മനസ്സിലാക്കി ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കേറി ആലപ്പുഴ എത്തി. അവിടെ നിന്നും ഞാൻ മമ്മിയുടെ നാട്ടില്ലേക് ബോട്ട് കേറി എനിക്ക് അവിടം മൊത്തം നന്നായി ഇഷ്ട്ടമായി. ചുറ്റും കായൽ പറന്നു കിടക്കുന്നു. കൊയത്തിന് പകമായി കിടക്കുന്ന നെൽപ്പാടം. കായലിന്റെ ഊളത്തിന്ന് അനുസരിച് അടി കളിക്കുന്ന വഞ്ചികളു താറാവിന് കൂട്ടവും.കായലിൽ ചാടികളിച്ച് ഉല്ലസിക്കുന്ന കുട്ടികളും.

വളരെ ശാന്തം ആയ പ്രേദേശം എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അവിടെ എല്ലാം. ബോട്ട് പതിയെ ജെട്ടിയില്ലേക് അടുത്തു എനിക്ക് ഇറങ്ങേണ്ട അതെല്ലാം എത്തി. അവിടെനിന്നും ഓരോരുത്തരോടും ചോദിച്ച് ഞാൻ അങ്ങനെ എൻന്റെ അമ്മവീട്ടിൽ എത്തി. ഓർഡിനോട് ചേർന്ന് തന്നെയാണ് വീട് ഇരിക്കുന്നത്.

ഞാൻ അവിടെ നിന്നും തന്നെ ഞാൻ വീടിനെ ഒന്ന് നോക്കി. വലിയ മോഡി ഒന്നും ഇല്ലാത്ത എന്നാൽ ഒട്ടും പഴയതും അല്ലാത്ത ഓടിട്ട വീട്. എനിക്ക് വളരെ അതികം ഇഷ്ട്ടം ആയി. വീടിന്റെ മുമ്പിലായി ചെറിയ ഒരു പൂന്തോട്ടവും ഉണ്ട്. വീട് ചുറ്റും വേലി കെട്ടി മറച്ചിട്ട് ഉണ്ട്. ഞാൻ വീട്ടിലേക്ക് നോക്കിയപ്പോൾ കണ്ടു രണ്ട് സ്ത്രീകൾ വീടിന്റെ ഉമ്മറത്തു ഇരുന്ന് സംസാരിക്കുന്നത്.

 

എനിക്ക് മമ്മിയുടെ വീട്ടിലെ ആരെയും അറിയില്ല മമ്മിയുടെ അമ്മയുടെ ഫോട്ടോ പോലും ഞങ്ങടെ കൈയിൽ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഇപ്പൊ അവിടെ ഇരിക്കുന്നത് ആരാണെന്നോ എന്താണെന്നോ എന്ന് എന്നും എനിക്ക് അറിയില്ല ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. പരിചയം ഇല്ലാത്ത ഒരാൾ വീട്ടിലേക് വരുന്നത് കണ്ട് അവർ സംസാരം നിർത്തി എന്റെ നേരെ നോക്കി എന്നോട് ചോദിച്ചു.

 

സ്ത്രീ 1 : ആരാ എന്താ വേണ്ടേ

 

ഞാൻ : ഇതല്ലേ മറിച് പോയ ജോസഫിന്റെ വീട്. ( മമ്മിയുടെ അച്ഛന്റെ പേരാണ് ജോസഫ് )

 

സ്ത്രീ 1: അതെ എൻ്റെ ഭർത്താവാണ് അദ്ദേഹം നിങ്ങൾ ആരാ എന്ത് വേണം

 

അവർ അത് പറഞ്ഞതും ഞാൻ എൻ്റെ ബാഗ് താഴെ ഇട്ട് അവരെ പോയി കെട്ടിപിടിച്ചു

 

പെട്ടന്ന് ഉണ്ടായ പ്രവർത്തിയിൽ അവർ പേടിച്ചു പോയി ഞാൻ അവരെ വരിഞ്ഞു മുറുക്കി കൂടെ ഉണ്ടായിരുന്നവരുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയതും അവർ എന്നേ തള്ളി മാറ്റി പെട്ടെന്ന് ഉണ്ടായ നികത്തിൽ ഞാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. അവർ എൻ്റെ നേരെ ചീറി.

ചി നാറി നീ എന്താടാ എന്നേ കാണിച്ചേ കൊച്ചു കഴുവേറി. നിനക്ക് എന്തോരം ദ്യര്യം ഉണ്ടങ്ങി നീ എന്നേ കെട്ടി പിടിക്കും മൈരേ.

Leave a Reply

Your email address will not be published. Required fields are marked *