അവളിലേക്കുള്ള യാത്ര – 2 5അടിപൊളി  

“ഒന്നും പറയാൻ പറ്റില്ലല്ലോ….. ”

എൻ്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി…….

എൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോ അവള് പറഞ്ഞു…

“ഹൊ എന്താ സന്തോഷം…”

“പേടിക്കണ്ടടോ മാഷേ ഞാൻ ആരെയും സ്നേഹിക്കാൻ പോണില്ല…”

“നമുക്ക് വേറെ എന്തേലും സംസാരിക്കാം..”

അവള് വിഷയം മാറ്റാൻ ശ്രമിച്ചു…

എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലായി… ഇപ്പോ ഞാൻ അത് ചികയാൻ നിന്നാൽ അവളുടെ മൂഡ് പോകും എന്ന് മാത്രമല്ല ചിലപോ അവള് ഇപ്പോ തന്നെ സീറ്റിലേക്ക് പോകും, അത് പാടില്ല….

ഞങ്ങൾ കഴിച്ചു കഴിഞ്ഞു കൈ കഴുകി corridooril വന്നു വീണ്ടും നിന്നു…

അൽപ സമയത്തിനകം ആ ഞരമ്പ് രോഗി കൈ കഴുകാൻ ആ അങ്ങോട്ടേക്ക് വന്നു… എനിക്ക് അവനെ കണ്ടപ്പോ വീണ്ടും ദേഷ്യം കേറി

ഞാൻ അവൻ്റെ അടുത്തേക്ക് പോകാൻ നേരം അവൾ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു….

“ടീ ഒരു മിനിറ്റ്… Problem ഒന്നും ഇല്ല… Wait….”

എന്നിട്ടും അവള് എൻ്റെ കയ്യിലെ പിടി വിട്ടില്ല….”

അവൻ കൈ കഴുകി തിരിഞ്ഞപ്പോ ഞങൾ അവിടെ നിൽക്കുന്നത് കണ്ടൂ.. അവൻ എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിമിഷം സ്ഥമ്പിച്ച് പോയി….

അവൻ പെട്ടെന്ന് നടക്കാൻ തുടങ്ങി

“ടാ ഒരു മിനിറ്റ്…”

അവൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു….

ഞാൻ അവയെ അടുത്ത് പോയി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“ടാ പൂറീമോനെ… അവള് പറഞ്ഞത് കൊണ്ട് മാത്രം ഇന്നത്തേക്ക് നീ രക്ഷപെട്ടു ഇനി ഒരിക്കൽ കൂടി നിന്നെ എൻ്റെ കയ്യിൽ കിട്ടിയാൽ എന്ന് ഇതുപോലെ ആയിരിക്കില്ല…..”

അവൻ എൻ്റെ മുഖത്ത് പോലും നോക്കാതെ

മുന്നോട്ട് പോയി….

ഞാൻ വീണ്ടും അവളുടെ അടുത്ത് എത്തി…

“എന്താ അവനോട് പറഞ്ഞത്…??”

“ഒന്നുമില്ലടി ഒരു വിരട്ടൽ അത്രേ ഉള്ളൂ….”

“ഹ്.മും….”

ഞങ്ങൾ പിരിയാറായി….രാവിലെ 7 മണിക്കുള്ളിൽ ട്രെയിൻ ചെന്നൈയിൽ എത്തും ഞാനും അവളും ചെന്നൈയിൽ തന്നെ 2 സ്റ്റേഷനുകളിൽ ആണ് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ അല്പം കൂടി കഴിയുമ്പോ ഉറങ്ങാനായി ഞങൾ പിരിയും പിന്നെ കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല… പക്ഷേ ആ ഒരു വിഷമം ഒന്നും അവളിൽ ഉള്ളതായി തോന്നിയില്ല… അവസാനം ഞാൻ അവളോട് നമ്പർ ചോദിക്കാൻ തന്നെ തീരുമാനിച്ചു…

“ടാ നിൻ്റെ മൊബൈൽ എവിടെ…”

ഞാൻ മനസ്സിൽ കണ്ടപ്പോ അവൾ അത് മാനത്ത് കണ്ടൂ…

“എന്തേ… എന്ന് ചോദിച്ചു കൊണ്ട് ഞാൻ എൻ്റെ മൊബൈൽ അവൾക് കൊടുത്തു…

അവള് എന്തോ type ചെയ്തിട്ട് എനിക്ക് തന്നു….

“അതാണ് എൻ്റെ നമ്പർ…..”

“രാവിലെ കാണാൻ പറ്റിയില്ലേൽ വിളിക്കാം…..”

“Ok ടീ Thanks…”

“എന്തിനാ thanks…?”

“അല്ല എന്നെ വിശ്വസിച്ചതിന്…”

“പിന്നെ തേങ്ങയാ….”

“ഞാൻ റോഷ്‌നിയെ (ഞങ്ങളുടെ mutual friend) വിളിച്ചിരുന്നു.. അവളോട് നിന്നെ പറ്റി പറഞ്ഞു… അവള് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ്… ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത്…..”

“ആഹാ ഇതിനിടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചോ..?”

“Thanks Roshni…”

അപ്പോ ഈ പെൺകുട്ടികളോട് decent ആയി പെരുമാറിയാൽ ഇന്നല്ലെങ്കിൽ നാളെ ഉപയോഗം ഉണ്ടാകും അല്ലേ…ഞാൻ ചിന്തിച്ചു…

“എന്നാല് ok ടാ നമുക്ക് പോയാലോ എനിക്ക് ഉറക്കം വരുന്നു…..”

“എന്നാല് ok good night”

“ടീ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണേ…..”

“Ok ടാ…”

ഞാൻ എൻ്റെ സീറ്റിലേക്കും അവള് അവളുടെ സീറ്റിലേക്കും പോയി….

ഞാൻ അവിടെ എത്തിയതും അമ്മൂമ്മ എനിക്ക് വേണ്ടി കാത്തിരിക്കും പോലെ എഴുന്നേറ്റു….

“മോനെ എൻ്റെ ബെർത്ത് മുകളിൽ ആണ് ഒന്ന് സഹായിക്കോ അവിടേക്ക് കേറാൻ….”

ശെരി എന്നും പറഞ്ഞ് അവരുടെ കൈ പിടിച്ച് മുകളിലേക്ക് കേറ്റാൻ തുടങ്ങിയപ്പോ പെട്ടെന്ന് എനിക്ക് ഒരു ഐഡിയ കിട്ടി…

“അമ്മേ മുകളിലേക്ക് കേറാനും ഇറങ്ങാനും ബുദ്ധിമുട്ട് അല്ലേ…”

“അതേ പക്ഷേ വേറെ എന്ത് ചെയ്യും????”

“അപ്പുറത്ത് എൻ്റെ ഫ്രണ്ടിന് താഴത്തെ ബെർത്ത് ആണ് അവിടെ പോയാൽ താഴെ കിടക്കാം…”

Leave a Reply

Your email address will not be published. Required fields are marked *