“Caring ആണ് സാറേ ഇവൻ്റെ മെയിൻ….”
അവള് എന്നെ കളിയാക്കി….
പക്ഷേ ആ കളിയാക്കലിൽ ഒരു സുഖം ഉണ്ടായിരുന്നു….
“അപ്പോ ശെരിക്കും ഈ പെൺകുട്ടികൾക്ക് ആണുങ്ങളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ പറ്റുമോ…???”
എനിക്ക് സംശയം സഹിക്കാൻ വയ്യാതെ ചോദിച്ചു….
“ഏറെക്കുറെ….”
“എന്നാൽ നീ പറ എൻ്റെ മനസ്സിൽ എന്താണെന്ന്….”
“അത് ഞാൻ പറയില്ല….”
“ഇത് ഒരുമാതിരി മറ്റെടത്തെ പരിപാടി ആണ് please പറയേടീ…..”
ഞാൻ അവളോട് കെഞ്ചി…
“ഇല്ലടാ ഞാൻ പറയില്ല…”
എൻ്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവള് സമ്മതിച്ചു….
“ടാ ചിലപ്പോ തെറ്റായിരിക്കും… ആണെങ്കിലും എന്നെ ഒന്നും പറയരുത് .. എനിക്ക് തോന്നിയത് ആണ് ഞാൻ പറയുന്നത്….”
“Sure di…”
ഞാൻ അവളെ നോക്കി കാലുകൾ മടക്കി വച്ച് കൈകൾ മടിയിൽ വച്ച് കേൾക്കാൻ തയാറായി അവളുടെ മുഖത്തിനു നേരെ ഇരുന്നു….
അവള് മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി….
“നിനക്ക് എന്നെ ഇഷ്ടമാണ്… പക്ഷേ പറയാനുള്ള ധൈര്യം ഇല്ല .. അല്ലെങ്കിൽ പറഞാൽ ഞാൻ എന്ത് വിചാരിക്കും എന്ന തോന്നലാണ്….”
അത് കേട്ട ഞാൻ അന്ധാളിച്ചു പോയി…
എൻ്റെ ശരീരത്തിലൂടെ ഒരു ഇലക്ട്രിസിറ്റി കടന്നു
പോയത് പോലെ…. അതിൻ്റെ ചെറിയൊരു ഭാഗം എൻ്റെ കുണ്ണയിലേക്കും വന്നു…
എൻ്റമ്മേ അപ്പോ ഇവൾക്ക് അത് മനസിലായി….. ഇനി ഇപ്പൊ കാര്യങ്ങൾ എളുപ്പമായി…. ഞാൻ മനസ്സിൽ ഓർത്തു…..
ടീ ഇത് പകുതിയേ ശെരി ഉള്ളൂ….
“എനിക്ക് നിന്നെ ഇഷ്ടം തന്നെ ആണ് പക്ഷെ പറയാത്തത് ധൈര്യം ഇല്ലാഞ്ഞിട്ടല്ല…”
“പിന്നെ…”
“നിന്നെ കണ്ടപ്പോ committed ആണെന്ന് തോന്നിയത് കൊണ്ടാണ്…”
അവള് ചിരിച്ചു…
“എന്താടീ എൻ്റെ guess correct അല്ലേ…”
“ആണോ എന്ന് ചോദിച്ചാൽ അതെ പക്ഷേ അല്ലേ എന്ന് ചോദിച്ചാൽ അല്ല…….”
“അതെന്താ…”
“അത് പിന്നൊരിക്കൽ പറയാടാ.. അല്ലെങ്കിൽ മൂഡ് പോകും….”
അത് ഞാനും സമ്മതിച്ചു അവളുടെ മൂഡ് പോകാതെ നിർത്തേണ്ടത് എൻ്റെ ആവശ്യം ആണിപ്പോൾ….
മച്ചമ്പീ ഇത് ഗോൾഡൺ ചാൻസ് ആണ് നല്ലോണം മുതലാക്കിക്കോണം എന്ന് എൻ്റെ മനസ്സിൽ ഇരുന്നു ആരൊക്കെയോ പറയുന്നുണ്ടായിരുന്നു…
എനിക്കവളെ ഇഷ്ടമാണെന്ന് അവൾക്ക് മനസിലായി… അവള് ഇപ്പൊ ഫ്രീയും ആണ്… ഇതിനപ്പുറം എന്ത് വേണം…
ധൈര്യം സംഭരിച്ച് ഞാൻ അവളോട് എൻ്റെ ഇഷ്ടം പറയാൻ തന്നെ തീരുമാനിച്ചു….
“ടീ.. കൂടുതൽ വളച്ച് കെട്ടില്ലാതെ കാര്യം പറയാം…..”
“എനിക്ക് നിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു…. Love at first site എന്നൊക്കെ പറയും പോലെ….”
എന്നിട്ട് അശ്വതിയുടെ ചെവിയിൽ എൻ്റെ ചുണ്ടുകൾ അമർത്തി പറഞ്ഞു… രഹസ്യമായി ഉമ്മ കൊടുക്കും പോലെ…..
“I love u….”
അവള്ക്ക് ഇക്കിളിയോ നാണമോ കാരണം അവളുടെ തോൾ ഒന്ന് പൊക്കി എൻ്റെ മുഖം അവളുടെ ചെവിക്കു തോളിനും ഇടയിലായി അമർന്നു….
“ടാ എനിക്ക് നിന്നെ മനസ്സിലാകും പക്ഷേ ഞാൻ പറഞ്ഞില്ലേ എനിക്കാരെയും സ്നേഹിക്കാൻ കഴിയില്ല….”
“അതെന്താ???”
നിരാശനായി ഞാൻ ചോദിച്ചു…
“എനിക്ക് പറ്റില്ല അത്ര തന്നെ….”
“അതിനൊരു കാരണം ഉണ്ടാകുമല്ലോ അത് പറയൂ…”
“അത് പിന്നൊരിക്കൽ പറയാം”
“എന്നാൽ ശെരി”
ശ്ശൊ ആ ഫ്ലോ അങ്ങ് പോയി….
നിരാശനായി ഞാൻ മൊബൈൽ എടുത്തു ഗൂഗിൾ ഫോടോസിലെ റോഷ്നി യും ഞാനും ഉള്ള ഫോട്ടോസ് നോക്കി…. അല്പം കഴിഞ്ഞപ്പോൾ അവളും അത് കാണാൻ എന്നോട് അടുത്ത് ഇരുന്നു
ഞാൻ മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു…. ഇപ്പോൾ ഞങ്ങൾ നല്ലോണം ചേർന്ന് ആണ് ഇരിക്കുന്നത്….
എനിക്ക് ആ സ്പർശനം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്… പോരാത്തതിന് അവളുടെ വിയർപ്പും പെർഫ്യൂമും ചേർന്ന ഒരു മത്ത് പിടിപ്പിക്കുന്ന ഗന്ധവും….എനിക്ക് കമ്പി സഹിക്കാൻ പറ്റുന്നില്ല….
ഈശ്വരാ കൺട്രോൾ തരണേ…
പക്ഷേ ആ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല….
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
പോരാത്തതിന് എൻ്റെ ആണത്വത്തിനെ അവള് വെല്ലുവിളിക്കുകയും ചെയ്തു…
