അവളിലേക്കുള്ള യാത്ര – 7 5അടിപൊളി  

“അശ്വിൻ….”

ഞാൻ മൈൻഡ് ചെയ്തില്ല… അവർ എന്റെ അടുത്തേക്ക് വന്നു തലയിൽ തടവി കൊണ്ട് പറഞ്ഞു…

“മോനെ നീ അത് വിട്ടേരെ….”

ഞാൻ എഴുനേറ്റ് ബെഡിൽ ഇരുന്നു അവർ എന്റെ അടുത്ത് ഇരുന്നു…

“എന്റെ ശരീരത്തിൽ ആരെങ്കിലും എന്റെ പെർമിഷൻ ഇല്ലാതെ തൊട്ടാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല അപ്പൊ വന്ന ദേഷ്യത്തിൽ അടിച്ചതാ… നീ ക്ഷമിക്ക്….”

“അപ്പൊ ആന്റിക്ക് പെട്ടെന്ന് ദേഷ്യം എന്ന ഇമോഷൻ വന്നപ്പോൾ വന്നപ്പോൾ ആന്റിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല അതുപോലെ പെട്ടെന്ന് എനിക്ക് റൊമാൻസ് എന്ന ഒരു ഫീൽ വന്നപ്പോൾ  എനിക്കും കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല… ഇപ്പോഴും എല്ലാ ഫീലിംഗ്സും നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റി എന്ന് വരില്ലല്ലോ…”

അവർ ഒന്നും മിണ്ടിയില്ല… ഞാൻ അവസരം വീടും ചൂഷണം ചെയ്തു…

“എനിക്ക് ആന്റി എന്നെ തല്ലിയതിലല്ല, അതിനു ശേഷം പറഞ്ഞ കാര്യങ്ങൾ ആണ് വിഷം ആയത്… ഞാൻ അങ്ങനെ പെണ്ണിന് വേണ്ടി അലഞ്ഞു നടക്കുന്ന ആളല്ല… സംശയം ഉണ്ടെങ്കിൽ ആന്റിയുടെ മോളോട് ചോദിക്ക്…. അവളോട് ഒരിക്കലെങ്കിലും ഞാൻ മോശമായിട്ട് പെരുമാറിയിട്ടുണ്ടോ എന്ന്… അവർ ചോദിക്കില്ല എന്നും ചോദിച്ചാൽ അവൾ പറയില്ലെന്നും ഉറപ്പുള്ളതുകൊണ്ട് ധൈര്യമായി പറഞ്ഞു. ഗീത ചേച്ചിയെ എനിക്ക് അത്രക്ക് ജീവനായിരുന്നു അത് നിങ്ങളോട് പറഞ്ഞതല്ലേ ആന്റി…. പെട്ടെന്ന് അതിലേക്ക് ആയിപോയി അല്ലാതെ ഞാൻ ഇങ്ങനെ പൂശാൻ മുട്ടി നടക്കുകയല്ല.. സിനിമയിൽ ആൾക്കാരെ കാസ്റ് ചെയ്യുന്ന എനിക്കണോ അതിനു പഞ്ഞം…  പക്ഷെ ഞാൻ ആ ടൈപ്പ് അല്ല….”

“ഞാൻ പെട്ടെന്ന് അത്രക്ക് react  ചെയ്യാൻ പാടില്ലായിരുന്നു….  നീ വിട് അത്… ”

“മ്മ്മ്മ് ശെരി എന്റെ മൂഡ് ശെരിയല്ല ആന്റി നമുക്ക് പിന്നെ കാണാം….”

“എടാ നിന്നെ ഈ കണ്ടീഷനിൽ ഇട്ടിട്ട് പോയാൽ പിന്നെ എനിക്ക് സമാധാനം കിട്ടില്ല… ഞാൻ തിരികെ

പോകാനായി ഫിലിപ്പീൻസ് വിളിച്ചപ്പോൾ മഴ കാറ് ഉള്ളതുകൊണ്ട് ഇച്ചായൻ ഇങ്ങോട്ട് വരുമെന്ന പറഞ്ഞത് അത് കൊണ്ട് അൽപ സമയം കൂടി ഞാൻ ഇവിടെ നിൽക്കും അതിനു മൂന്നോ നിന്റെ ഈ പിണക്കം ഒക്കെ മാറ്റിക്കെ…”

“ഞാൻ എന്തിനാ പിണങ്ങണേ… അല്ലേലും അതിനുള്ള പ്രായമല്ല എന്റെ…”

“പ്രായത്തിനെ പറ്റി ഒന്നും പറയണ്ട.. ഇപ്പോഴും കൊച്ചു കുഞ്ഞു തന്ന നീ….ആന്റിമാരെ  പ്രേമിച്ചതുകൊണ്ടൊന്നും പ്രായവും പക്ക്വതയും  ഒന്നും വരില്ല കേട്ടോടാ മരത്തലയാ…. ”

അവർ എന്നോട് പഴയപോലെ ആകാൻ വേണ്ടി എന്തൊക്കെയോ പറയുന്നുണ്ട്… ഞാൻ മസിൽ പിടിച്ചു തന്നെ ഇരുന്നു…

“ഞാൻ അടുക്കുന്നില്ല എന്ന് കണ്ടതോടെ അവരും വിഷമത്തിലായി… മോനെ ഇത്രയും ഞാൻ സംസാരിച്ചിട്ടും നിനക്ക് ക്ഷമിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ പോയേക്കാം…”

അധികം മസിൽ പിടിച്ചാൽ പണി ആകുമെന്ന് കണ്ടതോടെ ഞാനും ഒരു കോമ്പ്രമൈസ് മൈൻഡിലേക്ക് വന്നു…

“എന്റെ മനസ്സ് ശെരിയല്ല ആകെ മൂഡ് പോയി ആന്റി അതാ പറഞ്ഞത് നമുക്ക് പിന്നെ സംസാരിക്കാം എന്ന്…”

എന്തായാലും ഇന്ന് പ്രെശ്നം സോൾവ് ആയി അവർക്ക് എന്നോട് ഒരു സിമ്പതി തോന്നി അത് മതി അടുത്ത തവണ ഞാൻ അതിൽ പിടിച്ചു കേറും…. പുറത്തു ചെറുതായി മഴ തുടങ്ങി….ഞാൻ സോഫയിൽ ഇരുന്നു കൊണ്ട് ബാൽക്കണിയിലൂടെ ദൂരേക്ക് നോക്കി ഇരുന്നു… അവർ എന്റെ അടുത്തും…. എനിക്ക് പാവം തോന്നി പക്ഷെ പുറത്തു കാണിച്ചില്ല. അവർ ഫിലിപ്പ് അങ്കിളിനെ വിളിച്ചു…

“ഫിലിപ്പ് ഇറങ്ങിയോ, ഞാൻ ഇറങ്ങട്ടെ???…”

അങ്കിൾ എന്താ പറഞ്ഞത് എന്ന് ഞാൻ കേട്ടില്ല അവർ ഓക്കേ എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു… അൽപ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവർ പറഞ്ഞു….

“അശ്വിൻ… പറഞ്ഞു വരുമ്പോൾ നീ ആണ് ഈ ഇഷ്യു ഉണ്ടാക്കിയത് എന്നിട്ടും അറിയാതെ സംഭവിച്ചതായിരിക്കുമെന്നും, ഇത് വലിയ ഇഷ്യൂ ആക്കണ്ട എന്നും കരുതി നിന്നോട് ക്ഷമിക്കാമെന്നും കരുതി… പക്ഷെ ഇപ്പൊ നീ കാണിക്കുന്നത് കണ്ടാൽ തോന്നും ഞാൻ അങ്ങോട്ട് വന്നാണ് നിൻ്റെ പെർമിഷൻ ഇല്ലാതെ നിന്നെ ആണ് ഉമ്മ വച്ചതെന്ന്….”

Leave a Reply

Your email address will not be published. Required fields are marked *