എനിക്കത് കേട്ട് ഉള്ളിൽ ചിരി വന്നു പക്ഷെ പുറത്തു കാണിച്ചില്ല…
“ഇനി ഇപ്പൊ ഇതാണ് പ്രേശ്നമെങ്കിൽ പോട്ടെ ഇതോടു കൂടി അത് അങ്ങ് തീരട്ടെ….”
എന്നും പറഞ്ഞു ആന്റി മുന്നിലേക്ക് വന്നു എന്റെ കവിളിൽ അമർത്തി ഒരു ഉമ്മ തന്നു….. അടിച്ചു മോനെ…… ഇന്നത്തെ ദിവസം അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…. ഞാൻ തിരിഞ്ഞു അവരെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കാൻ കൈ കാണിച്ചപ്പോ അവർ മെല്ലെ മാറി… അപ്പൊ എന്റെ ചിരി മായുന്നത് കണ്ട അവർ പറഞ്ഞു…
“മ്മ്മ് ഇനി ഇതിൻ്റെ പേരിൽ പിണങ്ങേണ്ട….”
അധികം അമർത്താതെ പേരിനു വേണ്ടി ഒരു കെട്ടിപിടി
… എന്നാലും സാരമില്ല ഹോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി….
“താങ്ക്യൂ ആന്റീ… ”
“കള്ളനാ നീ…”
ഞാൻ ചിരിച്ചു….
“എന്തായാലും നിനക്ക് സതോഷമായല്ലോ അല്ലെ…”
“സന്തോഷമായോ എന്ന് ചോദിച്ചാൽ ആയി എന്നും പറയാം…”
“അതെന്താ ഒരു ഉറപ്പില്ലാത്തത്??”
“അല്ല ഞാൻ ആസ്വദിച്ചില്ലല്ലോ പെട്ടെന്ന് ഒരു മിന്നായം കണക്കെ കണ്ടല്ലേ ഉള്ളു അത് ആസ്വദിക്കാത്തത്കൊണ്ട് ഒരു പൂർണത ഇല്ലാത്ത പോലെ…”
“ആ ഉള്ള പൂർണത ഒക്കെ മതി.. ഇത് തന്നെ എന്റെ മാക്സിമം ആണ് അതും ഒത്തിരി ആലോചിച്ചിട്ടാ തന്നത്….”
ഇത് കാരണം ടീനയുടെ ചാൻസ് വല്ലതും പോകുമോ എന്നുള്ള പേടി കാരണം ആണ് ഇങ്ങനെ കോമ്പ്രമൈസ് ചെയ്തത് എന്ന് എനിക്ക് നന്നായി അറിയാം പക്ഷെ അത് ഞാൻ മനസിലായതായി ഭാവിച്ചില്ല….
“മതിയെങ്കിൽ മതി…”
ഞാൻ വലിയ സന്തോഷം ഇല്ലാത്ത പോലെ വീണ്ടും സോഫയിൽ ഇരുന്നു….
ഒരിക്കലും ഒരു കാര്യത്തിലും തൃപ്തി വരാത്ത മൈരൻ ആണല്ലോ മനുഷ്യൻ കാമത്തിൽ പ്രത്യേകിച്ചും…. എന്തായാലും ഉമ്മ കിട്ടിയ സ്ഥിതിക്ക് ഒന്ന് കൂടി മുട്ടി നോക്കാം ഇനി അവർ തല്ലില്ലായിരിക്കും….
മഴ നല്ല റൊമാന്റിക് മൂഡിൽ പെയ്യുന്നു കാർമേഘം കാരണം ചെറിയ ഇരുട്ട് ഉണ്ട്…. ഞാൻ ഏതായാലും അല്പം ക്ളീഷേ റൊമാൻസ് അടിക്കാമെന്നു കരുതി.. ഇവർ റോമാൻസിൽ വീഴുന്ന ടൈപ്പ് അല്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും വെറുതെ ഒരു ട്രൈ….
“ആന്റീ ആന്റിക്ക് മഴ ഇഷ്ടാണോ??”
“മഴ ആർക്കാ ഇഷ്ടമല്ലാത്തത്…”
“മഴയത് ഞാൻ കട്ട റൊമാൻ്റിക് ആകും ”
“അടിയും കൊള്ളും…”
“അയ്യോ അതല്ല… പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും എന്റെ ഗേൾഫ്രണ്ടും കൂടി മഴയത് ബൈക്കിൽ റൈഡിനു പോകുമായിരുന്നു…. ”
“ആഹാ നിനക്ക് ഗേൾഫ്രണ്ട് ഒക്കെ ഉണ്ടോ??? ആ പെണ്ണിന്റെ കാര്യം കഷ്ടം തന്നെ??”
“അതെന്താ എനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടായാൽ??”
“അല്ല നിനക്ക് പെൺകുട്ടികളെ അല്ല ആന്റിമാരെ ആണല്ലോ ഇഷ്ടം അതുകൊണ്ട് പറഞ്ഞതാ…”
“ആ ചിലപ്പോ അവളുടെ നല്ല സമയം കൊണ്ടായിരിക്കും അവൾ എന്നെ ഉപേക്ഷിച്ചു പോയത്…”
“ആഹാ അവൾ രക്ഷപെട്ടു അല്ലെ… നന്നായി….”
അവർ കോമഡി പോലെ പറഞ്ഞിട്ടും എന്റെ മുഖത്തെ വിഷമം കണ്ടിട്ട് അവർ ഉടനെ ചോദിച്ചു..
“ആട്ടെ എന്തിനാ അവൾ നിന്നെ ഉപേക്ഷിച്ചത്??”
“അത് ഞാൻ ഈ സിനിമ ഫീൽഡ് അല്ലെ രക്ഷപെടുമെമെന്നു ഉറപ്പൊന്നും ഇല്ലല്ലോ അതുകൊണ്ട് അവൾക്ക് ബെറ്റർ എന്ന് തോന്നിയ ഒരു പ്രൊപോസൽ വന്നപ്പോ നൈസ് ആയിട്ട് എന്നെ തേച്ചു….”
(ഞാൻ ആ പറഞ്ഞ കാര്യം സത്യമായിരുന്നു അതുകൊണ്ടായിരുന്നു ഞാൻ സിനിമ വിട്ട് ജോലിക്ക് പോയി തുടങ്ങിയത്)
“ആ അതുപോട്ടെ ആന്റിക്ക് മഴയെ കുറിച്ച ഓർമിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താ??”
“അങ്ങനെ ചോദിച്ചാൽ….”
അവർ കുറെ
ആലോചിച്ചു….
“ഡാ ഒരുപാട് ഓർമ്മകൾ വരും…”
“എന്നാലും ഏതെങ്കിലും ഒരു ഓർമ നമുക്ക് സ്പെഷ്യൽ ആയിരിക്കുമല്ലോ അത് പറയ്…”
“ഇല്ലടാ അങ്ങനെ ഉള്ള റൊമാന്റിക് ഇൻസിഡന്റ്സ് ഒന്നും എനിക്ക് ഉണ്ടായിട്ടില്ല… എനിക്ക് ആകെ ഒരു നൊസ്റ്റാൾജിയ വരും ചെറുപ്പ കാലം, പപ്പയുടെയും മമ്മിയുടെയും ഓർമകൾ.. വരും അത്രേ ഉള്ളു…
“ചെറിയ മഴ എന്ന് പറഞ്ഞാൽ തന്നെ പ്രേമം എന്നാണ്… നമ്മൾ ഇഷ്ടപെടുന്ന ആൾക്കാരോടൊപ്പം ആ മഴയത് നനയാനും ആ തണുപ്പത്ത് കൈകൾ ചേർത്തുപിടിച്ചു, തോളോട് തോൾ ഉരുമി നടക്കാനും നടക്കാനും ഒക്കെ രസമായിരിക്കില്ലേ?….”
