അപ്പുറത്ത് നിന്നും ഫിലിപ്പ് അങ്കിളിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
“വേണ്ട വേണ്ട… . ഞാൻ ദേ രണ്ട് മിനിറ്റിനുള്ളിൽ താഴേക്ക് വരാം,”
അവൾ വേഗം പറഞ്ഞു.
“ഓകെ ഡി, ഞാൻ കാത്തുനിൽക്കാം,”
അങ്കിൾ ഫോൺ കട്ട് ചെയ്തു.
ഫോൺ വെച്ചതും അവൾ ഒരു ഭ്രാന്തിയെപ്പോലെ കണ്ണാടിയുടെ മുന്നിൽ പോയി മുഖം എല്ലാം ശെരിയാക്കി ഒരുനിമിഷം കൊണ്ട് ലിപ്സ്റ്റിക് ഇട്ടുകൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് വന്നപ്പോൾ അവൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.
എന്റെ നേർക്ക് നോക്കാൻ പോലും അവൾക്ക് വല്ലാത്തൊരു ചമ്മലായിരുന്നു. ഞാൻ അപ്പോഴും സോഫയിൽ അണ്ടി പോയ അണ്ണാനെ പോലെ ഇരുന്ന് അവരെ ത്തന്നെ നോക്കുകയായിരുന്നു.
ഡോറിനടുത്തേക്ക് നടന്ന അവൾ പെട്ടെന്ന് തിരിഞ്ഞുനിന്ന് എന്നെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു:
“ഇന്ന് ഇവിടെ നടന്നത്… അത് നമ്മൾ രണ്ടുപേരും മാത്രം അറിയണം. എന്റെ മകൾ പോലുമറിയരുത്. കേട്ടല്ലോടാ ചെക്കാ…”
“ഇല്ല ആൻ്റി, ഇത് നമ്മുടെ മാത്രം രഹസ്യം,”
ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവൾ എന്നെ ഒന്നുക്കൂടി നോക്കിയിട്ട് വേഗം ഡോർ തുറന്ന് പുറത്തേക്ക് പോയി. ഡോർ അടയുന്ന ശബ്ദം കേട്ടതും ഞാൻ സോഫയിലേക്ക് മലർന്നു കിടന്നു. എന്റെ മനസ്സിൽ വല്ലാത്തൊരു വിജയാരവം മുഴങ്ങുന്നുണ്ടായിരുന്നു. അശ്വതിയുടെ പ്രതികാരം വീട്ടാൻ ഇറങ്ങിയ ഞാൻ, ഇപ്പോൾ അമ്മയെയും മകളെയും ഒരേപോലെ കയ്യിലെടുത്തിരിക്കുന്നു!
കാറിൽ കയറിയ ശേഷം മേരി ഒരു വാക്കുപോലും പറഞ്ഞില്ല.
ഫിലിപ്പ് രണ്ടുമൂന്നു തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
“എന്താ മിണ്ടാതെ ഇരിക്കുന്നത്…?”
അവസാനം ഫിലിപ്പ് ചോദിച്ചു.
“ഒന്നുമില്ല ഇച്ചായാ… ചെറിയ തലവേദന…”
പുറത്തേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
ഫിലിപ്പ് പിന്നെ നിർബന്ധിച്ചില്ല.
പക്ഷേ മേരിയുടെ ഉള്ളിൽ ആകെ കലക്കമായിരുന്നു.
രാവിലെ നടന്നതൊക്കെ ഓർക്കുമ്പോൾ ദേഷ്യവും തോന്നുന്നു.
അതേ സമയം ആ ചെക്കൻ അവസാനം കാണിച്ച വിഷമവും മനസ്സിൽ നിന്ന് പോകുന്നില്ല.
“ഞാൻ എന്താണ് ചെയ്തത്…?”
ജീവിതത്തിൽ ആദ്യമായാണ് ഫിലിപ്പ് അല്ലാത്ത ഒരാളെ എൻ്റെ ശരീരത്തിൽ തൊടാൻ അനുവദിക്കുന്നത്.
അതും ഒരു പരിചയമില്ലാത്ത പുരുഷനെയല്ല.
തന്റെ മകന്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ.
ആ ചിന്ത തന്നെ അവളെ വീണ്ടും വീണ്ടും ഞെട്ടിച്ചു.
വീട്ടിലെത്തി കുളിക്കാൻ കയറിയപ്പോൾ പോലും അവൾക്ക് കണ്ണാടിയിൽ സ്വന്തം മുഖത്തേക്ക് നോക്കാൻ മടി തോന്നി.
കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഹോട്ടലിൽ നടന്ന നിമിഷങ്ങൾ മനസ്സിലേക്ക് കയറിവന്നു.
അവൾ ഉടനെ കണ്ണുകൾ അടച്ചു.
“മതി… ഇനി അതൊന്നും ഓർക്കണ്ട…”
പക്ഷേ മനസ്സ് കേട്ടില്ല.
ഒരു തവണത്തേക്ക്… അതും മോൾക്ക് വേണ്ടി….
അവൾ
സ്വയം സമാധാനിച്ചു….
