അരുൺ ചേട്ടൻ: ആഹാ, ജാക്ക് ഡാനിയൽസ് ആണോ? നമ്മളിന്ന് ഒരു പൊളി പൊളിക്കും.
അരുൺ ചേട്ടൻ അതും പറഞ്ഞു ഒഴിച്ചുവച്ചിരുന്ന ഒരു ഗ്ലാസ് ഒറ്റവലിക്ക് കുടിച്ചു. ചൂട് പാറുന്ന അൽഫാമിൽനിന്ന് ഒരു പീസ് നുള്ളിയെടുത്ത് കഴിച്ചു… നേരെ പൂളിലേക്ക് ചാടി. അതിനു പിന്നാലെ ഭവ്യ മിസ്സും ഒരു സിപ്പ് JD കുടിച്ചു.
ഞാനും ഫ്രണ്ട്സും പൂളിലിറങ്ങി. ഇടയ്ക്കു ഓരോ സിപ്പ് JD കുടിക്കും, അൽഫാം കഴിക്കും, നീന്തും. ഞങ്ങൾ ഒക്കെ നനഞ്ഞു വൈബ് ആയി തുടങ്ങിയിട്ടും ഭവ്യ മിസ് ചിക്കനും JDയും കുടിച്ച് കരയിൽ ഇരിപ്പാണ്. എനിക്ക് മിസ്സിനോട് മിണ്ടാൻ എന്തോ ഒരു പേടി തോന്നിത്തുടങ്ങിയിരുന്നു. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ ഫ്രണ്ട്സിൻ്റെ കൂടെ പൂളിൽ നിൽക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മിസ്സിനെ നോക്കും. മിസ് എന്നെയും നോക്കും.
എൻ്റെ ഫ്രണ്ട് കിരണും അരുൺ ചേട്ടനും വലിയ ക്രിക്കറ്റ് ആരാധകരാണ്. അവർ പെട്ടെന്നുതന്നെ നല്ല കമ്പനി ആയി. അവരങ്ങനെ പൂളിൽ ഞങ്ങളുടെ അടുത്തുനിന്ന് മാറി ഒരു മൂലയിൽ ക്രിക്കറ്റ് വിശേഷങ്ങൾ സംസാരിച്ചുകൊണ്ടു നിൽക്കുകയാണ്.
കിരൺ: എടാ… ആ JD ഒരു ബോട്ടിൽ ഇങ്ങോട്ട് കൊണ്ട് വരോ?
ഭവ്യ മിസ്: ആ… ഇന്നാ. രണ്ടാളും കൂടെ കുടിച്ച് ആർമാദിക്ക്. എടാ കൃഷേ… ഇത് ഒന്ന് അവിടേക്ക് കൊടുത്തേടാ.
അതും പറഞ്ഞു ഒരു ബോട്ടിൽ JD ഭവ്യ മിസ് എൻ്റെ കയ്യിൽ തന്നു. ഞാൻ അത് പൂളിലൂടെ നടന്നു അവർക്കു കൊടുത്തു.
തിരികെ മിസ്സിൻ്റെ അടുത്തെത്തിയപ്പോൾ ഞാൻ മിസ്സിനോട് ചോദിച്ചു:
ഞാൻ: അല്ല മിസ്സേ, മിസ്സ് എന്താ ഇറങ്ങാത്തേ? ഇങ്ങനെ വെള്ളമടിച്ച് ചിക്കനും കഴിച്ച് ഇരിക്കാൻ ആണോ എൻ്റെ കയ്യിൽനിന്ന് ഡ്രസ്സ് വാങ്ങിയത്?
ഭവ്യ മിസ്: അതല്ലടാ… പാട്ടുപാടാനുള്ളതല്ലേ. ഈ തണുപ്പത്ത് തല നനഞ്ഞ് തൊണ്ട വേദന ഒക്കെ വന്നാലോ… പിന്നെ എനിക്ക് ഇറങ്ങാൻ ചെറിയ ഒരു മടി.
ഞാൻ: മടിയോ? അതൊന്നും പറ്റില്ല. വായോ വായോ… പാട്ട് ടീച്ചർ 2 ദിവസം ലീവ് എടുത്തോളൂ, തൊണ്ട വേദന വന്നാൽ!
അതും പറഞ്ഞു ഞാൻ മിസ്സിൻ്റെ കയ്യിൽ പിടിച്ച് പൂളിലേക്ക് വലിച്ചു. മിസ് അങ്ങനെ പൂളിലേക്ക് ഇറങ്ങി.
കുറച്ചുസമയം ഞാനും മിസ്സും എൻ്റെ ഫ്രണ്ട്സിൻ്റെ കൂടെ പണ്ടത്തെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു നിന്നു. ഇടയ്ക്കിടയ്ക്ക് പൂളിലെ ബോൾ തട്ടി കളിക്കും, ഒരു സിപ്പ് JD കുടിക്കും, ഒന്നുരണ്ട് റൗണ്ട് നീന്തും… അങ്ങനെ അങ്ങനെ സമയം കുറെ പോയി.
കുറച്ചുകഴിഞ്ഞു ഞങ്ങൾ 3 ഗ്രൂപ്പായി തിരിഞ്ഞു. പൂളിൻ്റെ ഒരു മൂലക്ക് അരുൺ ചേട്ടനും കിരണും. ഇപ്പോഴും ക്രിക്കറ്റ് തന്നെയാണ് അവരുടെ സംസാരവിഷയം. പൂളിൻ്റെ ഒരു സൈഡിൽ എൻ്റെ ബാക്കി 4 ഫ്രണ്ട്സ് തീപിടിച്ച ചർച്ചയിലാണ്. ഒരു ബിസിനസ് തുടങ്ങി എങ്ങനെ പണമുണ്ടാക്കാം എന്നാണ് അവരുടെ ചർച്ച. വന്ന് വന്ന് ഹോട്ടൽ തുടങ്ങുന്ന വരെ ആയിട്ടുണ്ട് അവരുടെ ചർച്ച. പൂളിൻ്റെ മറ്റൊരു മൂലക്ക് ഞാനും ഭവ്യ മിസ്സും ഒറ്റക്ക്.
ഞാൻ ഭവ്യ മിസ്സിനോട്: അല്ലെങ്കിലും വെള്ളമടിച്ചാൽ ഇവന്മാർക്ക് ഭയങ്കര മോട്ടിവേഷൻ ആണ് ബിസിനസ് തുടങ്ങാൻ. എല്ലാ വീക്കെൻഡും ഞാൻ ഇതേ ചർച്ച കേൾക്കുന്നതാണ്.
ഭവ്യ മിസ്സ്: ഹഹ… നിനക്ക് ഇതിലൊന്നും താൽപര്യമില്ലേടാ?
മിസ് ആ പറഞ്ഞതിനിടക്ക് എൻ്റെ ശ്രദ്ധ തെറ്റി മിസ്സിൻ്റെ ശരീരത്തിലേക്ക് പോയി.
ഞാൻ (എനിക്ക് തോന്നിയതും പറയാം എന്ന് കരുതി): ഓ… ഇല്ല മിസ്സേ. ബിസിനസ് ഒക്കെ ഭയങ്കര പാടാണ്. ഇവരീ പറയുന്ന പോലെ അത്ര ഈസിയൊന്നുമല്ല.
ഭവ്യ മിസ്സ് തലയാട്ടിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
പെട്ടെന്ന് പൂളിൻ്റെ അങ്ങേ മൂലയിൽ നിന്ന് കിരൺ: ഡാ ഡാ ഡാ… ഒന്ന് പിടിച്ചെടാ… അരുൺ ചേട്ടൻ ഓഫ് ആയി…
ഞങ്ങളെല്ലാരും കൂടെ ചെന്ന് അരുൺ ചേട്ടനെ പൂളിൽനിന്ന് പൊക്കിയെടുത്തു റൂമിൽ കൊണ്ടുകിടത്തി. തല ഒന്ന് തോർത്തി കൊടുത്തു. കിരൺ അരുൺ ചേട്ടൻ്റെ കൂടെയുള്ള റൂമിലെ വാഷ്‌റൂമിൽ കുളിക്കാൻ കയറി.
കിരൺ: എടാ, നിങ്ങള് ചെന്നോ. ഞാൻ ഇവിടെ അരുൺ ചേട്ടൻ്റെ കൂടെ ഇരിക്കാം. ചേട്ടൻ ഉറക്കത്തിൽനിന്ന് എണീറ്റാൽ ചിലപ്പോൾ വീണ്ടും വീഴും. ഞാൻ പെട്ടെന്നൊന്ന് കുളിച്ചിട്ട് വരാം. എനിക്ക് നല്ല ക്ഷീണമുണ്ട്. ഞാൻ ഇവിടെ ചേട്ടൻ്റെ കൂടെ തന്നെ കിടന്നോളാം.
