കാനഡ – 2
[ Previous Part ] [ www.kambi.pw ]
Hi all. കാനഡയിലെത്തി അഞ്ജന ആയി Reunite ചെയ്ത സംഭവം ആണ് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത്.
പിറ്റേന്ന് ഉറക്കം ഉണർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു. എൻ്റെ പ്രിയപ്പെട്ട കസിൻ എൻ്റെ നെഞ്ചിൽ കൈ ചുറ്റി കെട്ടിപിടിച്ച് ഉറങ്ങുന്നു. ജീവിതത്തിൽ പലരും വന്നു പോയിട്ടുണ്ട് എങ്കിലും എൻ്റെ Real Soulmate എന്നത് ഇവളാണ്. നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ഞാനൊരു ഉമ്മ കൊടുത്തു.
എൻ്റെ ചുംബനം ഏറ്റു വാങ്ങി ആണ് അവള് കണ്ണ് തുറന്നത്. എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് എൻ്റെ കവിളിൽ ഒരു ഉമ്മ നൽകി.
അഞ്ജന: എത്ര നാള് കൂടിയാ അല്ലെ നമ്മൾ ഇങ്ങനെ കിടക്കുന്നത്.
ഞാൻ: I was thinking the same. Back to the base എന്നൊക്കെ പറയുന്നത് പോലെ. ലൈഫ് ഒരുപാട് മുന്നോട്ട് പോയി എങ്കിലും ഞാൻ എന്നിലേക്ക് മടങ്ങി എത്തുന്നത് നിൻ്റെ അടുത്ത് വരുമ്പോൾ ആണ്🫂.
ഒരുപക്ഷേ എല്ലാവർക്കും അങ്ങനെ ആരെങ്കിലും ഒക്കെ കാണും അല്ലേ. എന്നും സംസാരിക്കുക ഒന്നും ഇല്ലെങ്കിലും, വർഷങ്ങളോളം കാണാതിരുന്നാലും ആ ആളുടെ അടുത്ത് തിരിച്ചെത്തുമ്പോൾ നമുക്ക് നമ്മളെ തന്നെ തിരികെ കിട്ടിയത് പോലെ ഫീൽ ചെയ്യുന്ന ഒരാൾ.
ഏതെങ്കിലും ഒരു പെൺ ശരീരം കിട്ടുക, കുറച്ച് കമ്പി വർത്തമാനം പറയുക, പറ്റിയാൽ കളി സെറ്റ് ചെയ്യുക ഇങ്ങനൊക്കെ അർത്ഥമില്ലാത്ത കുറെ നൈമിഷിക രസങ്ങളേക്കാൾ എന്നും എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത് ആത്മാവ് തൊട്ടുണർത്തുന്ന ബന്ധങ്ങൾ ആണ്. റാൻഡം ആയിട്ടുള്ളവരോട് സംസാരിക്കുമ്പോൾ പോലും ഞാൻ എപ്പോളും ഇഷ്ടപ്പെടുന്നതും like-minded ആയുള്ളവരുമായി എക്സ്പീരിയൻസ് ഷെയർ ചെയ്യാനും, വൈബ് അടിക്കാനും ആണ്. സുനിതേച്ചിയും, ദീപക്കും റിയയും, ശ്രുതി, പിന്നെ സ്പെഷ്യൽ ആയി ഒന്നും ഇല്ലാത്തത് കൊണ്ട് നിങ്ങളോട് പറഞ്ഞിട്ടില്ലാത്ത മറ്റു ചിലർ. എല്ലാം ഒരു സ്പെഷ്യൽ വൈബ് ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള നല്ല ബന്ധങ്ങൾ ആണ്. അങ്ങനെ ഉള്ള യാത്രക്ക് തുടക്കം ഇട്ടത്, എന്നിൽ നഗ്നതയുടെ ആദ്യ സ്പാർക്ക് കൊളുത്തിയത് അഞ്ജന ആണ്. പിന്നെ കൂടെപ്പിറപ്പ് അല്ലെങ്കിലും കുഞ്ഞുനാൾ മുതൽ ഒരുമിച്ച് വളർന്നത് കൊണ്ട് തന്നെ ഞങ്ങള് തമ്മിലുള്ള ആത്മബന്ധം അത്ര വലുതാണ്.
അന്ന് ആ ദിവസം കൂടി അവളുടെ കൂടെ സ്പെൻഡ് ചെയ്ത ശേഷം ഞങ്ങൾ എൻ്റെ പുതിയ താമസ സ്ഥലത്തേക്ക് പോയി. രണ്ട് ബെഡ്റൂം, കിച്ചൺ, കോമൺ ബാത്റൂം, ഡ്രൈവിംഗ് റൂം ഉള്ള ഒരു വീട് ആയിരുന്നു അത്. കണ്ണൂർകാരൻ ആയ വിഷ്ണു അവിടെ റൂം മെറ്റ് ആയി ഉണ്ടായിരുന്നു. പുതിയ കമ്പനിയിൽ ജോയിൻ ചെയ്തു. അങ്ങനെ ജീവിതം രണ്ട് മാസം കൂടി മുന്നോട്ട് പോയി. അഞ്ജന ഇടയ്ക്ക് വരും. ഇതിനിടയ്ക്ക് ഉണ്ടായ വലുതും ചെറുതും ആയ ധാരാളം സംഭവങ്ങൾ ഉണ്ട്. അതൊക്കെ ഇവിടെ പറയാൻ മാത്രം ഇല്ലാത്തത് കൊണ്ട് സ്കിപ്പ് ചെയ്യാം.
രണ്ട് മാസം കഴിഞ്ഞപ്പോൾ ആണ് എൻ്റെ കൂടെ താമസിച്ചിരുന്ന വിഷ്ണു നാട്ടിലേക്ക് മടങ്ങിയത്. അതോടെ രണ്ടാഴ്ച ഞാൻ ഒറ്റക്കായി. രണ്ടാഴ്ചയ്ക്ക് ശേഷം പുതിയ ആള് വന്നു. അതൊരു സർപ്രൈസ് ആയിരുന്നു. ഒരു തൃശൂർ കാരി അച്ചായത്തി ആയിരുന്നു എൻ്റെ പുതിയ റൂം മെറ്റ്, പേര് ജെനി.. Room mate എന്ന് പറയാൻ കഴിയില്ല. വേറെ വേറെ ബെഡ് റൂം ആണല്ലോ.
ആൾ അത്ര Friendly Attitude ആയിരുന്നില്ല. കാണുമ്പോൾ സംസാരിക്കും എന്നല്ലാതെ ഒരു ഫ്രണ്ട്ഷിപ്പ് ഒന്നും സെറ്റ് ആവുന്ന ലക്ഷണം കണ്ടില്ല. പിന്നെ ഒരു ആണും പെണ്ണും ഒരുമിച്ച് താമസിക്കുമ്പോൾ സ്വഭാവികമായി ഉണ്ടാകുന്ന കുറച്ച് awkward moments ഉണ്ടാകുമല്ലോ. അങ്ങനെ കുറച്ച് മൊമെൻ്റ് അവള് വന്ന് 4,5 ദിവസത്തിനുള്ളിൽ തന്നെ ഉണ്ടായി.
ഞാൻ രാവിലെ ഉറക്കം എഴുന്നേറ്റ് റൂമിൽ നിന്നും പുറത്ത് വരുമ്പോൾ കാണുന്നത് കുളി കഴിഞ്ഞ് ഒരു ടവ്വൽ ചുറ്റി പുറത്ത് വരുന്ന ജെനിയെ ആണ്. എന്നെ കണ്ട് ചെറിയൊരു നാണം വന്നെങ്കിലും പുറത്ത് കാണിക്കാനോ സംസാരിക്കാനോ നിൽക്കാതെ അവൾ റൂമിലേക്ക് പോയി. പിന്നീട് ഒരിക്കൽ ഞാൻ കുളിക്കുന്ന സമയത്ത് വാതിൽ ലോക്ക് ചെയ്യാൻ മറന്നപ്പോൾ അവൾ അറിയാതെ വന്ന് ഡോർ തുറക്കുകയും എന്നെ കാണുകയും പെട്ടെന്ന് ഡോറ് അടച്ച് പോവുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഞാൻ രാത്രി വെള്ളം എടുക്കാൻ കിച്ചണിലേക്ക് പോയപ്പോ അവൾ ഒരു ഷർട്ട് മാത്രം ഇട്ടു കിച്ചണിൽ നിൽക്കുക ആയിരുന്നു. ഇങ്ങനെ മൂന്ന് നാല് ചെറിയ എക്സ്പീരിയൻസ് ആയി കഴിഞ്ഞാണ് അവൾ എന്നോട് ഈ കാര്യം സംസാരിക്കുന്നത്.
