കാനഡ – 2 2New 

ഞാൻ: ഹഹ, സത്യത്തിൽ രാവിലെ എഴുന്നേറ്റപ്പോ നല്ല കൺഫ്യൂഷൻ. ഇന്നലെ കണ്ടത് സ്വപ്നം ആയിരുന്നോ എന്ന്. Actually, I am a nudist. അപ്പൊ എൻ്റെ ചിന്തകളിൽ ഇങ്ങനെ ഉള്ള കര്യങ്ങൾ ധാരാളമുണ്ട്. അത്കൊണ്ട് സ്വപ്നം വല്ലതും കണ്ടതാണോ എന്നൊരു സംശയം.

ജെനി: താൻ സംശയിക്കണ്ട. സ്വപ്നം ഒന്നുമല്ല. ഞാൻ ദേ ജനിച്ച പടി തൻ്റെ മുന്നിൽ ഇപ്പോഴും നിൽക്കുന്നുണ്ടല്ലോ..

അതും പറഞ്ഞ് അവള് എൻ്റെ നേരെ തിരിഞ്ഞ് ഇടുപ്പിൽ കൈ വെച്ച് നിന്നു.

Oh my God, she is like-minded♥️. ആദ്യമായി അവളുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു.

ഞാൻ: യെസ്, ഇപ്പൊ കൺഫ്യൂഷൻ മാറി.

ജെനി: തൻ്റെ ന്യൂഡിസം ഒക്കെ ധൈര്യമായിട്ട് continue ചെയ്തോ. എൻ്റെ റൂം ആണ് എൻ്റെ പ്രൈവസി. അവിടേക്ക് വരാതിരുന്നാൽ മാത്രം മതി. പിന്നെ ഞാൻ ന്യൂഡിസ്റ്റ് ഒന്നുമല്ല കേട്ടോ. ഇന്നലെ റൂമിലേക്ക് naked ആയി പോയ പടി കിടന്നു ഉറങ്ങിയത് കൊണ്ട് രാവിലെ അങ്ങനെ ഇറങ്ങി വന്നു എന്നെ ഉള്ളൂ.

അങ്ങനെ അത് ഒരു ശീലമായി മാറി. എൻ്റെ ന്യൂഡിസ്റ്റ് ലൈഫ് സ്റ്റൈൽ ജെനിയുടെ മുന്നിൽ സാധാരണമായി.

ഭൂമി 30 ദിവസങ്ങൾ കൂടി കറങ്ങി. ജെനിയും ഞാനും തമ്മിൽ ആത്മബന്ധം ഒന്നും ക്രിയേറ്റ് ആയില്ല എങ്കിലും ഒരു മിനിമം സൗഹൃദം ഒക്കെ ഡെവലപ്പ് ആയി. ഉണ്ടാക്കുന്ന ഫുഡ് അങ്ങോട്ടും ഇങ്ങോട്ടും Share ചെയ്യുക, അങ്ങനെ ഉള്ള ചെറിയ ചെറിയ സഹകരണങ്ങൾ ഒക്കെ ഉണ്ടായി. അഞ്ജന ഇടയ്ക്ക് രണ്ട് പ്രാവശ്യം ഞാൻ താമസിക്കുന്നിടത്ത് വന്നു എങ്കിലും ജെനി ഇല്ലാത്ത സമയത്താണ് വന്നത്. അത് കൊണ്ട് അവർ തമ്മിൽ പരിചയപ്പെട്ടില്ല. എങ്കിലും എൻ്റെ എക്സ്പീരിയൻസ് ഒക്കെ ഞാൻ അവളോട് പറഞ്ഞിരുന്നു.

ഒരു വെള്ളിയാഴ്ച ദിവസം വൈകിട്ട് ഞാൻ ഹാളിലെ സോഫയിൽ ഒരു നെറ്റ്ഫ്ലിക്സ് സീരീസ് കണ്ട് കൊണ്ടിരുന്നപ്പോ ആണ് ജെനി ഡ്യൂട്ടി കഴിഞ്ഞ് വരുന്നത്. (ഞാൻ ബോക്സർ ഇട്ടിട്ടുണ്ട്).

ജെനി: ഹായ്… ഇന്ന് നേരത്തെ എത്തിയോ?

ഞാൻ: യെസ്… അധികം വർക്ക് ഉണ്ടായിരുന്നില്ല.

ഞാൻ സീരീസ് കാണുന്നത് തുടർന്നു. അവൾ നേരെ ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് ആണ് കയറിയത്. കുറച്ച് സമയത്തിന് ശേഷം അവള് ബാത്റൂം ഡോറ് തുറന്ന് ഇറങ്ങി. and she was naked. അന്ന് ഞങ്ങൾ തമ്മിൽ ധാരണ ഉണ്ടായ ദിവസം അവളെ അങ്ങനെ കണ്ടെങ്കിലും അതിനു ശേഷം അങ്ങനെ Complete Nudity ൽ കണ്ടിരുന്നില്ല. അവൾ ബാത്രൂമിൽ നിന്നും തല തോർത്തി കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്. റൂമിലേക്ക് പോകും എന്ന് കരുതിയെങ്കിലും എൻ്റെ അടുത്തേക്കാണ് അവള് വന്നത്. ടവ്വൽ കൈകൊണ്ട് പിടിച്ച് മുൻഭാഗം മറച്ച് കൊണ്ടാണ് അവൾ എന്നോട് സംസാരിച്ചത്.

ജെനി: നാളെ എൻ്റെ ഒരു കസിൻ വരുന്നുണ്ട് കേട്ടോ ഡോണ. അവൾ ഒൻ്റാറിയോയിൽ ആണ്. ഇവിടെ എന്തോ പ്രോജക്ട് ആയി വന്നതാ. രണ്ട് ദിവസം ഇവിടെ കാണും. വിനീതിന് ബുദ്ധിമുട്ടാവില്ലല്ലോ അല്ലെ.

ഞാൻ: ഏയ് നോ പ്രോബ്ലം. പറഞ്ഞത് നന്നായി. നമ്മുടെ ഫ്രീ ലൈഫ്സ്റ്റൈൽ രണ്ട് ദിവസത്തേക്ക് മാറ്റി വെക്കാം.

ജെനി: I was about to tell you that… Thanks for understanding…

ഞാൻ: ഹഹ, it is ok.വീക്കെൻഡ് അല്ലെ, ഞാൻ കുറച്ച് നാളായി അഞ്ജനയുടെ അടുത്ത് പോയിട്ട്. ഞാൻ നാളെ അങ്ങോട്ട് പോകാം. So, you guys can be free.

ജെനി: ഞങ്ങളും കുറച്ച് Outing plans ഉണ്ട്. Sunday she will go.

അത് പറഞ്ഞ് ടവ്വൽ അരയിൽ ചുറ്റിക്കൊണ്ട് അവള് റൂമിലേക്ക് പോയി. തിരിഞ്ഞ് നടക്കുമ്പോൾ ബാക്ക് ഞാൻ കാണാതിരിക്കാൻ ആണ് അങ്ങനെ ചെയ്തത് എന്ന് എനിക്ക് മനസിലായി. ജെനി ഈ Naked Initiative എടുത്തത് അവളുടെ ഫ്രീഡത്തിന് വേണ്ടി മാത്രമാണ്, അല്ലാതെ She is not an exhibitionist എന്ന് എനിക്ക് മനസിലായി.

പിറ്റേന്ന് രാവിലെ ഡോണ എത്തി. ജനിയേക്കാൾ കുറച്ചും കൂടി തടിച്ചിട്ട് ആയിരുന്നു. കാണാൻ സുന്ദരി തന്നെ രണ്ട് പേരും. പിന്നെ ടിപ്പിക്കൽ കേരളത്തിന് പുറത്തുള്ള മലയാളി പെൺകുട്ടികളുടെ ഒരു ലുക്ക് ഉണ്ടല്ലോ. മുടി ഒക്കെ Straighte/Blowdry ചെയ്ത്. അതേ ലൂക്ക് തന്നെ. ഡോണ ജെനിയെ അപേക്ഷിച്ച് കുറച്ച് കൂടി കമ്പനി ആണ് എന്ന് തോന്നി. എന്നെ കണ്ടപ്പോഴേ വന്ന് ഷെയ്ക്ക് ഹാൻഡ് തന്നു പരിചയപ്പെടുകയും, കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ നേരെ അഞ്ജനയുടെ താമസസ്ഥലത്തേക്ക് പോയി.

Updated: July 27, 2026 — 11:40 pm

Leave a Reply

Your email address will not be published. Required fields are marked *