കാനഡ – 2 1New 

സൻഡെ ഫുൾ അഞ്ജനയും ഞാനും അവളുടെ ഗ്രൂപ്പിൽ ഉള്ള ഫ്രണ്ട്സ് ആയി കറക്കം ആയിരുന്നു. പകൽ മുഴുവൻ കുറെ കറങ്ങി അടിച്ച് രാത്രി ആയപ്പോ ഞാൻ തിരിച്ച് എൻ്റെ വീട്ടിലേക്ക് പോയി. രാത്രി ആയത് കൊണ്ട് ജെനിയെ മെനക്കെടുത്താതെ എൻ്റെ കീ ഉപയോഗിച്ച് ഞാൻ ഡോർ തുറന്ന് അകത്ത് കയറി. ജോണിയുടെ റൂം ലോക്ക് ആയിരുന്നു. ഉറങ്ങി കാണും എന്ന് കരുതി ഞാൻ കിച്ചണിൽ പോയി കുറച്ച് വെള്ളം കുടിച്ച ശേഷം എൻ്റെ റൂമിലേക്ക് കയറാൻ നേരം ആണ് ജോണിയുടെ റൂമിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നത്.

വെറുതെ വാതിൽക്കൽ ഒന്നു ചെവി വെച്ച് നോക്കിയപ്പോ നല്ല അടിപൊളി സീൽക്കാര ശബ്ദങ്ങൾ ആണ് അകത്ത് നിന്ന് കേട്ടത്, നല്ല മൂളലുകളും, കട്ടിൽ കുലുങ്ങുന്ന സൗണ്ടും ഒക്കെ നന്നായി കേൾക്കാം. എൻ്റെ താഴെ ഒരു തരിപ്പ് ഉണ്ടായി. അകത്ത് ഒരു കളി നടക്കുന്നു. ആരാണ് എന്നറിയില്ല. ഡോണ ഇന്ന് പോകും എന്നാണ് പറഞ്ഞത്. അപ്പൊ പിന്നെ അകത്ത് ആരാണ്?? ഹാ, ടെൻഷൻ ആവണ്ട, അകത്ത് എൻ്റെ കാമുകി ഒന്നുമല്ലല്ലോ.. ഇത് വരെ അങ്ങനെ പുറത്ത് നിന്നും ആരെയും കൊണ്ടുവന്ന് കളിച്ച എക്സ്പീരിയൻസ് ഈ വീട്ടിൽ ഇല്ലെങ്കിലും അതിനുള്ള ഫ്രീഡം ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നൽകിയിട്ടുണ്ട് ഞങ്ങൾ. Let Her Enjoy…

അതൊക്കെ മനസിൽ ഓർത്ത് കൊണ്ട് ഞാൻ എൻ്റെ റൂമിൽ കയറി കതകടച്ചു.

(തുടരും)

As usual, വായിച്ച് ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങളും, നിർദേശങ്ങളും, ഇങ്ങനെ ഉള്ള ലളിതമായ ഫാൻ്റസികളും, എക്സ്പീരിയൻസുകളും, വിമർശനങ്ങൾ ഉണ്ടെങ്കിൽ അതും Share ചെയ്യാൻ ശ്രമിക്കണേ… അടുത്ത എപ്പിസോഡ് ലേറ്റ് ആകാതിരിക്കാൻ ശ്രമിക്കാം…

Updated: July 27, 2026 — 11:40 pm

Leave a Reply

Your email address will not be published. Required fields are marked *