ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് – 1 6അടിപൊളി  

“പിള്ളേരേ, നിങ്ങൾ പോയി വാ. എനിക്കിപ്പോ അതിനൊന്നും വയ്യ. ഞാനില്ല.”. അന്നാമ്മ അതേ അമ്പരപ്പോടെ ഞാനോ എന്ന മട്ടിൽ പറഞ്ഞു. ജോജി തന്റെ പ്ലേറ്റിൽ നിന്നും തലയുയർത്തി അവരെ നോക്കി. “ചേച്ചിയമ്മ ഈ വീടിന്റെ പുറത്തേക്കൊന്നും ഇറങ്ങാറില്ലേ?” “പിന്നെ… വല്ലപ്പോഴും പള്ളിയിലേക്ക് എങ്ങാനും പോയാലായി. അതും ഞാൻ നിർബന്ധിച്ചാൽ മാത്രം,” മെറീനയാണ് അതിന് മറുപടി നൽകിയത്. അവളുടെ സ്വരത്തിൽ ഒരു പരിഭവം നിഴലിച്ചു. “ഈ വീടിന്റെ ഉള്ളിൽ ഇങ്ങനെ എപ്പോഴും ചടഞ്ഞുകൂടി ഇരുന്നാൽ അത് ശരീരത്തിനും മനസ്സിനും കേടാണ് ചേച്ചിയമ്മേ. ഒന്ന് പുറത്തിറങ്ങുന്നത് നല്ലതാ.”. ജോജി അന്നാമ്മയെ നേരിട്ട് നോക്കി പറഞ്ഞു. “ഈ പ്രായത്തിൽ ഞാൻ ഇനി എങ്ങോട്ട് പോകാനാ പിള്ളേരേ…” അന്നാമ്മ ഒരു തരം നിസ്സംഗതയോടെ പറഞ്ഞു. “അതിന് ചേച്ചിയമ്മയ്ക്ക് പറയത്തക്ക പ്രായമൊന്നും ആയിട്ടില്ലല്ലോ,” ജോജി വിടാൻ ഭാവമില്ലായിരുന്നു. “എന്റെ അറിവ് ശരിയാണെങ്കിൽ ചേച്ചിയമ്മയ്ക്ക് ഇപ്പോൾ നാൽപ്പത്തഞ്ച് വയസ്സല്ലേ ഉള്ളൂ?”. അന്നാമയുടെ വാക്കുകൾക്ക് മേലേ ജോജി ചോദിച്ചു. “അത്രയും വയസ്സ് ചെറിയ പ്രായമൊന്നുമല്ലല്ലോ ജോജി. കൂടാതെ ഭർത്താവ് മരിച്ച ഒരു വിധവയുമാണ് ഞാൻ. പുറത്തിറങ്ങി നടക്കുമ്പോൾ സമൂഹം എന്തു പറയും എന്ന് ഞാൻ ആലോചിക്കണമല്ലോ.”. അന്നാമ്മ ഒരു ദീർഘനിശ്വാസം വിട്ടു. “നാട്ടുകാരോട് പോയി ഊമ്പാൻ പറ!” മെറീനയുടെ വായിൽ നിന്ന് പെട്ടെന്ന് ആ വാക്ക് വീണുപോയി. അന്നാമ്മ ഞെട്ടിപ്പോയി. “എന്ത് വർത്തമാനമാടീ നീ ഈ പറയുന്നത്?” അവർ അവളെ കടുപ്പത്തിൽ ശകാരിച്ചു. പക്ഷേ ജോജി മെറീനയെ പിന്തുണച്ചു. “മെറീന പറഞ്ഞതിലും കാര്യമുണ്ട്. ചേച്ചിയമ്മയ്ക്ക് ഇങ്ങനെ സന്യസിക്കാൻ പോകേണ്ട പ്രായമൊന്നുമല്ല ഇത്. എന്തായാലും ചേച്ചിയമ്മ ഞങ്ങളുടെ ഒപ്പം വരണം. എങ്കിൽ മാത്രമേ ഞങ്ങൾ പോകുകയുള്ളൂ.” ജോജി അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു. അന്നാമ്മ അല്പനേരം ചിന്തയിലാണ്ടു. ജനാലയ്ക്കൽ വിരിയുന്ന വെളിച്ചത്തിലേക്കും പിന്നെ തന്റെ മുന്നിലിരിക്കുന്ന ആ രണ്ടു പേരേയും അവർ മാറി മാറി നോക്കി. വർഷങ്ങൾക്ക് ശേഷം തന്റെ വാക്കുകളെ ചോദ്യം ചെയ്യുന്ന, തന്നെ നിർബന്ധിക്കുന്ന ഒരാൾ മുന്നിൽ നിൽക്കുന്നത് അവർക്ക് ഒരു പുതിയ അനുഭവമായിരുന്നു. “ശരി… തോറ്റു. ഞാൻ വരാം,” അവസാനം ഒരു നേർത്ത ചിരിയോടെ അന്നാമ്മ സമ്മതിച്ചു. മെറീന സന്തോഷം കൊണ്ട് തുള്ളിച്ചാടി. “എന്നാൽ വേഗം റെഡിയാകൂ. നമുക്ക് പത്തു മണിക്ക് മുൻപ് അവിടെ എത്തണം!”. ജോജി ഡബിൾ ഓക്കെ എന്ന് കൈ ഉയർത്തി കാണിച്ചു. അധികം സമയം എടുക്കാതെ തന്നെ യാത്രയ്ക്ക് തയ്യാറായി ജോജി പോർച്ചിലേക്ക് ഇറങ്ങി നിന്നു. ഒരു കാഷ്വൽ ബർമുഡയും ടീഷർട്ടും ധരിച്ച അവനെ കണ്ടാൽ ജർമ്മനിയിൽ നിന്നെത്തിയ ഒരു വിദേശി തന്നെയെന്ന് തോന്നും. പുറത്ത് വെയിൽ കനത്തു തുടങ്ങിയതുകൊണ്ട് അവൻ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസ് എടുത്ത് വെച്ചു. ആധുനികമായ ആ ലുക്കിൽ ജോജി തികച്ചും ആത്മവിശ്വാസത്തോടെ നിന്നു. അല്പം കഴിഞ്ഞപ്പോൾ അകത്തുനിന്നും ഒരു ചെറിയ ബഹളം കേട്ടു. മെറീന ബലമായി അന്നാമ്മയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ടുവരികയാണ്. എപ്പോഴും സാരി മാത്രം ഉടുത്തിരുന്ന അന്നാമ്മയോട്, പണ്ട് ആരോ സമ്മാനിച്ച ഒരു ചുരിദാർ ധരിക്കുവാൻ മെറീന നിർബന്ധിച്ചിരുന്നു.

അത് ധരിച്ച് ജോജിയുടെ മുന്നിലേക്ക് വരുവാൻ അന്നാമ്മയ്ക്ക് വലിയൊരു സങ്കോചം ഉണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു പെൺകുട്ടിയെപ്പോലെയുള്ള നാണം വിരിഞ്ഞു നിന്നു. എല്ലാകാലത്തും വെള്ളസാരിയുടെ അതിർവരമ്പുകൾക്കുള്ളിൽ കണ്ടിരുന്ന തന്റെ ചേച്ചിയമ്മയെ ആ വെള്ള ചുരിദാറിൽ കണ്ടപ്പോൾ ജോജി ഒരു നിമിഷം വിസ്മയത്തോടെ നോക്കി നിന്നുപോയി. ആ വേഷത്തിൽ അവർക്ക് പത്തു വയസ്സെങ്കിലും കുറഞ്ഞതുപോലെ അവന് തോന്നി. സാരിയുടെ ഗൗരവമില്ലാത്ത, തികച്ചും സുന്ദരിയായ ഒരു സ്ത്രീയായി അവർ അവന്റെ മുന്നിൽ നിന്നു. “ആദ്യമായിട്ടാണ് ചേച്ചിയമ്മയെ ചുരിദാറിൽ കാണുന്നത്…” ജോജി തന്റെ വിസ്മയം മറച്ചു വെക്കാതെ പറഞ്ഞു. “ഈ പെണ്ണിന്റെ ഒരു നിർബന്ധം കൊണ്ട് …..,” അന്നാമ്മ മെറീനയെ നോക്കി ഒന്ന് കെറുവിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ ആ കെറുവിനുള്ളിൽ ഒരു സന്തോഷം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. “ചേച്ചിയമ്മയ്ക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട്. ശരിക്കും സുന്ദരിയായിട്ടുണ്ട്,” ജോജി വീണ്ടും പറഞ്ഞു. “അതുതന്നെയാ ജോജി അങ്കിളേ ഞാനും പറഞ്ഞു വരുന്നത്! കണ്ടില്ലേ, ആ സാരിയൊക്കെ മാറിയപ്പോൾ എന്ത് ലുക്കാണെന്ന്,” മെറീന ആവേശത്തോടെ ശരിവെച്ചു. “രണ്ടുപേരും കൂടി എന്നെ കളിയാക്കിയത് മതി. ഇതാ കാറിന്റെ ചാവി,” അന്നാമ്മ കാറിന്റെ ചാവി ജോജിയുടെ നേർക്ക് നീട്ടി. അവരുടെ സ്വരത്തിൽ ഒരു ചെറിയ പരിഭവം ഉണ്ടായിരുന്നെങ്കിലും കണ്ണുകളിൽ പുതിയൊരു തിളക്കമുണ്ടായിരുന്നു. ജോജി ഡ്രൈവിംഗ് സീറ്റിലിരുന്നു. അന്നാമ്മ മുന്നിലും മെറീന പിന്നിലുമായി ആ വെള്ള കാർ തറവാടിന്റെ പടികൾ ഇറങ്ങി. വാട്ടർ തീം പാർക്ക് ലക്ഷ്യമാക്കി നീങ്ങി. ———————————————————- വാട്ടർ തീം പാർക്കിൽ നല്ല തിരക്കുണ്ടായിരുന്നു. ടിക്കറ്റ് എല്ലാം എടുത്ത് ജോജി തിരക്കിന്റെ ഇടയിലൂടെ അവരെ തിരഞ്ഞു. ടിക്കറ്റുകൾ കയ്യിലൊതുക്കി അവൻ മുന്നോട്ട് നീങ്ങുമ്പോൾ, മഞ്ഞ ടീഷർട്ടും നീല ജീൻസും ധരിച്ച മെറീനയെ ദൂരെ നിന്നുതന്നെ തിരിച്ചറിയാമായിരുന്നു. ഏത് ആൾക്കൂട്ടത്തിലും പെട്ടെന്ന് കണ്ണിലുടക്കുന്ന വശ്യമായ സൗന്ദര്യമായിരുന്നു അവളുടേത്. അവൾക്കരികിലെത്തിയ ജോജി ഒരു നിമിഷം നിന്നുപോയി. അത് അവൻ്റെ ചേച്ചിയമ്മയുടെ പ്രകടമായ മാറ്റമായിരുന്നു. അന്നാമ്മ അവിടെയുള്ള ഒരു കടയിൽ നിന്ന് വട്ടത്തിലുള്ള വലിയൊരു തൊപ്പി വാങ്ങി ധരിച്ചിരിക്കുന്നു. ആ വെള്ള ചുരിദാറിനൊപ്പം ആ തൊപ്പി കൂടി വന്നപ്പോൾ അന്നാമ്മയെ കണ്ടാൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഏതോ സമ്പന്ന കുടുംബത്തിലെ യുവതിയെപ്പോലെയുണ്ട്. ജോജി പതുക്കെ അടുത്ത് ചെന്ന് തന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് അന്നാമ്മയുടെ കണ്ണുകളിൽ വെച്ചുകൊടുത്തു. “ഇപ്പോൾ സംശയമില്ല, ചേച്ചിയമ്മയെ കണ്ടാൽ ഒരു അസ്സൽ നോർത്ത് ഇന്ത്യൻ പെണ്ണാണെന്നേ പറയൂ…” ജോജി അവരെ നോക്കി പുകഴ്ത്തി. അന്നാമ്മ ഇത്തവണ അവനെ ഒന്ന് പാളി നോക്കി. ആ നോട്ടത്തിൽ ചെറിയൊരു കൗശലമുണ്ടായിരുന്നു. ജോജിയുടെ വാക്കുകൾ അവർ ഉള്ളുതുറന്ന് ആസ്വദിക്കുന്നുണ്ടെന്ന് ആ മുഖത്തെ തെളിച്ചം വിളിച്ചോതുന്നുണ്ടായിരുന്നു. “… ശരിയാ അങ്കിളേ, എനിക്കും തോന്നി….”. മെറീന ശരി വച്ചു. മൂവരും ചേർന്ന് പാർക്കിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ആവേശത്തോടെ ഓടിനടന്ന മെറീന ഓരോ റൈഡുകളിലും കയറാൻ അവരെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ അന്നാമ്മ അതിനൊന്നും തയ്യാറല്ലെന്ന് മനസ്സിലായപ്പോൾ ജോജി അവർക്കൊപ്പം താഴെ തന്നെ നിന്നു. വലിയ യന്ത്ര ഊഞ്ഞാലിൽ ഇരുന്ന് ആകാശത്തോളം ഉയരത്തിൽ കറങ്ങുന്ന മെറീന താഴെ

1 Comment

Add a Comment
  1. Superb 👌👌👌

Leave a Reply

Your email address will not be published. Required fields are marked *